ഗാന്ധിജിയെ 'മഹാത്മാ' എന്നു വിളിച്ചത് ആര്?
എസ്എൻഡിപിയുടെ സ്ഥാപകൻ?
ശ്രീനാരായണഗുരു
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ?
മന്നത്തു പത്മനാഭൻ
ലോക പ്രമേഹദിനം?
നവംബർ 14
'കൊട്ടാരങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്?
കൊൽക്കത്ത
ഗാന്ധിജിയെ 'മഹാത്മാ' എന്നു വിളിച്ചത് ആര്?
രവീന്ദ്രനാഥ ടഗോർ
Post a Comment