Bookmark

Multiple Choice GK Questions and Answers PART 8



351. കേരളത്തിലെ ആദ്യ എഫ്.എം റേഡിയോ സ്റ്റേഷൻ ആരംഭിച്ചതെവിടെ? 

(A) കണ്ണൂർ 

(B) കൊച്ചി 

(C) തിരുവനന്തപുരം 

(D) ദേവികുളം 


352. ആലപ്പുഴ തുറമുഖത്തിന്റെ ശിൽപി:

(A) രാജാ കേശവദാസ് 

(B) രാമയ്യൻ ദളവ 

(C) ടി. മാധവറാവു

(D) അയ്യപ്പൻ മാർത്താണ്ഡപിള്ള 


353. കേരളത്തെ ആദ്യമായി 'മലബാർ' എന്നു വളിച്ചത്:

(A) വില്യം ലോഗൻ 

(B) അൽ ബെറൂണി 

(C) വാസ്കോ ഡ ഗാമ

(D) സെന്റ് ഗതാമസ് 


354. കേരളത്തിൽ സ്പീഡ് പോസ് സംവിധാനം ആരംഭിച്ച വർഷം:

(A) 1986 

(B) 1961 

(C) 1976 

(D) 1975 


355. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങിയ വർഷം:

(A) 1982 

(B) 1985 

(C) 1993 

(D) 1990 


356. ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ 

(A) ബദറുദ്ദീൻ ത്യാബ്ജി 

(B) സയ്യിദ് അഹമ്മദ് ഖാൻ 

(C) ലാലാ ഹർദയാൽ 

(D) അഷ്ഫാഖ് ഉല്ലാഖാൻ


 357. 'ആധുനിക കൊച്ചിയുടെ ശിൽപി' എന്നറിയപ്പെടുന്നത്:

(A) ശക്തൻതമ്പുരാൻ

(B) പരീക്ഷിത്തു തമ്പുരാൻ

(C) ധർമ്മരാജാവ് 

(D) മാർത്താണ്ഡവർമ


358. താഴെപ്പറയുന്നവരിൽ ആരുടെ സദസ്യനായിരുന്നു രാമപുരത്തു വാര്യർ: 

(A) സ്വാതി തിരുനാൾ 

(B) മാർത്താണ്ഡവർമ

(C) ആയില്യം തിരുനാൾ 

(D) ധർമരാജാവ് 


359. ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പി ച്ചുകൊണ്ടാണ് കേരളത്തിലെ ആദ്യ റെയിൽവെ ലൈൻ നിലവിൽ വന്നത്? 

(A) കൊല്ലം - തിരുനെൽവേലി 

(B) കോഴിക്കോട് - മംഗലപുരം 

(C) പാലക്കാട് - കോയമ്പത്തൂർ

(D) തിരൂർ - ബേപ്പൂർ 


360. കഥകളിയുടെ ഉപജ്ഞാതാവ്:

(A) മാനദേവൻ രാജാവ് 

(B) കുഞ്ചൻനമ്പ്യാർ 

(C) കൊട്ടാരക്കരത്തമ്പുരാൻ

(D) സ്വാതിതിരുനാൾ


361. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല: 

(A) തിരുവനന്തപുരം 

(B) മലപ്പുറം

(C) കോഴിക്കോട് 

(D) കണ്ണൂർ 


362. കേരള പോസ്റ്റൽ സർക്കിൾ നിലവിൽവന്ന വർഷം:

(A) 1956 

(B) 1957 

(C) 1959 

(D) 1961 


363. ഇന്ദുലേഖ പ്രസിദ്ധീകൃതമായ വർഷം:

(A) 1772 

(B) 1789 

(C) 1889 

(D) 1882


364. തെക്കേ ഇന്ത്യയുടെ വന്ദ്യവയോധികൻ:

(A) സുരേന്ദ്രനാഥ ബാനർജി 

(B) അബ്ബാസ് ത്യാബ്ജി 

(C) ദാദാഭായ് നവറോജി 

(D) ജി.സുബ്രഹ്മണ്യ അയ്യർ 


365. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പ് ? 

(A) 15 

(B) 16 

(C) 17 

(D) 14 


366. സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതുസ്ഥാപനത്തെയോ അനുശാസിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്:

(A) ക്വോ വാറന്റോ 

(B) മൻഡാമസ്

(C) സെർഷ്യോറ്റി

(D) പ്രൊഹിബിഷൻ


367. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത രാജാവ്: 

(A) ധർമരാജാവ് 

(B) സ്വാതിതിരുനാൾ 

(C) ആയില്യം തിരുനാൾ

(D) ശ്രീമൂലം തിരുനാൾ


368. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമിക്കുന്ന ഏജൻസി ?

(A) എൻപിഎ 

(B) സർവേ ഓഫ് ഇന്ത്യ 

(C) സിബിഐ 

(D) എൻഐഎഫ്ടിഐ 


369. താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?

(A) സമുദ്രഗുപ്തൻ 

(B) ചന്ദ്രഗുപ്തമൗര്യൻ 

(C) ചന്ദ്രഗുപ്തൻ I

(D) ചന്ദ്രഗുപ്തൻ II


370. ആറ്റിങ്ങൽ കലാപത്തിൽ കൊല്ലപ്പെട്ട വ്യാപാരികളുടെ നേതാവ്: 

(A) മക് ലിയോഡ് 

(B) കൊണോലി 

(C) ഗിഫോർഡ് 

(D) റിച്ചാർഡ്സ്


371. ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം ? 

(A) 82.5⁰ കിഴക്കൻ രേഖാംശം 

(B) ഗ്രീനിച്ച് രേഖ 

(C) ഉത്തരായന രേഖ 

(D) ദക്ഷിണായനരേഖ


372. താഴെപ്പറയുന്നവയിൽ ഏത് കൃതിയാണ് പൂന്താനം രചിച്ചത് അല്ലാത്തത്? 

(A) ശ്രീകൃഷ്ണകർണാമൃതം 

(B) നാരായണീയം

(C) സന്താനഗോപാലം 

(D) ജ്ഞാനപ്പാന


373. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ? 

(A) ഹെൻറി കാവന്റിഷ് 

(B) ബെഴ്സിലിയസ് 

(C) ജോൺ ഡാൾട്ടൻ 

(D) സർ ഹംഫ്രി ഡേവി


374. 'ദേവനാരായണൻ' എന്ന സ്ഥാനപ്പേരുള്ള രാജാവ് എവിടെയാണ് ഭരിച്ചിരുന്നത്? 

(A) ചെമ്പകശ്ശേരി 

(B) കണ്ണൂർ

(C) കോഴിക്കോട് 

(D) വള്ളുവനാട് 


375. മലയാളനാട്ടിൽ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ പ്രവർത്തന കേന്ദ്രമായിരുന്നത്: 

(A) തലശ്ശേരി 

(B) ആലപ്പുഴ

(C) തിരുവനന്തപുരം 

(D) കൊച്ചി 


376. 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതി എത് ഭാഷയിലാണ് രചിക്കപ്പെട്ടത്? 

(A) പോർച്ചുഗീസ് 

(B) ഇംഗ്ലീഷ് 

(C) ലാറ്റിൻ

(D) സംസ്കൃതം


377. കുഞ്ചൻ നമ്പ്യാരുടെ രക്ഷിതാവ് ആയിരുന്നത്:

(A) ചെമ്പകശ്ശേരി രാജാവ് 

(B) കോലത്തിരി

(C) സാമൂതിരി 

(D) ശക്തൻ തമ്പുരാൻ 


378. കേരളത്തിലെ ഏത് കലാരൂപത്തിന്റെ ക്രിസ്തീയ അനുകരണമായാണ് 'ചവിട്ടുനാടകം' അറിയപ്പെടുന്നത് :

(A) ഓട്ടൻതുള്ളൽ 

(B) കഥകളി

(C) മോഹിനിയാട്ടം 

(D) പടയണി


379. താഴെപ്പറയുന്നവയിൽ പോർച്ചുഗീസുകാരുമായി ബന്ധമില്ലാത്തത് ഏത്? 

(A) കൂനൻ കുരിശുകലാപം 

(B) ഹോർത്തൂസ് മലബാറിക്കൂസ്

(C) ഉദയംപേരൂർ സുന്നഹദോസ്

(D) ഗോവയിലെ മതവിചാരണ 


380. 'കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ' എന്ന വരികൾ രചിച്ചത്: 

(A) ത്യാഗരാജ സ്വാമികൾ 

(B) ഇരയിമ്മൻ തമ്പി

(C) ധർമ്മരാജാവ് 

(D) കേരള പാണിനി 


381. ഏത് വിദേശശക്തിക്കെതിരെയാണ് കുഞ്ഞാലിമരയ്ക്കാർ പോരാടിയത്?

(A) ബ്രിട്ടീഷുകാർ 

(B) ഫ്രഞ്ചുകാർ 

(C) ഡച്ചുകാർ

(D) പോർച്ചുഗീസുകാർ 


382. എഴുത്തച്ഛൻ എവിടെവച്ചാണ് സമാധിയടഞ്ഞത്: 

(A) തിരൂർ

(B) അമ്പലപ്പുഴ 

(C) ചിറ്റൂർ

(D) തൃശൂർ


383. ഡച്ചുകാരുടെ അധീനതയിൽ കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്ന ഗവർണറുടെ ആസ്ഥാനം: 

(A) തലശ്ശേരി 

(B) കണ്ണൂർ

(C) കുളച്ചൽ 

(D) കൊച്ചി 


384. 'കേരളോദ്യാനം' എന്നറിയപ്പെടുന്ന കൃതി:

(A) പെരിപ്ലസ് ഓഫ് എരിത്രിയൻ സീ 

(B) ഹോർത്തൂസ് മലബാറിക്കൂസ് 

(C) ഹിസ്റ്റോറിക്കൽ നോട്ടീസസ് ഓഫ് കൊച്ചിൻ

(D) തുഹ്ഫത്തുൽ മുജാഹിദ്ദീൻ 


385. 'മാർത്ത' എന്ന് വിദേശീയർ വിളിച്ചിരുന്ന ചെറുരാജ്യം: 

(A) കരുനാഗപ്പള്ളി 

(B) നീലേശ്വരം

(C) കടത്തനാട് 

(D) കൊല്ലങ്കോട് 


386. 'ഇസ്ലാമിന്റെ സംരക്ഷകൻ', 'പോർച്ചുഗീസുകാരെ തുരത്തിയവൻ' എന്നീ ബിരുദങ്ങൾ സ്വയം സ്വീകരിച്ചത് എത്രാമത്തെ കുഞ്ഞാലിമരയ് ക്കാരായിരുന്നു? 

(A) ഒന്നാമത്തെ 

(B) രണ്ടാമത്ത

(C) മുന്നാമത്തെ 

(D) നാലാമത്തെ 


387. ഹിന്ദിയിൽ തുളസീദാസനും തമിഴിൽ കമ്പർക്കും ഉള്ളതിനു തുല്യമായ സ്ഥാനം മലയാളത്തിലുള്ള കവി: 

(A) പൂന്താനം 

(B) ചെറുശ്ശേരി

(C) കുഞ്ചൻ നമ്പ്യാർ 

(D) എഴുത്തച്ഛൻ 


388. കേരളചരിത്രത്തിലെ ആദ്യ ലത്തീൻ കത്തോലിക്ക ഇടവക രൂപം കൊണ്ടതെവിടെയാണ്? 

(A) കൊച്ചി

(B) കൊല്ലം 

(C) തലശ്ശേരി 

(D) കാപ്പാട്


389. 1663-ൽ പോർച്ചുഗീസുകാരിൽനിന്ന് കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കിയ യൂറോപ്യൻ ശക്തി:

(A) ഡച്ചുകാർ 

(B) ഫ്രഞ്ചുകാർ

(C) ബ്രിട്ടീഷുകാർ 

(D) ജർമൻകാർ 


390. തിരുവനന്തപുരത്ത് 'കുതിരമാളിക' പണികഴിപ്പിച്ചത്: 

(A) ചിത്തിരതിരുനാൾ 

(B) സ്വാതി തിരുനാൾ 

(C) ആയില്യം തിരുനാൾ

(D) ഉത്രം തിരുനാൾ


391. തന്റെ രണ്ട് പുത്രിമാരെ ശ്രീരംഗം ക്ഷേത്രത്തിൽ ദേവദാസിമാരായി അടിയറവച്ച ചേര രാജാവ്: 

(A) രാജശേഖരവർമ 

(B) ഭാസ്കരരവിവർമ്മ 

(C) ഇന്ദുക്കോതവർമ

(D) കുലശേഖര ആഴ് വാർ 


392. കേരളത്തിലെ 'റോബിൻഹുഡ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്: 

(A) ആരോമൽ ചേകവർ 

(B) തച്ചോളി ഒതേനൻ

(C) ആരോമലുണ്ണി 

(D) ഉണ്ണിയാർച്ച 


393. തച്ചോളി ഒതേനന്റെ പരദേവത:

(A) നാവാമുകുന്ദൻ 

(B) ലോകനാർക്കാവിലെ ഭഗവതി 

(C) തിരുമാന്ധാംകുന്ന് ദേവി 

(D) ഗുരുവായൂരപ്പൻ 


394. 'കോകില സന്ദേശം' രചിച്ചത്:

(A) പൂനം നമ്പൂതിരി 

(B) മേൽപ്പത്തൂർ നാരായണ ഭട്ടതിരി 

(C) ഉദ്ദണ്ഡശാസ്ത്രികൾ

(D) പയ്യൂർ ഭട്ടതിരി 


395. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ (1500) പോർച്ചുഗീസ് കപ്പൽ സംഘത്തെ നയിച്ചത്: 

(A) ആർബുക്കർക്ക് 

(B) കബ്രാൾ 

(C) ബർത്തലോമ്യൂസയസ്

(D) വാസ്കോ ഡ ഗാമ 


396. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? 

(A) എവറസ്റ്റ് 

(B) ആനമുടി 

(C) ഹിമാലയം 

(D) ഗോഡ് വിൻ ഓസ്റ്റിൻ


397. സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം ?

(A) നൈട്രജൻ 

(B) ഓക്സിജൻ 

(C) കാർബൺഡൈ ഓക്സൈഡ് 

(D) ഹൈഡ്രജൻ 


398. താഴെപ്പറയുന്നവയിൽ മാമാങ്കവുമായി ബന്ധമില്ലാത്തത് ഏത്? 

(A) നിലപാടുകൊള്ളൽ 

(B) ചാവേർ ഭടൻ

(C) മണിക്കിണർ 

(D) മണിഗ്രാമം 


399. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി?

(A) ഡോ. രാജേന്ദ്ര പ്രസാദ് 

(B) ഡോ. രാധാകൃഷ്ണൻ 

(C) ഡോ. സക്കീർ ഹുസൈൻ 

(D) ജവഹർലാൽ നെഹ്റു 


400. കഥകളി ആരംഭിക്കാൻ പോകുന്ന വിവരം സന്ധ്യയോടടുത്ത് മാലോകരെ ഔപചാരികമായി അറിയിക്കുന്ന ചടങ്ങ്: 

(A) പുറപ്പാട് 

(B) കേളികൊട്ട് 

(C) തിരനോട്ടം 

(D) മേളപ്പദം


ANSWERS

351. (A) കണ്ണൂർ

352. (A) രാജാ കേശവദാസ്

353. (B) അൽ ബെറൂണി

354. (A) 1986

355. (B) 1985 

356. (C) ലാലാ ഹർദയാൽ

357. (A) ശക്തൻതമ്പുരാൻ

358. (B) മാർത്താണ്ഡവർമ

359. (D) തിരൂർ - ബേപ്പൂർ

360. (C) കൊട്ടാരക്കരത്തമ്പുരാൻ

361. (C) കോഴിക്കോട്

362. (D) 1961

363. (C) 1889

364. (D) ജി.സുബ്രഹ്മണ്യ അയ്യർ 

365. (A) 15 

366. (B) മൻഡാമസ്

367. (A) ധർമരാജാവ് 

368. (B) സർവേ ഓഫ് ഇന്ത്യ

369. (B) ചന്ദ്രഗുപ്തമൗര്യൻ 

370. (C) ഗിഫോർഡ്

371. (A) 82.5⁰ കിഴക്കൻ

372. (B) നാരായണീയം

373. (D) സർ ഹംഫ്രി ഡേവി

374. (A) ചെമ്പകശ്ശേരി

375. (A) തലശ്ശേരി 

376. (C) ലാറ്റിൻ

377. (A) ചെമ്പകശ്ശേരി രാജാവ്

378. (B) കഥകളി

379. (B) ഹോർത്തൂസ്

380. (B) ഇരയിമ്മൻ തമ്പി

381. (D) പോർച്ചുഗീസുകാർ

382. (C) ചിറ്റൂർ

383. (D) കൊച്ചി

384. (B) ഹോർത്തൂസ് മലബാറിക്കൂസ് 

385. (A) കരുനാഗപ്പള്ളി

386. (D) നാലാമത്തെ

387. (D) എഴുത്തച്ഛൻ

388. (B) കൊല്ലം

389. (A) ഡച്ചുകാർ 

390. (B) സ്വാതി തിരുനാൾ

391. (D) കുലശേഖര ആഴ് വാർ

392. (B) തച്ചോളി ഒതേനൻ

393. (B) ലോകനാർക്കാവിലെ ഭഗവതി 

394. (C) ഉദ്ദണ്ഡശാസ്ത്രികൾ

395. (B) കബ്രാൾ 

396. (A) എവറസ്റ്റ് 

397. (C) കാർബൺഡൈ

398. (D) മണിഗ്രാമം 

399. (A) ഡോ. രാജേന്ദ്ര പ്രസാദ്

400. (B) കേളികൊട്ട്

Post a Comment

Post a Comment