Bookmark

10000 General Knowledge Questions and Answers PART 51

7501. താർ മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന നഗരം?

 ജയ്സാൽമീർ

7502. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ? 

 രാഷ്ട്രപതി

7503. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം?

 ഗ്രീൻലൻഡ്

7504. ജോർദാൻ നദിയുടെ പതനം ഏതു കടലിൽ? 

 ചാവുകടൽ

7505. ജോഗ് വെള്ളച്ചാട്ടം ഏതു സംസ്ഥാനത്ത് ? 

 കർണാടകം

7506. ടോളമിയുടെ പുസ്തകത്തിൽ ശൗബ എന്ന് രേഖപ്പെടുത്തിയ പ്രദേശം? 

 ഗോവ

7507. ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകമേത് ?

 ജീവകം ഇ

7508. ലോഗരിതം കണ്ടുപിടിച്ചത് ?

 ജോൺ നേപ്പിയർ

7509. മലയാറ്റൂരിനെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി?   

 യന്ത്രം

7510. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നതാര്?

 ഗവർണ്ണർ

7511. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം?

 നായ

7512. വിമോചന സമരകാലത്തെ ആഭ്യന്തരമന്ത്രി? 

 സി. അച്യുതമേനോൻ

7513. ഓംബുഡ്സ്മാൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയ രാജ്യം?

 സ്വീഡൻ

7514. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം?

 കേരളം

7515. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത്?

 ലാറ്ററൈറ്റ് മണ്ണ്

7516. ഏറ്റവും വലിയ ഉരഗം? 

 മുതല

7517. ഏറ്റവും വലിയ ജന്തുവിഭാഗം?   

 ആർത്രോപോഡ്

7518. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന പുഴ?

 മയ്യഴി പുഴ

7519. എലിപ്പത്തായം എന്ന സിനിമയുടെ സംവിധായകൻ?

 അടൂർ ഗോപാലകൃഷ്ണൻ

7520. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

 വയനാട് പീഠഭൂമി

7521. പട്ടിക വർഗക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല?

 വയനാട്

7522. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം? 

 മാരാമൺ കൺവെൻഷൻ

7523. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി? 

 ധരാവി

7524. തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്ത് ? 

 ആന്ധ്രാപ്രദേശ്

7525. ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം?

 മാലദ്വീപ്

7526. കൽക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം? 

 പീറ്റ്

7527. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ?

 വിശ്വനാഥൻ ആനന്ദ്

7528. കേരളീയനായ ആദ്യ കർദ്ദിനാൾ? 

 ജോസഫ് പാറേക്കാട്ടിൽ

7529. രാജീവ് ഗാന്ധിയുടെ സമാധി?

 വീർഭൂമി

7530. കദംബ വംശം സ്ഥാപിച്ചത് ?

 മയൂരവർമൻ

7531. ഖമർ ഭാഷ ഉപയോഗത്തിലുള്ളത് ഏത് രാജ്യത്താണ് ? 

 കംബോഡിയ

7532. ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

 ചിന്നാർ

7533. കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം? 

 ആന്ത്രസൈറ്റ്

7534. കൽപ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ് ?

 ഭാരതപ്പുഴ

7535. ശക്തൻ തമ്പുരാൻ മ്യൂസിയം എവിടെയാണ് ? 

 തൃശ്ശൂർ

7536. ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം? 

 വ്യാഴം

7537. കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം?

 തഞ്ചാവൂർ

7538. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ?  

 ഹോർത്തൂസ് മലബാറിക്കസ്

7539. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി? 

 തൈറോയ്ഡ്

7540. ഫ്രഞ്ച് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം? 

 1664

7541. ബ്യൂസിഫാല നഗരത്തിന്റെ സ്ഥാപകൻ? 

 അലക്സാണ്ടർ ചക്രവർത്തി

7542. പാകിസ്ഥാൻ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം?

 ലാഹോർ

7543. നിയമസഭ പിരിച്ചുവിടാൻ ആർക്കാണധികാരമുള്ളത് ?

 ഗവർണർ

7544. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം? 

 മണിപ്പൂർ

7545. ഏതു വ്യവാസായത്തിനു പ്രസിദ്ധമാണ് കൊല്ലം? 

 കശുവണ്ടി

7546. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?

 തിരുവനന്തപുരം

7547. ആലപ്പുഴ ജില്ലയിലെ നാഗാരാധനയ്ക്കു പ്രസിദ്ധമായ ക്ഷേത്രം? 

 മണ്ണാറശാല

7548. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകളുള്ള ജില്ല? 

 എറണാകുളം

7549. ഹിജ്റ വർഷത്തിലെ ആദ്യത്തെ മാസം? 

 മുഹറം

7550. എത് രാജ്യത്തിന്റെ നാണയമാണ് ക്രോണ? 

 സ്വീഡൻ

7551. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? 

 ചണ്ഡീഗഡ്

7552. നമുക്ക് ഭയക്കേണ്ടത് ഭയത്തെത്തന്നെയാണ് എന്ന് പറഞ്ഞത്? 

 ഫ്രാങ്കിളിൻ ഡി റൂസ്വെൽറ്റ്

7553. കർഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു? 

 മണ്ണിര

7554. മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?

 പാലക്കാട്

7555. കല്ലട അണക്കെട്ട് ഏതു ജില്ലയിൽ? 

 കൊല്ലം

7556. ശ്രീഭട്ടാരകൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

 ചട്ടമ്പി സ്വാമി

7557. ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി?

 അഫ്ഗാനിസ്താൻ

7558. വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ 'ഉദരനിമിത്തം' എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്?

 ബ്രഹ്മാനന്ദ ശിവയോഗി

7559. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത് ?

 വാഗ്ഭടാനന്ദൻ

7560. ചട്ടമ്പിസ്വാമി രചിച്ച കൃതി ഏത്?

 പ്രാചീന മലയാളം

7561. അഖിലത്തിരട്ട് എന്ന കൃതിയുടെ കർത്താവ്?

 വൈകുണ്ഠസ്വാമി

7562. ദേശീയ സാക്ഷരതാമിഷൻ പ്രവർത്തനമാരംഭിച്ചത് ? 

 1988

7563. ഹിരോഷിമയിൽ വീണ ബോംബിന്റെ പേര് ? 

 ലിറ്റിൽ ബോയ്

7567. കേരള ചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നത് ? 

 ഇടപ്പള്ളി

7568. സൂര്യന്റെ താപനില അളക്കുന്ന ഉപകരണം? 

 പൈറോഹീലിയോമീറ്റർ

7569. സുര്യനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്രം?

 പ്രോക്സിമ സെന്റോറി

7570. കേരളീയ നായർ സമാജം സ്ഥാപിച്ചതാര്?

 മന്നത്ത് പത്മനാഭൻ

7571. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?

 വി.ടി.ഭട്ടതിരിപ്പാട്

7572. ചട്ടമ്പി സ്വാമിയുടെ ജന്മദേശം?

 കൊല്ലൂർ

7573. വിമോചനസമരം നയിച്ചത് ?

 മന്നത്ത് പദ്മനാഭൻ

7574. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്ഥാപകൻ?

 വാഗ്ഭടാനന്ദൻ

7575. ശീതയുദ്ധത്തിന് അവസാനം കുറിച്ച് ബർലിൻ ഭിത്തി തകർന്ന വർഷം? 

 1989

7576. 1899-ൽ മക്തി തങ്ങൾ ആരംഭിച്ച സംഘടന?

 മുഹമ്മദീയ സഭ

7571. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷയുദ്ധം ആരംഭിച്ച വർഷം?

 1338

7578. ജാതി നാശിനി സഭ സ്ഥാപിച്ചതാര്?

 അനന്ദ തീർത്ഥൻ

7579. ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?  

 മഗ്സസേ അവാർഡ്

7580. ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും വേർതിരിക്കുന്ന കടലിടുക്ക് ? 

 ഇംഗ്ലീഷ് ചാനൽ

7581. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി? 

 ആഫ്രിക്കൻ ആന

7582. ഇണയെ തിന്നുന്ന ജീവി?

 ചിലന്തി

7583. ഉപനിഷത്തുകളുടെ എണ്ണം?

 108

7584. ദേശ സേവികാ സംഘത്തിന്റെ സംരംഭകൻ ആര്?

 അക്കാമ്മ ചെറിയാൻ

7585. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?

 ബുധൻ, ശുക്രൻ

7586. ഏത് വൻകരയിലെ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത് ? 

 യൂറോപ്പ്

7587. വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി? 

 മൂങ്ങ

7588. ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു? 

 ക്ലോറോ ഫ്ളൂറോ കാർബൺ

7589. ഏത് വൻകരയെയാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത് ? 

 യൂറോപ്പ്

7590. വിഡ്ഢിദിനം ആഘോഷിച്ചു തുടങ്ങിയ രാജ്യം? 

 ഫ്രാൻസ്

7591. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം? 

 നൈനിത്താൾ

7592. വിംബിൾഡൺ എവിടെയാണ്?

 ലണ്ടൻ

7593. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി? 

 സാർട്ടോറിയസ്

7594. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം?

 നെയ്റോബി

7595. ഏത് സമുദ്രത്തിലാണ് മഡഗാസ്കർ? 

 ഇന്ത്യൻ മഹാസമുദ്രം

7596. ഓസോൺ പാളി തടഞ്ഞുനിർത്തുന്ന കിരണം?

 അൾട്രാ വയലറ്റ്

7597. ഏത് വൻകരയിലെ ഉയരം കൂടിയ ഭാഗമാണ് വിൻസൺ മാസിഫ് ?

 അന്റാർട്ടിക്ക

7598. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത് ? 

 സി.കെ. കുമാരപ്പണിക്കർ

7599. ചട്ടമ്പിസ്വാമികളെ ആദരിച്ചുകൊണ്ട് 'നവമഞ്ജരി' എന്ന കൃതി രചിച്ചതാര്?

 ശ്രീനാരായണഗുരു

7600. കേരളത്തിലെ വായനശാല പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

 പി. എൻ. പണിക്കർ

7601. ഒറിയ ഭാഷ ഏത് ഭാഷാഗോത്രത്തിൽപ്പെടുന്നു?

 ഇന്തോ ആര്യൻ

7602. വൈദ്യുതി അളക്കുന്ന ഉപകരണം?

 അമ്മീറ്റർ

7603. വൈദ്യുതിയുടെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയുന്ന ഉപകരണം?

 ഗാൽവനോമീറ്റർ

7604. വൈദ്യതിയുടെ ദിശ മാറ്റുന്ന ഉപകരണം ?

 കമ്യൂട്ടേറ്റർ

7605. വൈദ്യതിയുടെ വോൾട്ടത അളക്കുന്ന ഉപകരണം?

 വോൾട്ട് മീറ്റർ

7606. ഏത് വാതകം സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ് വനസ്പതി നിർമിക്കുന്നത് ?

 ഹൈഡ്രജൻ

7607. വയനാട് ജില്ലയുടെ ആസ്ഥാനം? 

 കൽപ്പറ്റ

7608. റിക്ടർ സ്കെയിൽ അളക്കുന്നത് ? 

 ഭൂകമ്പതീവ്രത

7609. വയലാർ അവാർഡ് ആരംഭിച്ച വർഷം? 

 1977

7610. ഏത് വൻകരയിലാണ് ഗോബി മരുഭൂമി? 

 ഏഷ്യ

7611. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി?

 ലീലാതിലകം

7612. ഒളിമ്പിക്സ് ദീപം സൂചിപ്പിക്കുന്നത് ?

 മാനവജാതിയുടെ നല്ല ഗുണങ്ങളെ

7613. ഏത് സമുദ്രത്തിലാണ് ടൈറ്റാനിക് കപ്പൽ മുങ്ങിയത് ?

 അറ്റ്ലാന്റിക് സമുദ്രം

7614. കാലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലം ഏതു ജില്ലയിൽ?

 മലപ്പുറം

7615. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിർമിച്ചത് ?

 രാജീവ് ഗാന്ധി

7616. ഒറീസയിലെ പ്രസിദ്ധമായ നൃത്തരൂപം? 

 ഒഡീസി

7617. ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത? 

 ഷൈനി വിൽസൺ

7618. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം? 

 അറ്റ്ലാന്റിക് സമുദ്രം

7619. രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര്?

 പടലങ്ങൾ

7620. എ. ആർ. റഹ്മാൻ ഏത് മേഖലയിലാണ് പ്രസിദ്ധൻ? 

 സംഗീത സംവിധായകൻ

7621. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ?

 തമിഴ്

7622. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ നായകൻ? 

 രവി

7623. വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം? 

 ജമൈക്ക

7624. ഏതു രാജ്യത്തിനെതിരെ ഉണ്ടായ നടപടിയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിനു കാരണമായത് ?

 തുർക്കി

7625. പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം ?

 1887

7626. രണ്ടു പ്രാവശ്യം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രിയായത് ?

 ഗുൽസരിലാൽ നന്ദ

7627. ഇന്ത്യയിലാദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതെവിടെ?

 പഞ്ചാബ് (1951)

7628. ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതാര് ?

 ഡോ. എസ് രാധാകൃഷ്ണൻ

7629. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം? 

 കൊൽക്കത്ത

7630. ഉപനിഷത്തുകളുടെ പ്രതിപാദ്യവിഷയം? 

 തത്ത്വചിന്ത

7631. ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പിൻവലിച്ചതാര് ?

 ഡോ. സക്കീർ ഹുസ്സൈൻ

7632. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരജില്ല?

 എറണാകുളം

7633. വിദ്യുത് പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം? 

 വെള്ളി

7634. ഇന്ത്യയിലെ ആദ്യത്തെ സിനിമാഹാൾ? 

 കൊൽക്കത്തെ

7635. ഏത് തടാകത്തിലാണ് ജിബ്രാൾട്ടർ പാറ? 

 ഹുസൈൻ സാഗർ

7636. വീൽസ് രോഗം എന്നറിയപ്പെടുന്നത് ? 

 എലിപ്പനി

7637. വീഞ്ഞിനെക്കുറിച്ചുള്ള പഠനം?   

 ഈനോളജി

7638. ഇന്ത്യയിലെ ആദ്യത്തെ സ്കൈ ബസ് സംവിധാനം നിലവിൽ വന്നത് ? 

 ഗോവ

7639. ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതാര് ?

  വി വി ഗിരി

7640. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം?

 നെടുമ്പാശ്ശേരി

7641. വീണ വായിക്കുന്നതിൽ തല്പരനായിരുന്ന ഗുപ്തരാജാവ് ?

 സമുദ്രഗുപ്തൻ

7642. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി?

 ലീലാതിലകം

7643. നബാർഡ് സ്ഥാപിതമായതെന്ന്?

 1982 ജൂലായ് 12

7644. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഗോത്ര വർഗ കലാപം?

 സാന്താൾ കലാപം

7645. ഇന്ത്യയുടെ ജലറാണി? 

 ബുല ചൗധരി

7646. വൃത്താന്തപത്രപ്രവർത്തനം എന്ന കൃതി രചിച്ചത് ? 

 സ്വദേശാഭിമാനി

7647. വൃന്ദാവൻ പൂന്തോട്ടം എവിടെയാണ് ? 

 മൈസൂർ

7648. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്ന തീയതി?

 1949 ഒക്ടോബർ 1

7649. ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം?

 ഈഡൻ ഗാർഡൻസ്

7650. ഒന്നാം ലോക മലയാള സമ്മേളനം നടന്ന സ്ഥലം?  

 തിരുവനന്തപുരം

Post a Comment

Post a Comment