PSC EXAM
Live
wb_sunny Mar, 16 2025

ലോകത്തിലെ ഏറ്റവും വലിയ പർവതം?

ലോകത്തിലെ ഏറ്റവും വലിയ പർവതം?


ഗൗതമ ബുദ്ധന്റെ ജന്മസ്ഥലം?
ലുംബിനി
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം?
കന്യാകുമാരി
മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത (അപ്പു നെടുങ്ങാടി)
മലയാളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
ലോകത്തിലെ ഏറ്റവും വലിയ പർവതം?
ഹിമാലയം
വിജയനഗര സാമ്രാജ്യ സ്ഥാപകർ?
ഹരിഹരനും ബുക്കനും
ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
കാസർകോട്
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
തിരുവനന്തപുരം
കേരളത്തിന്റെ സംസ്ഥാന വൃക്ഷം ഏത്?
തെങ്ങ്
'ഹാ! വരും വരും നൂനമാദിനമെന്നാടിന്റെ നാവനങ്ങിയാൽ ലോകം കാതോർക്കും കാലം വരും' ആരുടെ വരികൾ?
ജി. ശങ്കരക്കുറുപ്പിന്റെ
1 2 3
4

Tags

Post a Comment