Bookmark

LDC MODEL QUESTIONS AND ANSWERS PART 17


 

★ 1878 ൽ പുറത്തിറങ്ങിയ ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം?

 കബി കാഹിനി

★ ടാഗോറിന്റെ പ്രശസ്തമായ നാടകം? 

 വാല്മീകി പ്രതിഭ

★ ടാഗോറിന്റെ ആദ്യ ചെറുകഥ?

 ഭിഖാരിണി

★ ആദ്യമായി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ വർഷം?

 1938 ഹരിപുരാ സമ്മേളനം

★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ?

 സുഭാഷ് ചന്ദ്രബോസ്

★ ഐ.എൻ.എ എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചതാര് ?

 ക്യാപ്റ്റൻ മോഹൻ സിംഗ്

★ ഐ.എൻ.എ യുടെ മുൻഗാമിയായി അറിയപ്പെടുന്നത് ?

 ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്

★ ഐ.എൻ.എ യിൽ നേതാജി രൂപം നൽകിയ വനിതാ സേനാ വിഭാഗം?

 ഝാൻസി റാണി റജിമെന്റ്

★ ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്?

 ഒർലാണ്ട് മസാട്ട

★ സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?

 സി. ആർ. ദാസ്

★ ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെയും ഇന്ത്യൻ അരാജകത്വത്തിന്റെയും പിതാവ് എന്നറിയപ്പെടുന്നത് ?

 ബാലഗംഗാധര തിലക്

★ തിലകൻ പൂനെയിൽ ആരംഭിച്ച സ്കൂൾ?

 ന്യൂ ഇംഗ്ലീഷ് സ്കൂൾ

★ ഇന്ത്യൻ അൺറസ്റ്റ് എന്ന പുസ്തകം രചിച്ചതാര് ?

 സർ വാലന്റൈൻ ഷിറോൺ

★ മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നതാര് ?

 ഗോപാലകൃഷ്ണ ഗോഖലെ

★ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

 മഹാദേവ ഗോവിന്ദ റാനഡെ

★ ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ?

 ദാദാഭായ് നവറോജി

★ സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

 ദാദാഭായ് നവറോജി

★ ദാദാഭായ് നവറോജിയുടെ പ്രസിദ്ധമായ കൃതി?

 പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

★ ഭഗത് സിംഗിന്റെ സ്മാരകമായ ഭഗത് സിംഗ് ചൗക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?

 ലാഹോർ

★ ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടതാര് ?

 ഭഗത് സിംഗ്


Post a Comment

Post a Comment