Bookmark

PHYSICS RANK MAKING QUESTIONS


◆ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം ?

  അപവർത്തനം

◆ ചലിക്കുന്ന വസ്തുക്കൾക്കുള്ള ഊർജം?

 ഗതികോർജം

◆ യൂണിറ്റ് സമയത്തിൽ ചെയ്യുന്ന പ്രവൃത്തിയുടെ അളവ് ?

 പവർ

◆ വോൾട്ടത കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം ?

 ട്രാൻസ്‌ഫോർമർ

◆ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ?

 ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ

◆ എത്ര ഡിഗ്രി സെന്റിഗ്രേഡിലാണു പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്നത് ?

 120

◆ ജലത്തിൽ സോപ്പ് ലയിക്കുമ്പോൾ അതിന്റെ പ്രതലബലത്തിലുണ്ടാകുന്ന

മാറ്റമെന്ത്?

 പ്രതലബലം കുറയും

◆ പ്രവൃത്തി ഏതു തരം അളവാണ്

 അദിശ അളവ്

◆ തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ ?

 പ്ലാസ്മ

◆ തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം ?

 വയലറ്റ്

◆ വീണ, വയലിൻ, തംബുരു,ചെണ്ട, മദ്ദളം, മൃദംഗം എന്നിവയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത?

 പ്രണോദിത കമ്പനം

◆ ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില ?

  4 ഡിഗ്രി സെൽഷ്യസ്

◆ ശരിയായ കേൾവി ശക്തിക്കുള്ള മനുഷ്യന്റെ ശ്രവണ പരിധി എത്രയാണ് ?

20 Hzനും 20000 Hz നും ഇടയിലുള്ള ശബ്ദം

◆ ഒരു ശബ്ദം ചെവിയിൽ ഉണ്ടാക്കുന്ന ശ്രവണാനുഭവം 1/10 സെക്കന്റെ സമയത്തേക്ക് തങ്ങിനിൽക്കുന്ന ചെവിയുടെ പ്രത്യേകതയാണ് ?

 ശ്രവണ സ്ഥിരത

◆ ഭൂമിയുടെ ഏകദേശം തുല്യമായ സാന്ദ്രതയും കാന്തിക മണ്ഡലവും ഉള്ള ഗ്രഹം ?

  ബുധൻ

◆ ഒന്നാം ചലന നിയമം എന്തിനെയാണ് നിർവചിക്കുന്നത് ?

 ബലത്തെയും ജഡത്വത്തെയും

◆ റോക്കറ്റിന്റെ പലനവുമായി ബന്ധപ്പെട്ട ചലനനിയമം ?

 മൂന്നാം ചലന നിയമം

◆ ഉപഗ്രഹങ്ങൾക്ക് അഭികേന്ദ്രദബലം ലഭിക്കുന്നതെവിടെ നിന്നാണ് ?

 ഗ്രഹങ്ങളുടെ ആകർഷണ ബലത്തിൽ നിന്ന്

◆ ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ്?

 ത്വരണം (Acceleration)

◆ പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

  അഗസ്റ്റിൻ ഫ്രണൽ

◆ വിദ്യുത് ചാലക ബലത്തിന്റെ സ്രോതസ്സാണ് ?

സെൽ

◆ വൈദ്യുത ചാർജിന്റെ യൂണിറ്റേത് ?

കൂളോം

◆ സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം ?

 8.2 മിനിറ്റ് (500 സെക്കന്റ്‌)

◆ സാധാരണ നാം ഉപയോഗിക്കുന്ന ഡ്രൈസെല്ലിന്റെ  emf എത്രയാണ്?

1.5 V

◆ ബലത്തിന്റെ യൂണിറ്റേത് ?

 ന്യൂട്ടൻ

◆ ഒരു വസ്തുവിൽ വൈദ്യുത ചാർജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത് ?

 ഇലക്ട്രോസ്കോപ്പ്

◆ 24 സെ.മീ വക്രതാ ആരമുള്ള ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര?

12 സെ.മീ

◆ ജലത്തിന്റെ സാന്ദ്രത 

 1000 Kg/m³ 

◆ ഒരു ഖരവസ്തു ചൂടാക്കുമ്പോൾ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ?

 ഉത്പതനം 

◆ ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി 

 സംവഹനം

Post a Comment

Post a Comment