കേരളത്തിലെ ആദ്യ വനിതകൾ


 

1. അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
    
 കെ.സി. ഏലമ്മ

2. ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി വനിത?
    
 അരുന്ധതി റോയി

3. കേരളത്തിലെ ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?
  
  പി.കെ. ത്രേസ്യ

4. കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്?
     
 കെ.കെ.ഉഷ

5. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
    
 സുജാതാ വി മനോഹർ

6. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി?

  അന്നാ ചാണ്ടി

7. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
 
   അന്നാ ചാണ്ടി

8. കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

  ഓമനകുഞ്ഞമ്മ

9. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

  ആർ. ശ്രീലേഖ

10. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട
ആദ്യ  മലയാളി വനിത?
   
  അൽഫോൺസാമ്മ

11. കേരളത്തിലെ ആദ്യ വനിതാ ചാൻസിലർ?

   ജ്യോതി വെങ്കിടാചലം

12. വയലാർ അവാർഡ് നേടിയ ആദ്യ മലയാളി വനിത?
 
   ലളിതാംബിക അന്തർജ്ജനം

13. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
 
   ഡോ. ജാൻസി ജയിംസ്

14. വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ മലയാളി വനിത?
  
  മറിയാമ്മ വർഗീസ് (1996 മുംബൈ സർവ്വകലാശാല)

15. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത?

    അഞ്ജു ബോബി ജോർജ്ജ്

16. പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത?

    ലക്ഷമി എൻ. മേനോൻ

17. മറ്റൊരു സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിപദം അലങ്കരിച്ച മലയാളി വനിത?

     ജാനകി രാമചന്ദ്രൻ (തമിഴ്നാട്)

18. മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ആദ്യം നേടിയതാര്?

    ശാരദ

19. കേരളത്തിലെ ആദ്യത്തെ മുസ്ലീം സിനിമാ നടി?

    നിലമ്പൂർ ആയിഷ

20. കേരളത്തിലെ ആദ്യ വനിതാ മേയർ?

  ഹൈമവതി തായാട്ട്

21. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

  കെ ആർ ഗൗരിയമ്മ

22. കേരളത്തിലെ ആദ്യ വനിതാ ഗവർണർ?

  ജ്യോതി വെങ്കിടാചലം

23. കേരളത്തിലെ ആദ്യ വനിതാ ഡിജിപി?

  ആർ ശ്രീലേഖ

24. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രഭാഷണം നടത്തിയ ആദ്യ വനിത?

  മാതാ അമൃതാനന്ദമയി

25. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ കേരള വനിത?

  ഷൈനി വിൽസൺ

26. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധ?

  അൽഫോൻസാമ്മ

27. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ കേരള വനിത?

  പി.ടി ഉഷ

28. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ കേരള വനിത?

  എം.ഡി വത്സമ്മ

29. രാജീവ് ഗാന്ധി ഖേൽരത്ന
പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

  കെ.എം ബീനാമോൾ

30. ലോകസഭാംഗമായ ആദ്യ കേരള വനിത?

  ആനി മസ്ക്രീൻ

31. കേരള നിയമസഭയിലെ ആദ്യത്തെ വനിതാ പ്രോട്ടേം സ്പീക്കർ?

  റോസമ്മ പുന്നൂസ്

32. കേരളത്തിൽ നിന്നുള്ള ആദ്യ
വനിതാ കേന്ദ്ര മന്ത്രി?

  ലക്ഷ്മി എൻ മേനോൻ

33. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ?

 സുഗതകുമാരി

34. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?

  പത്മ രാമചന്ദ്രൻ

Post a Comment