3001. ഇന്ത്യയിൽ കപ്പൽ മാർഗ്ഗം ആദ്യമായി എത്തിയ പാശ്ചാത്യർ ?
പോർച്ചുഗീസുകാർ
3002. ഇന്തോനേഷ്യയുടെ തലസ്ഥാനം ?
ജക്കാർത്ത
3003. ഇന്തോനേഷ്യയുടെ നാണയം ?
റുപ്യാ
3004. പുകയില ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
കാസർഗോഡ്
3005. സുബാഷ് ചന്ദ്രബോസ് ഐ.എൻ.എ. സ്ഥാപിച്ചത് എവിടെവച്ചാണ് ?
സിംഗപൂർ
3006. പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നതെന്ത് ?
ഗ്രാഫൈറ്റ്
3007. ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചതെന്ന് ?
എ.ഡി. 1664
3008. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷമേത് ?
1946
3009. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ?
ശ്രീ . ചിത്തിരതിരുനാൾ
3010. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്ന രാജ്യം ഏത് ?
വള്ളുവനാട്
3011. ഏറ്റവും ബലമുള്ള പ്രകൃതിദത്ത നാര് ഏത് ?
സിൽക്ക്
3012. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക
ഭാഗം ?
മെഡുല്ല ഒബ്ളോംഗേറ്റ
3013. മൃദുകാണ്ഡങ്ങളുടെ ചെറിയ ചെടികളാണ് ?
ഔഷധികൾ
3014. സംഘകാലത്തുള്ള സാഹിത്യരചനകൾ ഏത് ഭാഷയിലായിരുന്നു ?
തമിഴ്
3015. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ?
കെ കരുണാകരൻ
3016. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ?
ഇടുക്കി
3017. കുത്തബ്മീനാറിന്റെ പണി പൂർത്തിയാക്കിയതാര്?
ഇൽത്തുമിഷ്
3018. ഭൂട്ടാന്റെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഷോഗ്ഡ്യൂ
3019. സംഘകാലത്തെ പ്രധാന ദൈവം ആരായിരുന്നു?
മുരുകൻ
3020. തിരുവിതാംകൂർ രാജാവുമായി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആദ്യ
ഉടമ്പടി ഒപ്പുവച്ചതെന്ന് ?
1723- ൽ
3021. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
വേഴാമ്പൽ
3022. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്
അറിയപ്പെടുന്നതെങ്ങനെ?
ഡ്രൈ ഐസ്
3023. മത്സ്യങ്ങളുടെ ശ്വസനാവയവം ഏത് ?
ചെകിളപ്പൂക്കൾ
3024. ലോകസഭയിൽ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്
ആരായിരുന്നു ?
വൈ.ബി. ചവാൻ
3025. ഏറ്റവും ആദ്യം തിരിച്ചറിയപ്പെട്ട ആസിഡ് ?
അസെറ്റിക് ആസിഡ്
3026. ദേവസ്തുതികൾ അടങ്ങിയ വേദമേത് ?
ഋഗ്വേദം
3027. 'പാതിരാ സൂര്യന്റെ നാട്' എന്നറിയപ്പെടുന്നത് ?
നോർവേ
3028. പീതവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എണ്ണക്കുരു ഉത്പാദനം
3029. കുലശേഖരന്മാരുടെ തലസ്ഥാനം ഏത് ?
മഹോദയപുരം
3030. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?
അൽമേഡ
3031. ബുദ്ധമതക്കാരുടെ ഗ്രന്ഥം ?
ത്രിപീടിക
3032. ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര് ?
ഡോ. പൽപ്പു
3033. രാസചികിത്സയുടെ ഉപജ്ഞാതാവ് ?
പോൾ എർലിക്
3034. ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം ?
കാർബൺ
3035. പ്ലാസിയുദ്ധം നടന്നത് ?
എ.ഡി. 1775
3036. ഇന്ത്യൻ യൂണിയന്റെ പ്രഥമ പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്റു
3037. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
3038. ദില്ലി ചലേ , ജയ് ഹിന്ദ് എന്നിവ ആരുടെ മുദ്രാവാക്യങ്ങളായിരുന്നു ?
സുബാഷ് ചന്ദ്രബോസ്
3039. അപ്പാർതീഡ് എന്നാൽ എന്ത് ?
വർണ്ണവിവേചനം
3040. അന്താരാഷ്ട്ര വനിതാ ദിനം ?
മാർച്ച് 8
3041. തൊൽകാപ്പിയം എന്തിനെക്കുറിച്ചുള്ള പുസ്തകമായിരുന്നു ?
തമിഴ് വ്യാകരണം
3042. കേരളത്തിൽ എയ്ഡ്സ് ബാധിതർ കൂടുതൽ ഉള്ള ജില്ല ?
തൃശൂർ
3043. ഇന്ത്യയുടെ മണ്ണിൽ വച്ച് ഒരു വിദേശ ശക്തി ആദ്യമായി പരാജയപ്പെട്ടത്
ഏത് യുദ്ധത്തിലാണ് ?
1741 -ലെ കുളച്ചൽ യുദ്ധം
3044. അറിയപ്പെടുന്നതിൽ ഏറ്റവും കടുപ്പമേറിയ പദാർത്ഥം ?
വജ്രം
3045. കേരളത്തിലെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം ?
ആലപ്പുഴ
3046. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?
വ്യാഴം
3047. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു ?
അൽബുക്കർക്ക്
3048. കേരള സാഹിത്യ അക്കാഡമി സ്ഥാപിതമായ വർഷം ?
1956
3049. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?
ബീഗം ഖാലിദാസിയ
3050. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കാർഷികവിളകൾ
3051. 'ആലീസ് ഇൻ വണ്ടർലാന്റ്' ആരുടെ രചനയാണ് ?
ലൂയിസ് കരോൾ
3052. അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി ?
ബാൽബൻ
3053. തിരുവിതാംകൂറിലും , തിരു- കൊച്ചിയിലും കേരളത്തിലും മുഖ്യമന്ത്രി
പദം വഹിച്ചതാര് ?
പട്ടം താണുപിള്ള
3054. കാദംബരി രചിച്ചതാര് ?
ബാണഭട്ടൻ
3055. ഇന്ത്യയിൽ മാതൃസുരക്ഷാദിനമായി (ജനനി സുരക്ഷാ ദിവസ്)
ആചരിക്കുന്ന ഏപ്രിൽ 11 ആരുടെ ജന്മദിനമാണ് ?
കസ്തൂർബാ ഗാന്ധി
3056. 'ലില്ലി പൂക്കളുടെ നാട്'എന്ന അപരനാമത്തിലറിയപ്പെടുന്നത് ?
കാനഡ
3057. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതെന്ന് ?
1949 നവംബർ 26
3058. 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥം ഏത് ഭാഷയിലാണ്
രചിക്കപ്പെട്ടത് ?
ലാറ്റിൻ
3059. ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് ?
പെരിയാറിൽ
3060. ബാക്ടീരിയോളജിയുടെ പിതാവ് ?
റോബർട്ട് ഹുക്ക്
3061. മനുഷ്യരിലെ ശിരോനാഡികളുടെ എണ്ണം എത്ര ?
12 ജോഡി
3062. പയോറിയ ബാധിക്കുന്നത് ഏത് അവയവത്തിനെയാണ് ?
പല്ല് , മോണ
3063. ധനകാര്യബില്ലുകൾ ആദ്യം അവതരിപ്പിക്കുന്നത് എവിടെ ?
ലോകസഭ
3064. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?
വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡ്
3065. തിരുവിതാംകൂറിലെ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത്
ഭരണാധികാരിയുടെ കാലത്താണ് ?
റാണി ഗൗരി ലക്ഷ്മീഭായ്
3066. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനോട് ചേർക്കാൻ പട്ടേലിനെ സഹായിച്ച മലയാളി ?
വി.പി. മേനോൻ
3067. ഹൈഡ്രജനും ഓക്സിജനും 2:1 എന്ന അനുപാദത്തിൽ കൂടിച്ചേർന്നാണ്
ജലമുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചതാര് ?
കാവൻഡിഷ്
3068. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വനിത ?
എലി നോർ ഓസ്ട്രോം(2009)
3069. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട മെയ് 21 ഏതു ദിനമായി
ആചരിക്കുന്നു?
ഭീകരപ്രവർത്തന വിരുദ്ധദിനം
3070. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
പട്ടം താണുപിള്ള
3071. 19ാം നൂറ്റാണ്ടിൽ ജനിച്ച കേരളാ മുഖ്യമന്ത്രി ?
പട്ടം താണുപിള്ള
3072. 2010 - ൽ ഓസ്ട്രേലിയയിൽ സ്ഥാനമേറ്റ ആദ്യ വനിതാ പ്രധാനമന്ത്രി ?
ജൂലിയ ഗില്ലാർഡ്
3073. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യമന്ത്രി ?
സി അച്ചുത മേനോൻ
3074. ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ മുസ്ലിം വനിതാമന്ത്രി ?
സയീദ ഹുസൈൻ വാർസി
3075. കേരളത്തിലെ ആദ്യ റവന്യൂ, എക്സൈസ് മന്ത്രി
കെ ആർ ഗൗരിയമ്മ
3076. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോൺ സർവ്വീസ്
എയർടെൽ
3077. ദൂരദർശൻ പ്രവർത്തനമാരംഭിച്ചതെന്ന്?
1959 സെപ്റ്റംബർ 15
3078. ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ഏർപ്പെടുത്തിയ വർഷം?
1965
3079. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വ്യക്തി?
ജി. ശങ്കരക്കുറുപ്പ്
3080. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളക്യതി?
ഓടക്കുഴൽ
3081. ജ്ഞാനപീഠ പുരസ്കാരം നൽകുന്നതാര്?
ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്
3082. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വനിത?
ആശാപൂർണ്ണാദേവി
3083. ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജന്മത്തിന് വഴിതെളിച്ചത്?
റോബർട്ട് എഡ്വഡ്സൺ
3084. ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
ലൂയി ബ്രൗൺ
3085. ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ മാതാവ്?
ലെസ് ലി ബ്രൗൺ
3086. ആദ്യമായി നൊബേൽ പുരസ്കാരം ലഭിച്ച വനിത?
മാഡം ക്യൂറി
3087. മുന്തിരിങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലം?
ടാർടാറിക് അമ്ലം
3088. പാലിൽ അടങ്ങിയിരിക്കുന്ന അമ്ലം?
ലാക്ടിക് അമ്ലം
3089. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന അമ്ലം?
ഫോർമിക് അമ്ലം
3090. തക്കാളിയിൽ അടങ്ങിയിരിക്കുന്ന അമ്ലം?
ഓക്സാലിക് അമ്ലം
3091. ആപ്പിളിൽ അടങ്ങിയിരിക്കുന്ന അമ്ലം?
മാലിക് അമ്ലം
3092. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലം?
സിട്രിക് അമ്ലം
3093. ഏറ്റവും ആഴം കൂടിയ സമുദ്രം?
പസഫിക്
3094. പാണ്ഡ്യന്മാരുടെ തലസ്ഥാനം?
മധുര
3095. കേരളത്തിൽ നിന്നും സംസ്ഥാനത്തിന് പുറത്തേക്ക് കിഴക്കോട്ട് ഒഴുകുന്ന
നദി ഏത് ?
കബനി
3096. തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല?
വയനാട്
3097. ഇറാഖിന്റെ തലസ്ഥാനം ഏത് ?
ബാഗ്ദാദ്
3098. തേനീച്ച വളർത്തലിനെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ?
എപ്പികൾച്ചർ
3099. 'ജോവിയൻ ഗ്രഹം' എന്നറിയപ്പെടുന്നതേത്?
വ്യാഴം
3100. ചോളൻമാരുടെ ആദ്യ തലസ്ഥാനമായ ഉറയൂർ എന്തിനാണ്
പ്രസിദ്ധമായത് ?
പരുത്തിവ്യവസായം
3101. ശ്രീനാരായണഗുരുവിനെ 1922 ൽ സന്ദർശിച്ച നോബൽ സമ്മാന ജേതാവാര് ?
രവീന്ദ്രനാഥ ടാഗോർ
3102. 'മേപ്പിൾ വൃക്ഷങ്ങളുടെ നാട് എന്നറിയപ്പെടുന്നതേത് ?
കാനഡ
3103. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായതേത് ?
മഴവെള്ളം
3104. നിരക്ഷരനായ മുഗൾ രാജാവ് ആരായിരുന്നു?
അക്ബർ
3105. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതെന്ന് ?
1950 ജനുവരി 26
3106. ചൈനയുടെ പാർലമെന്റ് ഏത്?
നാഷണൽ പീപ്പിൾസ് കോൺഗ്രസ്സ്
3107. മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത
3108. ധവള വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പാൽ ഉത്പാദനം
3109. പുരാതന ഗ്രീസിലെ പ്രധാന രണ്ട് നഗരങ്ങളേവ?
ഏതൻസ്, സ്പാർട്ട
3110. ഇന്ത്യയുടെ ഔദ്യോഗിക ഭാഷ?
ഹിന്ദി
3111. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
മാക്സ് പ്ലാങ്ക്
3112. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ നടന്ന ആദ്യ മാമാങ്ക
മഹോത്സവത്തിന്റെ അദ്ധ്യക്ഷൻ?
വള്ളുവക്കോനാതിരി
3113. അന്താരാഷ്ട്ര ഉപഭോക്തൃ ദിനം എന്നാണ് ?
മാർച്ച് 15
3114. ജലത്തിന്റെ തിളനില എത്ര?
100 ഡിഗ്രി സെൽഷ്യസ്
3115. യശ്പാൽ കമ്മറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്രാഥമിക വിദ്യാഭ്യാസം
3116. 'വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്?
തായ്ലാന്റ്
3117. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
ഇന്ദുലേഖ
3118. സെല്ലുലാർ ജയിൽ എവിടെയാണ് ?
പോർട്ട് ബ്ലയർ
3119. 'ആംസ്റ്റർഡാം' ആരുടെ രചനയാണ് ?
ഇയാൻ മക് ഈവൻ
3120. പ്രകൃതിയുടെ ഉഴവുകാരൻ എന്നറിയപ്പെടുന്ന ജീവി?
മണ്ണിര
3121. ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടത്തിന് ഉപയോഗിച്ച മൂലകം?
പ്ലൂട്ടോണിയം
3122. പഞ്ചേന്ദ്രിയങ്ങൾ?
ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്
3123. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം ഏത് ?
ഡിസംബർ 22
3124. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് കോട്ടയായ ഫോർട്ട് മാനുവൽ
പണികഴിപ്പച്ചത് ?
അൽബുക്കർക്ക്
3125. തൃശ്ശൂർ പൂരം ആരംഭിച്ച കൊച്ചിരാജാവാര് ?
ശക്തൻ തമ്പുരാൻ
3126. സൂര്യനിൽ കൂടുതലുള്ള മൂലകം?
ഹൈഡ്രജൻ
3127. ഇന്ത്യ പ്രഥമ അണുവിസ്ഫോടനത്തിന് ഉപയോഗിച്ച മൂലകം?
പ്ലൂട്ടോണിയം
3128. എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്ന മൂലകം?
ഹൈഡ്രജൻ
3129. പൂജ്യം സംയോജകതയുള്ള മൂലകങ്ങളുടെ പേര് ?
ഉത്കൃഷ്ടവാതകങ്ങൾ
3130. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിട്ട നഗരം?
മദ്രാസ്
3131. പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം?
1972
3132. ഒന്നാം ബുദ്ധമതസമ്മേളനവേദി അറിയപ്പെടുന്നത് ?
രാജ്യഗൃഹം
3133. ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം?
ജാതകകഥകൾ
3134. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതവിഹാരം?
തവാങ്
3135. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി?
ശ്രീനാരായണ ഗുരു (1967)
3136. ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി?
രാജാ രവിവർമ്മ (1971)
3137. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യത്തെ
സ്ഥാപനം?
കൊച്ചിയിലെ ജൂതപ്പള്ളി
3138. രണ്ടു തവണ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?
വി.കെ. കൃഷ്ണമേനോൻ
3139. കൃത്രിമമായി നിർമിച്ച ആദ്യത്തെ പഞ്ചസാര ഏത് ?
സാക്കറീൻ
3140. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം?
ബ്രസീൽ
3141. പഞ്ചസാര ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ?
ഇന്ത്യ
3142. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്നത് ?
ഉത്തർപ്രദേശ്
3143. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് ?
ഹരിയാന
3144. ഇന്ത്യയിൽ പാൽ ഉത്പാദനം കൂട്ടാനായി നടത്തിയ സംരംഭം?
ഓപ്പറേഷൻ ഫ്ളഡ്
3145. ലോക ക്ഷീരദിനം?
ജൂൺ 1
3146 പശു വഴി മനുഷ്യരിൽ പിടിപെടാവുന്ന ഒരു രോഗം?
ആന്ത്രാക്സ്
3147. പാലിന് രുചി നൽകുന്നത് ?
ലാക്ടോസ്
3148. ഇന്ത്യയുടെ പാൽ വില്ലേജ് എന്നറിയപ്പെടുന്നത് ?
തൃശൂർ
3149. പാലിന് വെളുത്ത നിറം നൽകുന്നത് ?
കാസിൻ
3150. ഹിരോഷിമയിൽ അണുബോംബ് ദുരന്തത്തിനുശേഷം ആദ്യമായി നട്ടുപിടിപ്പിച്ച സസ്യം?
മുള
Post a Comment