GEOGRAPHY RANK MAKING QUESTIONS


 

◆ ചന്ദ്രക്കലയുടെ ആകൃതിയിൽ മരുഭൂമികളിൽ കാണപ്പെടുന്ന ഭൂരൂപങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

 ബർക്കനുകൾ

◆ ചാരുകസേരയുടെ ആകൃതിയിൽ ഹിമാനി താഴ് വരകളിൽ രൂപം കൊള്ളുന്ന ഭൂരൂപത്തിന്റെ പേരെന്ത്?

 സിർക്കുകൾ

◆ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാലയേത് ?

 വിശ്വേശ്വരയ്യ അയൺ & സ്റ്റീൽ വർക്സ് ലിമിറ്റഡ്, കർണാടക

◆ പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്കുശാല ?

 ഇന്ത്യൻ അയൺ & സ്റ്റീൽ കമ്പനി, ബംഗാൾ

◆ കാക്രപാറ ആണവ നിലയം ഏതു സംസ്ഥാനത്താണ് ?

 ഗുജറാത്ത്

◆ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖം ?

 തൂത്തുക്കുടി തുറമുഖം 

◆ ശൈത്യകാലത്തിന്റെ അവസാനത്തോടെ കൃഷിയാരംഭിക്കുകയും മഴക്കാലത്തിനു മുൻപായി വിളവെടുക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏതു കാർഷികകാലവുമായി ബന്ധപ്പെട്ടതാണ് ഈ പ്രസ്താവന?

 സെയ്ദ്

◆ 1853 ൽ ഇന്ത്യയിലെ ആദ്യത്തെ റെയിൽ ഗതാഗതം ആരംഭിച്ചത് ഏതു സംസ്ഥാന പ്രദേശത്താണ് ?

 മഹാരാഷ്ട്ര

◆ ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ...?

 സൗരസ്ഥിര ഉപഗ്രഹങ്ങൾ

◆ ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ -രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം ?

 ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ( ജി.പി.എസ്)

◆ വിദൂര സംവേദനത്തെ പ്രത്യക്ഷം, പരോക്ഷം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത് ?

 ഊർജ ഉറവിടം

◆ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?

 മൗണ്ട് കെ 2 ( ഗോഡ് വിൻ ഓസ്റ്റിൻ)

◆ ഗംഗാനദി ഉത്ഭവിക്കുന്നതെവിടെ നിന്നാണ് ?

 ഗോമുഖ് ഗുഹയിൽ നിന്ന്

◆ മഹാനദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

 മൈക്കല നിരകൾ

◆ കാവേരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?

 ബ്രഹ്മഗിരി നിരകൾ

◆ കേരളത്തിൽ സ്ഥിതി ചെയ്യുന്നതും തമിഴ്ത്താടിന്റെ നിയന്ത്രണത്തിലുള്ളതുമായ ജല സംഭരണികൾ ഏതെല്ലാം ?

 മുല്ലപ്പെരിയാർ, പറമ്പിക്കുളം

◆ ലോക പരിസ്ഥിതി ദിനം ?

 ജൂൺ 5

◆ ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ഉയരം വരെയുള്ള അന്തരീക്ഷഭാഗം അറിയപ്പെടുന്നത് ?

 ഹോമോസ്‌ഫിയർ

◆ രാജ്യാന്തര ഓസോൺ ദിനമെന്നാണ്?

 സെപ്റ്റംബർ 16

◆ ആൻഡീസ് പർവത നിര സ്ഥിതി ചെയ്യുന്ന വൻകരയേത് ?

 തെക്കേ അമേരിക്ക

◆ ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം ഏതാണ് ?

 സീസ്മോഗ്രാഫ്

◆ ഭൂകമ്പ സമയത്ത് പുറപ്പെടുവിക്കുന്ന ഊർജത്തിന്റെ തീവ്രത അളക്കുന്നത് ഏതു തോതിലാണ്?

 റിക്ടർ സ്കെയിൽ

◆ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ലയേത് ?

 ഇടുക്കി

◆ ലൂ, മാംഗോഷവർ, കാൽബൈശാഖി എന്നിവ എന്താണ് ?

 ഇന്ത്യയിൽ വീശുന്ന പ്രാദേശിക വാതങ്ങൾ

◆ ശരാശരി അന്തരീക്ഷമർദ്ദം ഒരു മെർക്കുറി ബാരോമീറ്ററിൽ രേഖപ്പെടുത്തുന്നത് എത്ര സെ.മീ. മെർക്കുറി കോളത്തിലാണ് ?

 16 സെ.മീ

◆ മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചതാര് ?

 ഹിപ്പാലസ്

◆ ഭൂമിയിൽ മനുഷ്യനു ലഭ്യമായ ശുദ്ധജലം എത്ര ശതമാനമാണ്?

 0.33 ശതമാനം

◆ ലോക തണ്ണീർത്തട ദിനമെനാണ് ?

 ഫെബ്രുവരി 2

◆ പ്രകൃതി ദത്തമായ സവിശേഷതകളും മനുഷ്യനിർമിതമായ വസ്തുക്കളും ഉൾപ്പെടുത്തി തയാറാക്കുന്ന മാപ്പ് ഏതു പേരിലറിയപ്പെടുന്നു?

 ടോപ്പോഗ്രാഫിക്കൽ ഭൂപടം

◆ ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

 പാമീർ പീഠഭൂമി

◆ മൗണ്ട് എവറസ്റ്റിന്റെ ഉയരം എത്ര മീറ്റർ?

 8848 മീറ്റർ

◆ നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?

 എക്കൽ മണ്ണ്

◆ ഭൂമിയുടെ ഏറ്റവും താഴ്ന്ന പ്രദേശം?   

 ചാവുകടൽ

◆ ഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗം?

 എവറസ്റ്റ് കൊടുമുടി

◆ ഏറ്റവും വലിയ ദ്വീപ്?

 ഗ്രീൻലാൻഡ്

◆ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

 ബ്രസീൽ

◆ ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം?

 ബെയ്ക്കൽ തടാകം (റഷ്യ)

◆ കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീരകനാൽ ഏതു ദേശീയ ജലപാതയുടെ ഭാഗമാണ് ?

 ദേശീയ ജലപാത 3

◆ 'മനുഷ്യൻ സ്വയം നിർമിക്കുന്നു' എന്ന കൃതി രചിച്ചതാര് ?

 ഗോർഡൻ ചൈൽഡ്

◆ എന്നാണ് ദേശീയ ഉപഭോക്തൃ ദിനം?

 ഡിസംബർ 24

Post a Comment