ഒരു കോശത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്?
'ശക്തിയുടെ കവി' എന്നറിയപ്പെടുന്നത്?
ഇടശ്ശേരി ഗോവിന്ദൻനായർ
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ഇടുക്കി
'ദില്ലി ചലോ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
സുഭാഷ് ചന്ദ്രബോസ്
ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
1911
ഹൃദയത്തിൽ നിന്നും രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന രക്തക്കുഴലുകൾ?
ധമനികൾ
ഒരു കോശത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്?
ഡിഎൻഎ
അസ്ഥികൾ നിർമിച്ചിരിക്കുന്നത് ഏത് സംയുക്തംകൊണ്ടാണ്?
കാൽസ്യം ഫോസ്ഫേറ്റ്
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
നൈട്രസ് ഓക്സൈഡ്
ഇന്ത്യ റിപ്പബ്ലിക്കായതെന്ന്?
1950 ജനുവരി 26
ദൈവത്തിന്റെ പുസ്തകം, ജീവിതത്തിന്റെ പുസ്തകം എന്നീ കൃതികൾ രചിച്ചതാര്?
കെ.പി. രാമനുണ്ണി
Post a Comment