Bookmark

BIOLOGY RANK MAKING QUESTIONS


 

◆ ചാൾസ് ഡാർവിൻ സഞ്ചരിച്ച കപ്പലിന്റെ പേര് ?

 എച്ച്എംഎസ് ബീഗിൾ

◆ രാസപരിണാമ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ജ്ഞന്മാർ ?

 എ.ഐ. ഒപ്പാരിൻ, ജെ.ബി. എസ്, ഹാൽഡേൻ

◆ മനുഷ്യനോടു പരിണാമപരമായി ഏറ്റവും സാമ്യമുള്ള ജീവിയേത് ?

 ചിമ്പാൻസി

◆ ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം?

 ജീവകം A

◆ മനുഷ്യനോടു പരിണാമപരമായി ഏറ്റവും അകലമുള്ള ജീവി ഏത് ?

 എലി

◆ കപ്പൽ യാത്രയിൽ ചാൾസ് ഡാർവിനെ ഏറ്റവുമധികം ആകർഷിച്ച ജീവിയേതാണ്?

 ഗാലപ്പഗോസ് ദ്വീപിലെ കുരുവികൾ

◆ മന്തുരോഗത്തിന്റെ രോഗകാരി ഏത് ?

 ഫൈലേറിയൽ വിരകൾ

◆ മണ്ണിരയുടെ വിസർജനാവയവം ഏത് ?

 നെഫ്രീഡിയ

◆ തവളയുടെ വിസർജ്യ വസ്തുവേത് ?

 യൂറിയ

◆ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമേത് ?

 ത്വക്ക്

◆ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്?

റെഡ് ഡേറ്റാ ബുക്ക്

◆ കാലുകൾ കൊണ്ട് രുചി അറിയുന്ന ഷഡ്‌പദങ്ങൾ?

 ചിത്രശലഭം, തേനീച്ച

◆ റെഡ് ഡേറ്റാ ബുക്ക് തയാറാക്കുന്ന സംഘടന?

 IUCN

◆ ശരീര വളർച്ചയ്ക്കു കാരണമായ കോശവിഭജനമേത് ?

 ക്രമഭംഗം

◆ ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക്?

 സ്ട്രെപ്റ്റോമൈസിൻ

◆ സ്ഫിഗ്മോമാനോമീറ്റർ എന്തിന് ഉപയോഗിക്കുന്നു?

 രക്തസമ്മർദ്ദം അളക്കാൻ

◆ മണ്ണിരയുടെ രക്തത്തിന്റെ നിറം? 

 ചുവപ്പ്

◆ ആഹാരത്തെ അന്നനാളത്തിലൂടെ മുന്നോട്ട് നീക്കുന്ന പേശീചലനം ?

 പെരിസ്റ്റാൾസിസ്

◆ ദഹനം അവസാനിക്കുന്നതെവിടെവച്ചാണ്?

 ചെറുകുടൽ

◆ മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ? 

 മെനിഞ്ചൈറ്റിസ്

◆ ആഹാരം ശ്വാസനാളത്തിലേക്കു കടക്കുന്നതു തടയുന്ന ഭാഗം ?

 ക്ലോമപിധാനം

◆ ശരീരത്തിൽ പേശികളില്ലാത്ത അവയവം?

 ശ്വാസകോശം

◆ ലെൻസ് മാറ്റിവയ്ക്കലിലൂടെ പരിഹരിക്കാൻ കഴിയുന്ന നേത്രരോഗം ഏതാണ് ?

 തിമിരം

◆ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ? 

 B, C

◆ മനുഷ്യശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം?

 ഇരുമ്പിനെ ആഗിരണം ചെയ്യുക

◆ കണ്ണിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ?

 തലകീഴായത്, ചെറുത്, യഥാർഥം

◆ ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത് ?

 പീനിയൽ ഗ്രന്ഥി

◆ അയഡിന്റെ കുറവു മൂലം ഉണ്ടാകുന്ന രോഗം ?

 ഗോയിറ്റർ

◆ ആദ്യമായി ആന്റിബയോട്ടിക് കണ്ടെത്തിയതാര് ?

 അലക്സാണ്ടർ ഫ്ളെമിങ്

◆ കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

 ഗ്ലൈക്കോജൻ

◆ അസ്ഥികൾക്കു ബലക്ഷയമുണ്ടായി ഒടിവ് സംഭവിക്കുന്ന അവസ്ഥയാണ് ?

 ഓസ്റ്റയോപോറോസിസ്

◆ അക്ഷാസ്ഥികൂടത്തിൽ ഏതൊക്കെ അസ്ഥികൾ ഉൾപ്പെട്ടിരിക്കുന്നു?

 തലയോട്, മാറെല്ല്, വാരിയെല്ല്, നട്ടെല്ല്

◆ ഹൈഡ്രോപോണികസ്, എയറോപോണിക്സ് എന്നിവ എന്താണ് ?

 മണ്ണ് ആവശ്യമില്ലാത്ത കൃഷിരീതികൾ

◆ മുയൽ വളർത്തലിന്റെ ശാസ്ത്രീയ നാമമെന്താണ് ?

 ക്യൂണികൾച്ചർ

◆ പുംബീജങ്ങളുടെ പോഷണത്തിനും ചലനത്തിനും സഹായിക്കുന്ന ഗ്രന്ഥി ഏത് ?

 പ്രോസ്റ്റേറ്റ് ഗ്രന്ഥി

◆ എയ്ഡ്സിനു കാരണമായ രോഗകാരി ഏത് ?

 HIV

◆ ജീവശാസ്ത്രത്തിന്റെ പിതാവ് ?

 അരിസ്റ്റോട്ടിൽ

◆ ആധുനിക വർഗീകരണത്തിന്റെ പിതാവാര് ?

 കാൾ ലിനേയസ്

◆ കണിക്കൊന്നയുടെ ശാസ്ത്രീയ നാമമെന്ത്?

കാസിയ ഫിസ്റ്റുല

◆ കടുവയുടെ ശാസ്ത്രീയ നാമമെന്ത് ?

പാന്തേറ ടൈഗ്രിസ്

◆ ശരീര ചലനം സാധ്യമാകുന്ന കലയേത്?

 പേശീകല

◆ പക്ഷാഘാതം, പ്രമേഹം, ഫാറ്റിലിവർ എന്നീ രോഗങ്ങളുടെ പൊതു സ്വഭാവമെന്ത്?

 ജീവിത ശൈലീ രോഗങ്ങൾ

Post a Comment

Post a Comment