LDC MODEL QUESTIONS AND ANSWERS PART 18
★ യങ് ഗാന്ധി എന്നറിയപ്പെടുന്നതാര്?
ഹരിലാൽ ഗാന്ധി
★ ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നതാര്?
ദയാനന്ദ സരസ്വതി
★ ജവഹർലാൽ നെഹ്റു ജനിച്ചതെന്ന്?
1889 നവംബർ 14
★ നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയത് ?
1916 ലെ ലക്നൗ സമ്മേളനത്തിൽ
★ 1952 ൽ രൂപീകൃതമായ നാഷണൽ ഡെവലപ്മെന്റ് കൗൺസിലിന്റെ അധ്യക്ഷനായ ആദ്യ പ്രധാനമന്ത്രി?
നെഹ്റു
★ 'ഋതുരാജൻ' എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ?
ടാഗോർ
★ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര് ?
നെഹ്റു
★ നെഹ്റു അന്തരിച്ചതെന്ന്?
1964
★ നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത?
മദർതെരേസ
★ നെഹ്റുവിന്റെ സമാധി സ്ഥലം?
ശാന്തിവനം
★ ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെ?
ജെറാസങ്കോ (കൽക്കട്ട)
★ സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചതാര് ?
ഗാന്ധിജി
★ സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?
ഗോഖലെ
★ ഗാന്ധിജിയെ മിക്കിമൗസ് എന്ന് വിശേഷിപ്പിച്ചതാര്?
സരോജിനി നായിഡു
★ ദേശീയ വിദ്യാഭ്യാസ ദിനം?
നവംബർ 11
★ 1888 ൽ മക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമര സേനാനി?
അബ്ദുൽ കലാം ആസാദ്
★ അബ്ദുൽ കലാം ആസാദിന്റെ ആത്മകഥ?
ഇന്ത്യ വിൻസ് ഫ്രീഡം
★ 1907 ൽ ജർമ്മനിയിലെ സ്റ്റട്ട് ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?
മാഡം ഭിക്കാജി കാമ
★ ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെടുന്നത് ?
ബന്ദീ ജീവൻ
★ ഗുരുജി എന്നറിയപ്പെടുന്ന നേതാവ്?
എം. എസ്. ഗോൾവാൾക്കർ
Post a Comment