PSC EXAM
Live
wb_sunny

ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?

ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?


എക്സിമ രോഗം ബാധിക്കുന്ന അവയവം?
ത്വക്ക്
കന്നുകാലികൾ ഏറ്റവും കൂടുതലുള്ള രാജ്യം?
ഇന്ത്യ
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം എവിടെയാണ്?
കായംകുളം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ഗംഗ
കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?
മലപ്പുറം
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
വ്യാഴം
ഇന്ത്യയിൽ ആകെ എത്ര പോസ്റ്റൽ സോണുകൾ ഉണ്ട്?
9
കേരളം ഉൾപ്പെടുന്ന പോസ്റ്റൽ സോൺ?
6
ലോകരാഷ്ട്രങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
7
ലോകജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?
2
1 2 3
4 5 6

Tags

Post a Comment