Bookmark

10000 General Knowledge Questions and Answers PART 58

8551. കൊയാലി എന്തിനു പ്രസിദ്ധം?  

 എണ്ണശുദ്ധീകരണശാല

8552. ഇന്ത്യൻ നദികളിൽ ഏറ്റവും വേഗത്തിലൊഴുകുന്നത് ? 

 ടീസ്റ്റ

8553. കേരളത്തിലെ ഏറ്റവും വലിയ

എർത്ത് ഡാം? 

 ബാണാസുരസാഗർ

8554. യുവത്വ ഹോർമോൺ എന്ന് അറിയപ്പെടുന്നത് ?

 തൈമോസിൻ

8555. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് ?

 ശ്രീനാരായണഗുരു

8556. ഇന്ത്യയുടെ ബൈസിക്കിൾ നഗരം?

 ലുധിയാന

8557. ടെന്നീസ് താരം റോജർ ഫെഡറർ ഏതു രാജ്യക്കാരനാണ് ?

 സ്വിറ്റ്സർലന്റ്

8558. ജൈനരെ മൈസൂരിൽനിന്നും തുരത്തിയത് ?

 ലിംഗായത്തുകൾ

8559. സുവർണ മയൂരം ഏതുമായി ബന്ധപ്പെട്ട അവാർഡാണ് ? 

 സിനിമ

8560. ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ് ? 

 പഞ്ചാബി

8561. ദശാംശ സമ്പ്രദായം ആരംഭിച്ച രാജ്യം? 

 ഇന്ത്യ

8562. സുംഗവംശം സ്ഥാപിച്ചത് ?

 പുഷ്യമിത്ര സുംഗൻ

8563. ടെലിവിഷൻ കണ്ടുപിടിച്ചത് ?

 ജോൺ ബേർഡ്

8564. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേര് ? 

 റൂക്കറി

8565. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ് ?

 ഐസക് പിറ്റ്മാൻ

8566. ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പുവെച്ച വർഷം? 

 1997

8567. ഗോതമ്പ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?

 ഉത്തർപ്രദേശ്

8568. ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത് ? 

 ധ്യാൻ ചന്ദ്

8569. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?

 ബ്രസീൽ

8570. ഡൽഹി ഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത് ? 

 സി. കൃഷ്ണൻ നായർ

8571. ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം ?

ജക്കാർത്ത

8572. ദയാനന്ദ സരസ്വതിയുടെ പഴയ പേര് ? 

 മൂൽ ശങ്കർ

8573. തക്ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ്? 

 ചൈന

8574. താപത്തിന്റെ ഏറ്റവും മികച്ച ചാലകം? 

 വെള്ളി

8575. പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ്? 

 കന്യാകുമാരി

8576. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി? 

 കല്ലട

8577. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് ? 

 ഗുരുവായൂർ

8578. കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം? 

 അഫ്ഗാനിസ്താൻ

8579. രാമായണത്തിന്റെ അധ്യായങ്ങൾ അറിയപ്പെടുന്ന പേര് ? 

 കാണ്ഡം

8580. ഇടുക്കി ജില്ലയുടെ ആസ്ഥാനം?

 പൈനാവ്

8581. കൊങ്കൺ റെയിൽ പാതയുടെ ദൈർഘ്യം ?

 760 കി.മീ

8582. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ഡിഫ്തീരിയ

8583. സത്യജിത് റേയുടെ അവസാന ചിത്രം? 

 അഗാന്തുക്

8584. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ? 

 ശാരദാ മുഖർജി

8585. ഏറ്റവും വലിയ മാംസഭോജി?  

 സ്പേം തിമിംഗിലം

8586. ചോളൻമാരുടെ പ്രധാന തുറമുഖം? 

 കാവേരിപട്ടണം

8587. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത? 

 പി.ടി. ഉഷ

8588. ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം? 

 യു. എസ്. എ.

8589. 1896 ൽ ആദ്യത്തെ ആധുനിക ഒളിമ്പിക്സിന് വേദിയായ നഗരം ഏതാണ് ?

 ഏഥൻസ്

8590. കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം? 

 വയലാർ

8591. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം? 

 70 മിനിട്ട്

8592. ഉംറായ് വിമാനത്താവളം എവിടെയാണ്?

 ഷില്ലോങ്

8593. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?

 ഊർമിള കെ പരീഖ്

8594. മദർ തെരേസയുടെ അന്ത്യ വിശ്രമ സ്ഥലം? 

 മദർ ഹൗസ്

8595. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

 ആന്റോൺ ലാവോസിയർ

8596. ഡാലിയയുടെ സ്വദേശം?

 മെക്സിക്കോ

8597. മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ്. ചലച്ചിത്രം? 

 മില്ലേനിയം സ്റ്റാർസ്

8598. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത് ?  

 മഞ്ചേശ്വരം

8599. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര് ? 

 മൊസാംബിക്

8600. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്? 

 ലിയോനാർഡ് കീലർ

8601. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റ്?

 ദുർബ ബാനർജി

8602. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി? 

 റാൽഫ് ഫിച്ച്

8603. ഉപ്പിന്റെ ഉൽപാദനത്തിൽ ഒന്നാംസ്ഥാനമുള്ള സംസ്ഥാനം?

 ഗുജറാത്ത്

8604. മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? 

 പേർഷ്യൻ

8605. മൂർത്തിദേവി അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത് ? 

 സാഹിത്യം

8606. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത് ?

 കേന്ദ്ര നാഡീ വ്യവസ്ഥയെ

8607. അഞ്ചു ഹൃദയങ്ങളുള്ള ജന്തു? 

 മണ്ണിര

8608. മൗലാനാ അബുൾ കലാം ആസാദിന്റെ ജന്മദേശം? 

 മെക്ക

8609. യൂക്കാലി മരത്തിന്റെ ജന്മദേശം? 

 ഓസ്ട്രേലിയ

8610. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

 വിരേശലിംഗം

8611. യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത?

 ഗുജ്ജർ സക്സേന

8612. ഓസ്ട്രേലിയ കഴിഞ്ഞാൽ ഏറ്റവും ചെറിയ വൻകര? 

 യൂറോപ്പ്

8613. യുദ്ധത്തിന് റോക്കറ്റുപയോഗിച്ച ആദ്യത്തെ ഇന്ത്യൻ ഭരണാധികാരി? 

 ടിപ്പു

8614. ആറ്റത്തിലെ ചലിക്കുന്ന ഭാഗം?  

 ഇലക്ട്രോൺ

8615. ആദ്യമായി പരമവീരചക്രത്തിന് അർഹനായത് ?  

 മേജർ സോമനാഥശർമ

8616. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? 

 ഗ്രീക്കുകാർ

8617. ഇന്റർപോളിന്റെ ആസ്ഥാനം?

 ലിയോൺസ്

8618. ഇംഗ്ലീഷിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള രാജ്യം?

 മൊസാംബിക്

8619. ലോട്ടറികളുടെ മാതാവ് എന്നറിയപ്പെടുന്നത് ?

 കേരളാ ലോട്ടറി

8620. റഷ്യയുടെ ദേശീയ മൃഗം?

 കരടി

8621. ഇന്ത്യയിൽ ഏതു വർഷമാണ് സതി നിരോധിക്കപ്പെട്ടത് ? 

 1829

8622. ആധുനിക പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം? 

 ബ്രിട്ടൺ

8623. പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്ത വിമാനത്താവളം?

 തിരുവനന്തപുരം

8624. വിസ്തീർണത്തിൽ ഒന്നാംസ്ഥാനമുള്ള അമേരിക്കൻ സ്റ്റേറ്റ് ? 

 അലാസ്ക

8625. വിസ്തീർണം ഏറ്റവും കുറഞ്ഞ അമേരിക്കൻ സംസ്ഥാനം?

 റോഡ് ഐലന്റ്

8626. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര് ? 

 ഗവർണർ

8627. ജമൈക്ക ഏത് വൻകരയിലാണ് ?

 വടക്കേ അമേരിക്ക

8628. വിജയ നഗര രാജാക്കന്മാർ പ്രോൽസാഹിപ്പിച്ചിരുന്ന ഭാഷ?

 തെലുങ്ക്

8629. നരിത വിമാനത്താവളം എവിടെയാണ്?

 ടോക്കിയോ

8630. ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം?

 ലെഡ്

8631. ഏറ്റവും ഉയർന്ന കലോറികമൂല്യമുള്ള ഇന്ധനം ഏത്?

 ഹൈട്രജൻ

8632. കോബാൾട്ട് ഓക്സൈഡ് ഗ്ലാസിന് നൽകുന്ന നിറം?

 നീല

8633. ഹൈട്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത്?

 പാസ്കൽ നിയമം

8634. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം?

 കാനഡ

8635. ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം? 

 കോളിഫ്ളവർ

8636. മെക്കോങ് നദി ഏത് വൻകരയിലാണ് ? 

 എഷ്യ

8637. ഹുമയൂണും ഷെർഷായുമായി കനൗജ് യുദ്ധം നടന്ന വർഷം? 

 1540

8638. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം? 

 1907

8639. ഇന്ത്യയിലെ ആദ്യത്തെ മരുന്നു നിർമ്മാണ കമ്പനി ?

 ബംഗാൾ ഫാർമസ്യൂട്ടിക്കൽസ്

8640. വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് ? 

 കാർബൺ

8641. എമ്പയർ നഗരം എന്നറിയപ്പെടുന്നത് ? 

 ന്യൂയോർക്ക്

8642. എവിടെയാണ് ഡോഡോ എന്ന ജീവി ഉണ്ടായിരുന്നത് ? 

 മൗറീഷ്യസ്

8643. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്നത് ?

 അസ്ട്രോണമിക്കൽ യൂണിറ്റ്

8644. ലീലാവതി എന്ന ഗണിതശാസ്ത്ര ഗ്രന്ഥം രചിച്ചത് ?

 ഭാസ്കരാചാര്യർ

8645. പാറ്റാഗുളിക ആയി ഉപയോഗിക്കുന്ന രാസവസ്തു ?

 നാഫ്ത്തലിൻ

8646. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ ആസ്ഥാനം? 

 ട്യൂണിസ്

8647. റബ്ബർ മരത്തിന്റെ ജന്മനാട്?

 ബ്രസീൽ

8648. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എഴുതിയത് ? 

 സ്റ്റീഫൻ ഹോക്കിങ്

8649. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവിതചരിത്രമാണ് ? 

 എം. എസ്. സുബ്ബലക്ഷ്മി

8650. എപ്സം സാൾട്ട് എന്നറിയപ്പെടുന്നത് ? 

 മഗ്നീഷ്യം സൾഫേറ്റ്

8651. ഏതു മലകൾക്കിടയിലാണ് ഇടുക്കി അണക്കെട്ട് ? 

 കുറവൻ കുറത്തി മലകൾ

8652. ഏതു മാസത്തിലാണ് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത് ? 

 ഒക്ടോബർ

8653. ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് ?

 യൂറോപ്പ്

8654. എബ്രഹാം ലിങ്കൺ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

 സ്പിങ്ഫീൽഡ്

8655. ഗരീബി ഘഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവെച്ച പഞ്ചവത്സരപദ്ധതി ?

 അഞ്ചാം പഞ്ചവത്സര  പദ്ധതി (1974-1979)

8656. വിക്രംശില സർവകലാശാല സ്ഥാപിച്ചത് ? 

 ധർമപാലൻ

8657. ഏറ്റവും ചെറിയ സപുഷ്പി?

 വുൾഫിയ

8658. ഹംബോൾട്ട് പ്രവാഹം ഏത് സമുദ്രത്തിലാണ് ? 

 പസഫിക് സമുദ്രം

8659. വാനിലയുടെ ജന്മദേശം?

 മെക്സിക്കോ

8660. വിത്തൗട്ട് ഫിയർ ഓർ ഫേവർ രചിച്ചത് ? 

 നീലം സഞ്ജീവ റെഡ്ഡി

8661. കബനി ഏതിന്റെ പോഷകനദിയാണ് ? 

 കാവേരി

8662. കബീർ സമ്മാനം നൽക്കുന്നത് ഏത് സംസ്ഥാന സർക്കാരാണ് ?

 മധ്യപ്രദേശ്

8663. കൽപസൂത്രം രചിച്ചതാര് ?

 ഭദ്രബാഹു

8664. തിരുവിതാംകൂറിൽ രാജധാനി മാർച്ച് നടത്തിയത് ?

 അക്കാമ്മ ചെറിയാൻ

8665. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത് ? 

 ഫ്രഞ്ചുവിപ്ലവം

8666. ശബരിഗിരി പദ്ധതി ഏതു നദിയിൽ? 

 പമ്പ

8667. വിമ്പിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം? 

 ലണ്ടൻ

8668. ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വ്യവസായി? 

 ശാന്തി പ്രസാദ് ജയിൻ

8669. ഹുമയൂണിന്റെ പിതാവ്?

 ബാബർ

8670. ഗാന്ധിജിയുടെ അവസാന വാക്കുകൾ? 

 ഹേ റാം

8671. പ്രൊട്ടസ്റ്റന്റ് റോം എന്നറിയപ്പെടുന്ന നഗരം? 

 ജനീവ

8672. മൊഹാലി സ്റ്റേഡിയം എവിടെയാണ് ? 

 ചണ്ഡിഗഢ്

8673. പോണ്ടിച്ചേരി സ്ഥാപിച്ചത് ?

 ഫ്രാൻസിസ് മാർട്ടിൻ

8674. മണ്ണിനെക്കുറിച്ചുള്ള പഠനം?

 പെഡോളജി

8675. ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം? 

 1948 ജനുവരി 13 - 18

8676. കെമ്പ ഗൗഡ സ്ഥാപിച്ച നഗരം?  

 ബാംഗ്ലൂർ

8677. പെറ്റ്സ്കാൻ ഏതു ശരീരഭാഗത്തിന്റെ പഠനത്തിനാണ് ഉപയോഗിക്കുന്നത് ? 

 മസ്തിഷ്കം

8678. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഏക ബിഷപ്പ് ? 

 ജോൺ റിച്ചാർഡ്സൺ

8679. ഇന്ത്യൻ പാർലമെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

 ന്യൂഡൽഹി

8680. നിറങ്ങൾ കാണുന്നതിന് സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ ?

 കോൺകോശങ്ങൾ

8681. ഇന്ത്യൻ നദികളിൽ ഏറ്റവും ജലസമ്പന്നമായത് ? 

 ബ്രഹ്മപുത്ര

8682. ഹോയ്സാലന്മാരുടെ തലസ്ഥാനം? 

 ദ്വാരസമുദ്രം

8683. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോൽസവം?

 ആറന്മുള ഉത്രട്ടാതി വള്ളംകളി

8684. തമിഴർ തിരുനാൾ എന്നറിയപ്പെടുന്ന ആഘോഷം?

 പൊങ്കൽ

8685. മുസ്ലിങ്ങൾ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല? 

 മലപ്പുറം

8686. മാജ്യാർ എന്ന പേര് സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം? 

 ഹംഗറി

8687. ദേവീചന്ദ്രഗുപ്തം, മുദ്രാരാക്ഷസം എന്നിവ രചിച്ചത് ?

 വിശാഖദത്തൻ

8688. കേന്ദ്ര മന്ത്രിസഭയിലെ തലവൻ ? 

 പ്രധാനമന്ത്രി

8689. മുറിവിലെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?

 വിറ്റാമിൻ കെ

8690. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്ത വ്യക്തി ?

 സ്വാമി ദയാനന്ദ സരസ്വതി

8691. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത്?

 വിഷ്വൽ എയ്ഡ്സ്

8692. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയത് ?

 ആർട്ടിക്കിൾ 17

8693. ആഗാഖാർ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ഹോക്കി

8694. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി? 

 പൾമണറി ധമനി

8695. ഗ്രേറ്റർ ഹിമാലയ നിരകളുടെ മറ്റൊരു പേര് ? 

 ഹിമാദ്രി

8696. ആഹാരത്തിലടങ്ങിയിരിക്കുന്ന ഊർജം അളക്കുന്ന യൂണിറ്റ്?

 കലോറി

8697. ദേശബന്ധു എന്നറിയപ്പെട്ടത് ?  

 സി. ആർ. ദാസ്

8698. പോപ്പ് സംഗീതത്തിന്റെ രാജാവ് ? 

 മൈക്കൽ ജാക്സൺ

8699. ടോക്കിയോ ഏത് സമുദ്രതീരത്താണ് ? 

 പസഫിക് സമുദ്രം

8700. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ? 

 കൊഴിഞ്ഞ ഇലകൾ

Post a Comment

Post a Comment