റഷ്യൻ വിപ്ലവം നടന്ന വർഷം?
1917
വർധമാന മഹാവീരന്റെ ജന്മസ്ഥലം?
വൈശാലി
റേഡിയോ കണ്ടുപിടിച്ചതാര്?
മാർക്കോണി
ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ?
തെലുങ്ക്
ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർഥം?
പല്ലിന്റെ ഇനാമൽ
സിഖ് മത സ്ഥാപകൻ ആര്?
ഗുരുനാനാക്ക്
ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
'അലാഹയുടെ പെൺമക്കൾ' എന്ന നോവൽ രചിച്ചതാര്?
സാറാ ജോസഫ്
'സുമംഗല' ആരുടെ തൂലികാനാമം?
ലീലാ നമ്പൂതിരിപ്പാട്
അവസാനത്തെ ലോധി ഭരണാധികാരി?
ഇബ്രാഹിം ലോധി
Post a Comment