◆ ഓർഗാനിക് ആസിഡുകളിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ പേരെന്ത് ?
കാർബോക്സിലിക് ഗ്രൂപ്പ്
◆ വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്ന ആൽക്കഹോൾ ഏത് ?
മെതനോൾ
◆ ടിൻ എന്ന മൂലകത്തിന്റെ പ്രതീകമെന്താണ് ?
Sn
◆ കാർബൺ, ഹൈഡ്രജൻ എന്നീ മൂലകങ്ങൾ മാത്രം ചേർന്നുണ്ടാകുന്ന സംയുക്തങ്ങളാണ്?
ഹൈഡ്രോകാർബണുകൾ
◆ ഏറ്റവും കാഠിന്യം കൂടിയ കാർബണിന്റെ രൂപാന്തരം ഏത് ?
വജ്രം
◆ കാറ്റിനേഷനുള്ള കഴിവ് ഏറ്റവും കൂടുതലുള്ളത് ഏത് മൂലകത്തിനാണ് ?
കാർബൺ
◆ വൈദ്യുത വിശ്ലേഷണ വേളയിൽ കാഥോഡിലെത്തുന്ന പോസിറ്റീവ് ചാർജുള്ള ആറ്റങ്ങളുടെ അയോണുകളെ എന്തു വിളിക്കും ?
കാറ്റലോണുകൾ
◆ സൾഫ്യൂരിക് ആസിഡിന്റെ മേഘപടലങ്ങൾ ഉള്ള ഗ്രഹം?
ശുക്രൻ
◆ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകമേത്?
ഫ്ളൂറിൻ
വൈദ്യുത വിശ്ലേഷണം വഴി
◆ ഒരു ലോഹത്തിനുമേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്ന രീതിയാണ് ?
ഇലക്ട്രോപ്ലേറ്റിങ്
◆ മഗ്നീഷ്യം, ചൂടുള്ള ജലവുമായി പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏതൊക്കെ ?
മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രജനും
◆ രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ?
സൾഫ്യൂരിക് ആസിഡ്
◆ സൾഫ്യൂരിക്കാസിഡിന്റെ നിർമാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം ?
വനേഡിയം പെന്റോക്സൈഡ്
◆ ഓസോണിലെ ഓക്സിജൻ ആറ്റങ്ങളെത്ര?
3
◆ ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്?
സൾഫ്യൂരിക് ആസിഡ്
◆ ഏറ്റവും സ്ഥിരത കൂടിയ മൂലകം?
ലെഡ്
◆ ഏറ്റവും ക്രിയാശീലം കൂടിയ മൂലകം?
ഫ്ലൂറിൻ
◆ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?
ഫ്രാൻസിയം, സീസിയം
◆ ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?
കാർബൺ, ഹൈഡ്രജൻ
◆ ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം?
ടിൻ
◆ ഏറ്റവും കുറവ് ഐസോട്ടോപ്പുകൾ ഉള്ള മൂലകം?
ഹൈഡ്രജൻ
◆ ഹൈഡ്രജൻ അടങ്ങിയിട്ടുള്ള പ്രകൃതിയിലെ പ്രധാന സംയുക്തമേത്?
ജലം
◆ ന്യൂട്രോൺ ഇല്ലാത്ത ഏക മൂലക ആറ്റം?
ഹൈഡ്രജൻ
◆ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമേത് ?
ഹൈഡ്രജൻ
◆ രാസവസ്തുക്കളുടെ രാജാവ്?
സൾഫ്യൂരിക് ആസിഡ്
◆ പി.വി.സി എന്നതിന്റെ പൂർണരൂപമെന്ത്?
പോളി വിനൈൽ ക്ലോറൈഡ്
◆ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന സെൽ ഏത്?
ലിഥിയം- അയോൺ സെൽ
◆ മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ
◆ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ
◆ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
◆ അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
നൈട്രജൻ
◆ ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
ലിഥിയം
◆ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
ഫ്ലൂറിൻ
◆ സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്?
നൈട്രിക് ആസിഡ്
◆ പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
താപരാസ പ്രവർത്തനം
◆ രസതന്ത്രത്തിന്റെ പിതാവ്?
റോബർട്ട് ബോയിൽ
◆ ആധുനിക രസതന്ത്രത്തിന്റെ പിതാവ്?
ലാവോസിയ
◆ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
ഓക്സിജൻ
◆ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
സിലിക്കൺ
◆ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം?
അലൂമിനിയം
◆ ഡക്ടിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹമേത് ?
പ്ലാറ്റിനം
◆ നൈട്രിക് ആസിഡിന്റെ രാസസൂത്രം?
HNO3
◆ ഒരു പദാർഥത്തിന്റെ ലേയത്വത്തെ സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങൾ ഏതെല്ലാം?
ലീനത്തിന്റെ സ്വഭാവം, താപനില
◆ ഭൂഖണ്ഡത്തിന്റെ പേരിനോട് ബന്ധപ്പെട്ടിരിക്കുന്ന മൂലകമേത് ?
യൂറോപിയം
◆ പ്രോട്ടീനിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
നൈട്രിക് ആസിഡ്
◆ വായുവിൽ പുകയുന്ന ആസിഡ് ഏതാണ്?
നൈട്രിക് ആസിഡ്
◆ വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ്?
അസെറ്റിക് ആസിഡ്
Post a Comment