Bookmark

10000 General Knowledge Questions and Answers PART 57

8401. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് ? 

 സിൽവർ നൈട്രേറ്റ്

8402. വൈലോപ്പിള്ളി സംസ്കൃതി ഭവൻ എവിടെയാണ് ? 

 തിരുവനന്തപുരം

8403. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത് ? 

 വെളുത്തരക്താണുക്കൾ

8404. ഇലക്ട്രിക്ക് ബൾബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ?

 ഫ്ളിന്റ് ഗ്ലാസ്

8405. രക്തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ?

 ഇൻസുലിൻ

8406. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി? 

 നെയ്യാർ

8407. ചാലൂക്യവംശം സ്ഥാപിച്ചത് ?

 ജയസിംഹൻ

8408. വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം? 

 ഈൽ

8409. ഇന്ത്യയിലൂടെ കടന്ന് പോകുന്ന അക്ഷാംശരേഖ ?

 ഉത്തരായന രേഖ

8410. കേരളത്തിന്റെ ഔദ്യോഗിക പക്ഷി? 

 മലമുഴക്കി വേഴാമ്പൽ

8411. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി? 

 നയീ താലിം

8412. ആരുടെ അനുയായികളായിരുന്നു തവിട്ടു കുപ്പായക്കാർ?

 ഹിറ്റ്ലർ

8413. റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം? 

 വത്തിക്കാൻ

8414. ഹൈദരാബാദ് ഏതു നദീതീരത്ത് ? 

 മുസി

8415. ചിറാപുഞ്ചി ഏതു സംസ്ഥാനത്താണ് ? 

 മേഘാലയ

8416. വിയന്ന ഏതു നദിയുടെ തീരത്താണ് ? 

 ഡാന്യൂബ്

8417. ടൈഗർ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം?

 മധ്യപ്രദേശ്

8418. ഗോർബച്ചേവ് ജനാധിപത്യ പരിഷ്കാരങ്ങൾ നടപ്പാക്കിയ രാജ്യം?  

 റഷ്യ

8419. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ് ? 

 6080

8420. ന്യൂയോർക്ക് ഏത് സമുദ്രത്തിന്റെ തീരത്താണ് ?

 അറ്റ്ലാന്റിക് സമുദ്രം

8421. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം? 

 ഇന്ത്യ

8422. ഇന്ത്യൻ റെയർ എർത്ത് എവിടെയാണ് ? 

 ചവറ

8423. നക്ഷത്രങ്ങളുടെ മഹാസമൂഹം? 

 ഗാലക്സി

8424. കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ? 

 ജസ്റ്റിസ് പരീതുപിള്ള

8425. നക്ഷത്രത്തിന്റെ പ്രധാന ഘടകങ്ങൾ? 

 ഹൈഡ്രജൻ, ഹീലിയം

8426. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ? 

 ഉദയ

8427. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം? 

 1936

8428. കാളിദാസന്റെ പുരസ്കർത്താവ് ? 

 ചന്ദ്രഗുപ്ത വിക്രമാദിത്യൻ

8429. ആകാശത്ത് ധ്രുവ നക്ഷത്രം കാണുന്ന ദിക്ക് ? 

 വടക്ക്

8430. സൂര്യപ്രകാശം ഭൂമിയിൽ പതിക്കുവാൻ വേണ്ടുന്ന സമയം? 

 8 മിനുട്ട് 20 സെക്കന്റ്

8431. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?

 ബ്രസീൽ

8432. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം?

 ഭോലു

8433. മോർണിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന ഗ്രഹം? 

 ശുക്രൻ

8434. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം?

 1920

8435. സൂര്യൻ ഉത്തരായന രേഖയ്ക്ക് മീതെ വരുന്ന മാസം?

 ജൂൺ

8436. പോലീസ് സേനയുടെ പിതാവ് എന്നറിയപ്പെടുന്നത് ? 

 റോബർട്ട് പീൽ

8437. ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത് ? 

 ശ്രാവണബലഗോള

8438. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?

 പഴങ്ങൾ

8439. ആദ്യത്തെ ക്രിത്രിമോപഗ്രഹം?

 എക്സ്പ്ലോറർ

8440. സോളങ്കി വംശത്തിന്റെ തലസ്ഥാനം? 

 അൻഹിൽവാര

8441. പോളിഗ്രാഫിന്റെ മറ്റൊരു പേര് ? 

 ലൈ ഡിറ്റക്ടർ

8442. ഗാന്ധിജി വിവാഹം കഴിച്ച വർഷം? 

 1881

8443. കാളിദാസന്റെ മാസ്റ്റർപീസ്?

 അഭിജ്ഞാനശാകുന്തളം

8444. കാളിദാസന്റെ ആദ്യകൃതി?

 ഋതുസംഹാരം

8445. പ്രകാശ ദൂരദർശിനി കണ്ടുപിടിച്ചതാര് ? 

 ഗലീലിയോ (1609)

8446. ആദ്യത്തെ ബഹിരാകാശ സഞ്ചാരി? 

 യൂറി ഗഗാറിൻ

8447. ബഹിരാകാശ പേടകത്തിലേറി ഭൂമിയെ ചുറ്റിയ ആദ്യത്തെ അമേരിക്കക്കാരൻ?

 ജോൺ എച്ച്. ഗ്ലെൻ

8448. തപാൽ സ്റ്റാമ്പിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം?  

 പെരിയാർ

8449. വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്ത് ? 

 ബീഹാർ

8450. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രം? 

 ടൈംസ് ഓഫ് ഇന്ത്യ

8451. വാസ്കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം? 

 കാപ്പാട്

8452. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം? 

 അയർ

8453. കർണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

 പുരന്ദരദാസൻ

8454. ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതി?

 പ്രതിഭാ പാട്ടീൽ

8455. ലോകത്തെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടം? 

 ഖോൺ

8456. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ? 

 എറണാകുളം

8457. മേഘങ്ങൾ കൂടുതലായും കാണപ്പെടുന്ന അന്തരീക്ഷപാളി?

 ട്രോപ്പോസ്ഫിയർ

8458. കേരളത്തിൽ കൊങ്കണി ഭാഷാഭവൻ എവിടെ സ്ഥിതി ചെയ്യുന്നു? 

 കൊച്ചി

8459. ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ? 

 മിഹിരകുലൻ

8460. ഇന്ത്യയിലാദ്യമായി മോണോറെയിൽ ആരംഭിച്ച നഗരം?

 മുംബൈ

8461. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ? 

 തിരൂർ - ബേപ്പൂർ

8462. ചേരന്മാർ മൂഷകരാജ്യം കീഴടക്കിയ വർഷം? 

 എ.ഡി. 880

8463. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ?

 രാജാ രവിവർമ

8464. ചേര രാജാക്കന്മാരുടെ കാവൽ വൃക്ഷം? 

 പന

8465. ലോകത്താദ്യമായി ടെലിവിഷൻ സംപ്രേക്ഷണം തുടങ്ങിയത് ? 

 ലണ്ടൻ

8466. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് ജില്ല? 

 ഇടുക്കി

8467. തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനം? 

 ഹൈദരാബാദ്

8468. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം? 

 മുതല

8469. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭവൈദ്യുതിനിലയം? 

 മൂലമറ്റം

8470. ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം? 

 അവഗാഡ്രോ നമ്പർ

8471. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ?

 തിരുവനന്തപുരം

8472. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏതു സംസ്ഥാനത്താണ് നിർമ്മിക്കപ്പെട്ടത് ?

 കേരളം

8473. ചിത്രാവിശ്വേശ്വരൻ ഏതുമായി ബന്ധപ്പെട്ട കലാകാരിയാണ് ? 

 ഭരതനാട്യം

8474. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് എവിടെയാണ് ?

 തിരുവല്ല

8475. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ് ?

 ജെ.ആർ.ഡി. ടാറ്റ

8476. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?

 വിജയവാഡ

8477. ഗോർഡിയൻ കുടുക്ക് വെട്ടിമുറിച്ചതാര് ? 

 അലക്സാണ്ടർ ചക്രവർത്തി

8478. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം? 

 ഇന്ത്യൻ മഹാസമുദ്രം

8479. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്ര ഭരണ പ്രദേശം? 

 ഡൽഹി

8480. കണ്ണിനെക്കുറിച്ചുള്ള പഠനം ?

 ഒഫ്താൽമോളജി

8481. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് ?   

 റിപ്പൺ പ്രഭു

8482 ഹണിമൂൺ ദ്വീപും ബ്രേക്ക്ഫാസ്റ്റ് ദ്വീപും ഏതു തടാകത്തിലാണ് ? 

 ചിൽക്ക

8483. ഇന്ത്യയിലെത്തിയ ആദ്യ മുസ്ലിം ആക്രമണകാരി? 

 മുഹമ്മദ് ബിൻ കാസിം

8484. കാഴ്ചശക്തി ഏറ്റവും കൂടുതൽ ഉളള കണ്ണിന്റെ ഭാഗം ?

 പീതബിന്ദു

8485. ആദ്യത്തെ ആന്റി ബയോട്ടിക് ഔഷധം ?

 പെൻസിലിൻ

8486. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി? 

 ഫാഹിയാൻ

8487. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം? 

 ഇന്തൊനീഷ്യ

8488. ഹൃദയത്തിന്റെ ശരാശരി ഭാരം ?

 300 ഗ്രാം

8489. കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി

 കിവി

8490. തുർക്കിയുടെ ആദ്യ പ്രസിഡന്റ് ? 

 മുസ്തഫ കമാൽ

8491. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി? 

 മലയാള മനോരമ

8492. ജഹാംഗീറിന്റെ ഓർമക്കുറിപ്പുകൾ? 

 തുസുക്ക്- ഇ- ജഹാംഗീറി

8493. സംഘകാല കവയിത്രികളിൽ ഏറ്റവും പ്രശസ്ത? 

 ഔവ്വയാർ

8494. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?

 ചൂലന്നൂർ

8495. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ?

 ഫോർമിക് ആസിഡ്

8496. നെപ്പോളിയൻ ജനിച്ച സ്ഥലം?

 കോഴ്സിക്ക

8497. സംഗീതം നിരോധിച്ച

തുഗ്ലക് സുൽത്താൻ? 

 ഗിയാസുദ്ദീൻ തുഗ്ലക്

8498. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം? 

 കൊടുങ്ങല്ലൂർ

8499. ഡിവൈൻ കോമഡി രചിച്ചത് ?  

 ഡാന്റേ

8500. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ? 

 ഹിരാക്കുഡ്

8501. ഈഫൽ ഗോപുരം നിർമിച്ച വർഷം? 

 1789

8502. എല്ലാ വർഷവും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രാജ്യം ?

 സ്വിറ്റ്സർലാൻഡ്

8503. ഡീഗോ ഗാർഷ്യ ദ്വീപ് ഏതു സമുദ്രത്തിൽ? 

 ഇന്ത്യൻ മഹാസമുദ്രം

8504. തമിഴ്നാട്ടിലെ എറ്റവും വലിയ രണ്ടാമത്തെ ഭാഷ? 

 തെലുങ്ക്

8505. ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? 

 ധന്വന്തരി

8506. ലോക്ക് ജാ എന്നത് ഏതു രോഗത്തിന്റെ ലക്ഷണമാണ് ?

 ടെറ്റനസ്

8507. റോബേഴ്സ് ഗുഹ എവിടെയാണ് ? 

 ഡെറാഡൂൺ

8508. കെ.എസ്.ഇ.ബി. നിലവിൽ വന്ന വർഷം? 

 1957 (ഒക്ടോബർ 31)

8509. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം ?

 1895

8510. കെനിയയിലെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയത് ? 

 ജോമോ കെനിയാത്ത

8511. തലശ്ശേരിക്കോട്ട നിർമ്മിച്ചത് ?   

 ബ്രിട്ടീഷുകാർ

8512. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം? 

 1865

8513. കേരളത്തിൽ എവിടെയാണ് സെന്റ് ആഞ്ചലോ കോട്ട? 

 കണ്ണൂർ

8514. കൊട്ടാരങ്ങളുടെ നഗരം?

 കൊൽക്കത്ത

8515. കൊല്ലവർഷത്തിലെ അവസാന മാസം? 

 കർക്കിടകം

8516. കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തി ?

 വള്ളത്തോൾ

8517. 1946 ലെ നാവിക കലാപം ഏതു തുറമുഖത്താണ് ആരംഭിച്ചത് ?

 മുംബൈ

8518. എൻഡോസൾഫാൻ ഉപയോഗിക്കുന്നത് ഏതു കൃഷിയിലാണ് ? 

 കശുവണ്ടി

8519. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല? 

 ഇടനാട്

8520. തെലുങ്കുദേശം പാർട്ടി സ്ഥാപിച്ചത് ? 

 എൻ.ടി. രാമറാവു

8521. ആധുനിക ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

 മാഗ്നകാർട്ട

8522. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം? 

 കൊറിയൻ യുദ്ധം

8523. ആധുനിക ഇറ്റലിയെ ഏകീകരിച്ചത് ? 

 ഗാരിബാൾഡി

8524. ഇംഗ്ലണ്ടിലെത്തിയ ആദ്യത്തെ ബ്രാഹ്മണൻ? 

 രാജാറാം മോഹൻ റോയ്

8525. കേരളത്തിൽ തൊഴിലില്ലായ്മ വേതനം നടപ്പാക്കിയ മുഖ്യമന്ത്രി?

 എ. കെ. ആന്റണി

8526. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ?

ഹേഗ്

8527. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

 ലാലാ അമർനാഥ്

8528. പുരാതന നഗരമായ മധ്യപ്രദേശിലെ ഉജ്ജയിനി ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് ?

 ക്ഷിപ്ര

8529. ബോംബെ ഹൈ എന്തിനാണു പ്രസിദ്ധം? 

 പെട്രോളിയം ഖനനം

8530. പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത് ? 

 ലൂയി പാസ്റ്റർ

8531. കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട ദിനപ്പത്രം ഏതാണ് ?

 സന്ദിഷ്ടവാദി

8532. റോം നഗരത്തിനുള്ളിൽ സ്ഥിതി ചെയുന്ന രാജ്യം?

 വത്തിക്കാൻ

8533. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ അസ്ഥാനം ?

മുംബൈ

8534. ആദ്യത്തെ കംപ്യൂട്ടർ ഗെയിം?

 സ്പേസ് വാർ

8535. ക്ലോറിൻ നിറച്ച ബൾബിലെ പ്രകാശത്തിന്റെ നിറം? 

 പച്ച

8536. കെ.ആർ. നാരായണൻ ജനിച്ച സ്ഥലം? 

 ഉഴവൂർ

8537. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത് ? 

 മണ്ണിര

8538. ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ? 

 ലണ്ടൻ

8539. ക്ഷേത്രമേളങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? 

 പാഞ്ചാരി മേളം

8540. സുവർണകവാട നഗരമെന്ന് അറിയപ്പെടുന്നത് ?

 സാൻഫ്രാൻസിസ്കോ

8541. ഇന്ത്യയിലെ ഏറ്റവും ധാതുസംമ്പന്നമായ സംസ്ഥാനം?

 ജാർഖണ്ഡ്

8542. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് ? 

 1729

8543. സൂർവംശം സ്ഥാപിച്ചത് ?

 ഷേർഷാ

8544. ഹൈദരാബാദ് സ്റ്റേറ്റിന്റെ സ്ഥാപകൻ? 

 നിസാം ഉൽ മുൽക്ക് അസഫ് ജാ

8545. ഫോക്ലാൻഡ് ദ്വീപുകൾ ഏത് സമുദ്രത്തിലാണ് ? 

 ദക്ഷിണ അറ്റ്‌ലാന്റിക്

8546. എമിനന്റ് ഇൻഡ്യൻസ് രചിച്ചത് ? 

 ശങ്കർ ദയാൽ ശർമ

8547. എവിടെയാണ് നാമദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത് ?

 മഹാരാഷ്ട്ര

8548. വൈറ്റ് ടാർ എന്നറിയപ്പെടുന്നത് ? 

 നാഫ്തലിൻ

8549. ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഏത് ?

 സെറിബ്രം

8550. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?

 പ്രാണികൾ

Post a Comment

Post a Comment