'സ്വർഗീയ ഫലം' എന്നറിയപ്പെടുന്നത്?
ബുദ്ധമത സ്ഥാപകനാര്?
ഗൗതമ ബുദ്ധൻ
ഗൗതമ ബുദ്ധന്റെ ബാല്യകാലനാമം?
സിദ്ധാർഥൻ
ഏറ്റവും ഉയരംകൂടിയ കൊടുമുടി?
എവറസ്റ്റ്
കേരള ലിങ്കൺ എന്നറിയപ്പെട്ടതാര്?
പണ്ഡിറ്റ് കെ.പി. കറുപ്പൻ
'സ്വർഗീയ ഫലം' എന്നറിയപ്പെടുന്നത്?
കൈതച്ചക്ക
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
ഡോ. പത്മ രാമചന്ദ്രൻ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
20
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
ചൊവ്വ
ഏറ്റവും തിളക്കമുള്ള ഗ്രഹം?
ശുക്രൻ
Tags GK

Post a Comment