Bookmark

കേരള നവോത്ഥാനകാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും




പ്രക്ഷോഭങ്ങൾ വർഷം
ഉദയം പേരൂർ സുന്നഹദോസ് 1599
കൂനൻ കുരിശു സത്യപ്രതിജ്ഞ 1653
അഞ്ചുതെങ്ങ് കലാപം 1697
ആറ്റിങ്ങൽ കലാപം 1721
നായർ പട്ടാളം ലഹള 1804
കുറിച്യർ ലഹള 1812
ചാന്നാർ ലഹള 1859
മലയാളി മെമ്മോറിയൽ 1891
എതിർമെമ്മോറിയൽ 1891
ഈഴവമെമ്മോറിയൽ 1896
രണ്ടാം ഈഴവമെമ്മോറിയൽ 1900
തളിക്ഷേത്ര പ്രക്ഷോപം 1917
പൗര സമത്വ വാദ പ്രക്ഷോപം 1919
മലബാർ കലാപം 1921
തൃശ്ശൂർ ലഹള 1921
വൈക്കം സത്യാഗ്രഹം 1924
സവർണ ജാഥ 1925
കൽ‌പാത്തി ലഹള 1925
ശുചീന്ദ്രം സത്യാഗ്രഹം 1926
ഗുരുവായൂർ സത്യാഗ്രഹം 1931
നിവർത്തന പ്രക്ഷോപം 1932
ക്ഷേത്ര പ്രവേശന വിളംബരം 1936
വിദ്യുച്ഛക്തി പ്രക്ഷോഭം 1936
കല്ലറ പാങ്ങോട് സമരം 1938
മൊഴാറാ സമരം 1940
കയ്യൂർ സമരം 1941
പുന്നപ്ര വയലാർ സമരം 1946
തോൽവിറകു സമരം 1946
കരിവെള്ളൂർ സമരം 1946
വിളകൊയ്ത്തു സമരം 1947
കലംകെട്ടു സമരം 1947
ഐക്യ കേരള പ്രസ്ഥാനം 1947
പാലിയം സത്യാഗ്രഹം 1947-48
കാവുമ്പായി സമരം 1949
ഒരണ സമരം 1957
വിമോചന സമരം 1959
Post a Comment

Post a Comment