(A) കോഴിക്കോട്
(B) കണ്ണൂർ
(C) മലപ്പുറം
(D) പാലക്കാട്
302. ഇന്തോ- നോർവീജിയൻ ഫിഷറീസ് പ്രോജക്ട് എവിടെയാണ് നടപ്പാക്കിയത്:
(A) നീണ്ടകര
(B) ബേപ്പൂർ
(C) വിഴിഞ്ഞം
(D) പുറക്കാട്
303. മലമ്പുഴ അണക്കെട്ട് ഏതു ജില്ലയിലാണ്?
(A) ഇടുക്കി
(B) തൃശ്ശൂർ
(C) പാലക്കാട്
(D) കോട്ടയം
304. കേരള കുംഭമേള എന്നറിയപ്പെടുന്നത്:
(A) മകരവിളക്ക്
(B) ആറ്റുകാൽ പൊങ്കാല
(C) തൃശ്ശൂർ പൂരം
(D) കൊടുങ്ങല്ലൂർ ഭരണി
305. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം ഏതു ജില്ലയിലാണ്?
(A) കോഴിക്കോട്
(B) ആലപ്പുഴ
(C) എറണാകുളം
(D) കോട്ടയം
306. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയാ സ്റ്റുഡിയോ' എവിടെയാണ് പ്രവർത്തനമാരംഭിച്ചത്?
(A) ആലപ്പുഴ
(B) നേമം
(C) കോഴിക്കോട്
(D) കൊച്ചി
307. താഴെപ്പറയുന്നവയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല:
(A) തിരുവനന്തപുരം
(B) ഇടുക്കി
(C) എറണാകുളം
(D) മലപ്പുറം
308. തേക്കടി വന്യജീവി സങ്കേതം 1934-ൽ ആരംഭിച്ചത്:
(A) സ്വാതി തിരുനാൾ
(B) ചിത്തിര തിരുനാൾ
(C) ശ്രീമൂലം തിരുനാൾ
(D) റീജന്റ് മഹാറാണി
309. 1744-ൽ ബോൾഗാട്ടി കൊട്ടാരം നിർമിച്ചത്:
(A) പോർച്ചുഗീസുകാർ
(B) ഡച്ചുകാർ
(C) ബ്രിട്ടീഷുകാർ
(D) ഫ്രഞ്ചുകാർ
310. കേരളത്തിലെ ആദ്യ ജിംനാസിക് പരിശീലനകേന്ദ്രം എവിടെയാണ് ആരംഭിച്ചത്?
(A) തലശ്ശേരി
(B) തിരുവനന്തപുരം
(C) വടകര
(D) തൃശ്ശൂർ
311. കേരള പ്രസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
(A) തിരുവനന്തപുരം
(B) കൊച്ചി
(C) തൃശ്ശൂർ
(D) കോട്ടയം
312. 'രാമരാജബഹാദൂർ' എന്ന കൃതിയിൽ ആരുടെ ജീവിതത്തെക്കുറിച്ചാണ് വിവരിക്കുന്നത്:
(A) മാർത്താണ്ഡവർമ
(B) സ്വാതി തിരുനാൾ
(C) ധർമരാജാവ്
(D) രാജാ കേശവദാസൻ
313. താഴെപ്പറയുന്നവരിൽ ആധുനിക കവിത്രയത്തിൽ ഉൾപ്പെടാത്തത്:
(A) കുമാരനാശാൻ
(B) ചങ്ങമ്പുഴ
(C) ഉള്ളൂർ
(D) വള്ളത്തോൾ
314. കേരളത്തിന്റെ തെക്കേയറ്റത്തെ നദി:
(A) നെയ്യാർ
(B) കല്ലടയാർ
(C) വാമനപുരം നദി
(D) ഇത്തിക്കരയാർ
315. ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ് തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ പ്രവർത്തനക്ഷമമായത്?
(A) ചെങ്കോട്ട - പുനലൂർ
(B) തിരുവനന്തപുരം - എറണാകുളം
(C) തിരുവനന്തപുരം - മധുര
(D) കൊല്ലം - കായംകുളം
316. 1991 ഏപ്രിൽ 18ന് കേരള ചരിത്രത്തിലെ പ്രാധാന്യം:
(A) സമ്പൂർണ സാക്ഷരത കൈവരിച്ചു
(B) പെരുമൺ ദുരന്തം
(C) വൈപ്പിൻ മദ്യദുരന്തം
(D) കോട്ടയം സമ്പൂർണ സാക്ഷര പട്ടണമായി
317. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല സ്ഥാപിച്ച രാജാവ്:
(A) മാർത്താണ്ഡവർമ
(B) ഉത്രം തിരുനാൾ
(C) ശ്രീമൂലം തിരുനാൾ
(D) സ്വാതി തിരുനാൾ
318. മംഗളാദേവി ക്ഷേത്രം ഏതു ജില്ലയിലാണ്?
(A) എറണാകുളം
(B) പാലക്കാട്
(C) ഇടുക്കി
(D) കോട്ടയം
319. പ്രാചീന കാലത്ത് 'ചൂർണി' എന്ന പേരിലറിയപ്പെട്ടിരുന്ന നദി:
(A) പമ്പ
(B) കോരപ്പുഴ
(C) ചാലക്കുടിപ്പുഴ
(D) പെരിയാർ
320. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക്:
(A) തിരുവനന്തപുരം
(B) നെടുമങ്ങാട്
(C) നെയ്യാറ്റിൻകര
(D) ചിറയിൻകീഴ്
321. 'സംക്ഷേപ വേദാർത്ഥ'ത്തിന്റെ കർത്താവ്:
(A) ഫാദർ ക്ലമന്റ്
(B) ഹെർമൻ ഗുണ്ടർട്ട്
(C) വില്യം ലോഗൻ
(D) തോമാക്കത്തനാർ
322. കുലശേഖരൻമാരുടെ ആസ്ഥാനം:
(A) കൽക്കുളം
(B) വിഴിഞ്ഞം
(C) കായംകുളം
(D) മഹോദയപുരം
323. 'കേരള ഇബ്സൻ' എന്നറിയപ്പെട്ടത്:
(A) എൻ. കൃഷ്ണപിള്ള
(B) സി.വി. രാമൻപിള്ള
(C) എം.ടി. വാസുദേവൻനായർ
(D) തകഴി ശിവശങ്കരപ്പിള്ള
324. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം:
(A) ചിറയ്ക്കൽ
(B) അറയ്ക്കൽ
(C) കുഞ്ഞാലി
(D) നീലേശ്വരം
325. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല:
(A) കോട്ടയം
(B) പത്തനംതിട്ട
(C) കൊല്ലം
(D) തിരുവനന്തപുരം
326. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ:
(A) കോരപ്പുഴ
(B) കുന്തിപ്പുഴ
(C) ചന്ദ്രഗിരിപ്പുഴ
(D) മുതിരപ്പുഴ
327. നല്ലളം താപവൈദ്യുത നിലയം ഏതു ജില്ലയിലാണ്?
(A) കോഴിക്കോട്
(B) കൊല്ലം
(C) തിരുവനന്തപുരം
(D) കോട്ടയം
328. ഏതു നദിയുടെ പ്രാചീനകാലനാമമാണ് 'ബാരിസ്'?
(A) പെരിയാർ
(B) ഭാരതപ്പുഴ
(C) പമ്പ
(D) നെയ്യാർ
329. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്:
(A) കാസർകോട്
(B) കണ്ണൂർ
(C) ഹോസ്ദുർഗ്
(D) തളിപ്പറമ്പ്
330. താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി അല്ലാത്തത് ഏത്?
(A) ഭവാനി
(B) പാമ്പാർ
(C) കബനി
(D) പെരിയാർ
331. തിരുവനന്തപുരത്ത് 'ചാലക്കമ്പോളം' സ്ഥാപിച്ചത്:
(A) രാജാ കേശവദാസ്
(B) മാർത്താണ്ഡവർമ്മ
(C) ടി മാധവറാവു
(D) പി. രാജഗോപാലാചാരി
332. മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപംനൽകിയ കലാരൂപം:
(A) ചാക്യാർകൂത്ത്
(B) കൃഷ്ണനാട്ടം
(C) മോഹിനിയാട്ടം
(D) ഓട്ടൻതുള്ളൽ
333. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിയ വർഷം:
(A) 1904
(B) 1898
(C) 1888
(D) 1856
334. താഴെപ്പറയുന്നവരിൽ നിവർത്തന പ്രക്ഷോഭണത്തിനു നേതൃത്വം നല്കാത്ത നേതാവാര്?
(A) എൻ.വി ജോസഫ്
(B) മന്നത്ത് പത്മനാഭൻ
(C) സി. കേശവൻ
(D) ടി.എം വർഗീസ്
335. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ്:
(A) ജുബാ രാമകൃഷ്ണപിള്ള
(B) ബാരിസ്റ്റർ ജി.പി.പിള്ള
(C) കെ.പി. ശങ്കരമേനോൻ
(D) എ.കെ. ഗോപാലൻ
336. കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെ ട്ടത് ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ?
(A) അഞ്ചാം പഞ്ചവത്സരപദ്ധതി
(B) പത്താം പഞ്ചവത്സരപദ്ധതി
(C) രണ്ടാം പഞ്ചവത്സരപദ്ധതി
(D) ഒമ്പതാം പഞ്ചവത്സരപദ്ധതി
337. കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ:
(A) സർദാർ കെ.എം. പണിക്കർ
(B) ജോസഫ് മുണ്ടശ്ശേരി
(C) ജോൺ മത്തായി
(D) എം.വി പൈലി
338. ഏതു നദിയുടെ പോഷകനദിയാണ് തൂതപ്പുഴ:
(A) ഭാരതപ്പുഴ
(B) പമ്പ
(C) പെരിയാർ
(D) ചാലക്കുടിയാറ്
339. തിരു കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിറുത്തലാക്കിയ വർഷം:
(A) 1947
(B) 1948
(C) 1950
(D) 1951
340. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ ഏതു ജില്ലയിലാണ് ?
(A) ഇടുക്കി
(B) പത്തനംതിട്ട
(C) കോട്ടയം
(D) പാലക്കാട്
341. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിൽ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ വഹിച്ചിരുന്ന പദവി:
(A) രാജ്യപാൽ
(B) രാജപ്രമുഖ്
(C) ദേശ്നായക്
(D) ഗവർണർ
342. ശിവഗിരിയിൽനിന്നും ഉത്ഭവിക്കുന്ന നദി:
(A) പമ്പ
(B) കല്ലായിപ്പുഴ
(C) പെരിയാർ
(D) ഭാരതപ്പുഴ
343. 'ചൈനാക്കളിമണ്ണ്'സുലഭമായി കാണപ്പെടുന്നത്:
(A ചവറ
(B) പാലക്കാട്
(C) തലശ്ശേരി
(D) കുണ്ടറ
344. കേരളത്തിൽ നിലക്കടല കൃഷിയിൽ മുന്നിട്ടുനിൽക്കുന്ന ജില്ല:
(A) പാലക്കാട്
(B) വയനാട്
(C) കാസർകോട്
(D) കൊല്ലം
345. കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം:
(A) ലക്ഷദ്വീപ്
(B) മാഹി
(C) ആൻഡമാൻ നിക്കോബർ
(D) ദദ്രനഗർഹവേലി
346. ബേക്കൽ കോട്ട ഏതു ജില്ലയിലാണ്?
(A) കണ്ണൂർ
(B) കാസർകോട്
(C) കോഴിക്കോട്
(D) മലപ്പുറം
347. 1921 നവംബർ പത്തിന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം:
(A) വാഗൺ ട്രാജഡി
(B) ക്ഷേത്രപ്രവേശനവിളംബരം
(C) വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചു
(D) ശ്രീനാരായണഗുരു അന്തരിച്ചു
348. 'നിള' എന്ന പേരിലും അറിയപ്പെടുന്ന നദി:
(A) ചാലിയാർ
(B) പമ്പ
(C) പെരിയാർ
(D) ഭാരതപ്പുഴ
349. കേരളത്തിൽ ഇരുമ്പു നിക്ഷേപം കൂടുതലായി കാണപ്പെടുന്ന ജില്ല:
(A) കോഴിക്കോട്
(B) പാലക്കാട്
(C) കൊല്ലം
(D) തിരുവനന്തപുരം
350. കൊച്ചി തുറമുഖത്തിന്റെ ആർക്കിടെക്ട്:
(A) എഡ്വിൻ ലുട്യൻസ്
(B) റോബർട്ട് ബ്രിസ്റ്റോ
(C) വെല്ലിങ്ടൺ
(D) ചാൾസ് കൊറിയ
ANSWERS
301. (C) മലപ്പുറം
302. (A) നീണ്ടകര
303. (C) പാലക്കാട്
304. (A) മകരവിളക്ക്
305. (C) എറണാകുളം
306. (A) ആലപ്പുഴ
307. (B) ഇടുക്കി
308. (B) ചിത്തിര തിരുനാൾ
309. (B) ഡച്ചുകാർ
310. (A) തലശ്ശേരി
311. (B) കൊച്ചി
312. (D) രാജാ കേശവദാസൻ
313. (B) ചങ്ങമ്പുഴ
314. (A) നെയ്യാർ
315. (A) ചെങ്കോട്ട - പുനലൂർ
316. (A) സമ്പൂർണ സാക്ഷരത കൈവരിച്ചു
317. (D) സ്വാതി തിരുനാൾ
318. (C) ഇടുക്കി
319. (D) പെരിയാർ
320. (C) നെയ്യാറ്റിൻകര
321. (A) ഫാദർ ക്ലമന്റ്
322. (B) വിഴിഞ്ഞം
323. (A) എൻ. കൃഷ്ണപിള്ള
324. (B) അറയ്ക്കൽ
325. (B) പത്തനംതിട്ട
326. (B) കുന്തിപ്പുഴ
327. (A) കോഴിക്കോട്
328. (C) പമ്പ
329. (A) കാസർകോട്
330. (D) പെരിയാർ
331. (A) രാജാ കേശവദാസ്
332. (B) കൃഷ്ണനാട്ടം
333. (C) 1888
334. (B) മന്നത്ത് പത്മനാഭൻ
335. (A) ജുബാ രാമകൃഷ്ണപിള്ള
336. (B) പത്താം പഞ്ചവത്സരപദ്ധതി
337. (C) ജോൺ മത്തായി
338. (A) ഭാരതപ്പുഴ
339. (D) 1951
340. (B) പത്തനംതിട്ട
341. (B) രാജപ്രമുഖ്
342. (C) പെരിയാർ
343. (D) കുണ്ടറ
344. (A) പാലക്കാട്
345. (B) മാഹി
346. (B) കാസർകോട്
347. (A) വാഗൺ ട്രാജഡി
348. (D) ഭാരതപ്പുഴ
349. (A) കോഴിക്കോട്
350. (B) റോബർട്ട് ബ്രിസ്റ്റോ
Post a Comment