7651. വാതകരൂപത്തിലുള്ള ഹോർമോൺ ?
എഥിലിൻ
7652. 'നീൽദർപ്പൺ' എന്ന നാടകം രചിച്ചത്?
ദീനബന്ധു മിത്ര
7653. ശിലകളിൽ അടിസ്ഥാനശില എന്നറിയപ്പെടുന്നത് ?
ആഗ്നേയശില
7654. കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം?
ലക്കിടി
7655. കടലാമകൾ മുട്ടയിടുന്നത് എവിടെ?
കരയിൽ
7656. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം?
പാട്യാല
7657. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു?
ക്വിറ്റ് ഇന്ത്യാ സമരം
7658. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
ആഗ്നേയ ശിലകൾ
7659. ദേശീയ വനിതാകമ്മീഷൻ പുറത്തിറക്കുന്ന പ്രസിദ്ധീകരണം?
രാഷ്ട്രമഹിള
7660. വൃന്ദാവൻ ഗാർഡൻ ഏത് അണക്കെട്ടിനു സമീപമാണ് ?
കൃഷ്ണരാജസാഗർ
7661. കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
ബീഹാർ
7662. സ്വരാജ് റൗണ്ട് ഏത് നഗരത്തിലാണ് ?
തൃശ്ശൂർ
7663. ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ദ്വീപ്?
ബിത്ര
7664. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിർമാണ കമ്മിഷൻ രൂപവത്കരിച്ച വർഷം?
1955
7665. ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
അഷ്ടമുടി
7666. നികുതിയുടെ മേൽ ചുമത്തുന്ന അധികനികുതിക്ക് പറയുന്ന പേര്?
സർചാർജ്
7667. ഏത് വംശമാണ് തിരഞ്ഞെടുക്കപ്പെട്ട രാജാവിനാൽ സ്ഥാപിതമായത് ?
പാല വംശം
7668. ബാലവേല വിരുദ്ധദിനം എന്ന്?
ജൂൺ 12
7669. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം?
സ്വർണം
7670. ഏത് സമുദ്രത്തിലാണ് നൈൽ പതിക്കുന്നത് ?
മെഡിറ്ററേനിയൻ കടൽ
7671. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര് ?
ലിനസ് തോർവാൾഡ്സ്
7672. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ
അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം?
നിഷേധ വോട്ട്
7673. ലുധിയാന ഏത് നദിയുടെ തീരത്താണ് ?
സത് ലജ്
7674. ഏത് സിഖ് ഗുരുവാണ് പഹുൽ സമ്പ്രദായം നടപ്പിലാക്കിയത് ?
ഗോബിന്ദ് സിങ്
7675. ഏത് ദൈവത്തെയാണ് ആഴ്വാർമാർ ആരാധിക്കുന്നത്?
വിഷ്ണു
7676. ഏത് തടാകത്തിനരികിലാണ് ഹസ്രത്ത് ബാൽ പള്ളി?
ദാൽ തടാകം
7677. വടക്കു കിഴക്കൻ മൺസൂണിന്റെ മറ്റൊരു പേര് ?
തുലാവർഷം
7678. വാസ്കോഡഗാമ രണ്ടാം തവണ ഇന്ത്യയിൽ വന്ന വർഷം?
1502
7679. ഏതു രാജ്യത്തിന്റെ പഴയ പേരാണ് ജട്ലാൻഡ് ?
ഡെന്മാർക്ക്
7680. മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു?
13 -17
7681. വേദാന്ത കോളേജ് 1825 - ൽ സ്ഥാപിച്ചതാര് ?
രാജാറാം മോഹൻ റോയ്
7682. സമത്വസമാജം 1836 ൽ സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
വൈകുണ്ഠസ്വാമി
7683. വൃദ്ധഗംഗ എന്നു വിളിക്കപ്പെടുന്ന നദി?
ഗോദാവരി
7684. എവറസ്റ്റ് കൊടുമുടിക്ക് ആ പേരു നൽകിയത് ?
കേണൽ ആൻഡ്രുവാഗ്
7685. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?
പാമ്പ്
7686. ഒ ഹെൻറി ആരുടെ തൂലികാനാമം?
വില്യം സിഡ്നി പോർട്ടർ
7687. പാറ്റയുടെ രക്തത്തിന്റെ നിറം?
നിറമില്ല
7688. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമിച്ചത് ?
ജഹാംഗീർ
7689. ദ്രാവിഡ കഴകം സ്ഥാപിച്ചത് ?
ഇ.വി. രാമസ്വാമി നായ്ക്കർ
7690. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെയാണ്?
കണ്ടശാംകടവ്
7691. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?
യുറോപ്പ്
7692. കേരളത്തിൽ സേവന അവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
2012 നവംബർ 1
7693. കേരളത്തിൽ വോട്ട് ചെയ്ത ആദ്യ കേരളാ ഗവർണ്ണർ ആര്?
പി. സദാശിവം
7694. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
കൊണാർക്കിലെ സൂര്യക്ഷേത്രം
7695. അഭിനവഭോജൻ എന്നറിയപ്പെട്ടത് ?
കൃഷ്ണദേവരായർ
7696. ജഹാംഗീർ നഗറിന്റെ ഇപ്പോഴത്തെ പേര് ?
ധാക്ക
7697. ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്?
ഹിൽട്ടൺ യങ്
7698. കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?
നിവേദിത പി.ഹരൻ
7699. ഏതു രാജ്യത്തിന്റെ കോളനിയാണ് ജിബ്രാൾട്ടർ?
ഇംഗ്ലണ്ട്
7700. ഒരു പദാർഥം കത്തുമ്പോൾ നടക്കുന്ന പ്രവർത്തനം?
ഓക്സീകരണം
7701. 'കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്' എന്നു പറഞ്ഞ നവോദ്ധാന നായകൻ?
മന്നത്ത് പത്മനാഭൻ
7702. 'ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ്എന്നെ കൊല്ലുക' ആരുടെ വാക്കുകളാണിത്?
അക്കാമ്മ ചെറിയാൻ
7703. 1914-ഒന്നാംലോക മഹായുദ്ധകാലത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്ന് പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ്?
പാമ്പാടി ജോൺ ജോസഫ്
7704. ഇന്ത്യയിലെ ആദ്യത്തെ നിശബ്ദനായ സാമൂഹ്യപരിഷ്കർത്താവ്?
രാജാ രവിവർമ്മ
7705. ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയം വേണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക പരിഷ്കർത്താവ്?
ശ്രീനാരായണഗുരു
7706. 'ആത്മീയ വിപ്ലവകാരി' എന്നറിയപ്പെടുന്നകേരളീയ നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ
7707. കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഉളിയത്ത് കടവ്
7708. കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭം എന്നറിയപ്പെടുന്നത് ?
ചാന്നാർ ലഹള
7709. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ മിശ്രവിവാഹം പന്തിഭോജനം തുടങ്ങിയവയ്ക്കു നേതൃത്വം നൽകിയ വനിത?
ആര്യ പള്ളം
7710. കേരളത്തിലെ ആദ്യകാല സ്ത്രീ വാദി എന്ന് അറിയപ്പെടുന്നത്?
അന്നാ ചാണ്ടി
7711. ദൈവത്തിൻറെ തോട്ടം എന്ന് കേരളത്തെ വിശേഷിപ്പിച്ചതാര്?
ഹെർമൻ ഗുണ്ടർട്ട്
7712. പള്ളികളിലെ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ആദ്യവ്യക്തി?
പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ
7713. ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റു മരിച്ച സാമൂഹിക പരിഷ്കർത്താവ്?
പി. കൃഷ്ണപിള്ള
7714. വസൂരി ബാധിതർക്കായി സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ വസൂരി ബാധിച്ച് മരിച്ച നവോത്ഥാന നായകൻ?
കെ. പി. വള്ളോൻ
7715. കേരള സബർമതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആശ്രമം?
ശബരി ആശ്രമം
7716. കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്കുവേണ്ടി സഹകരണ സംഘം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?
പി.കെ. ബാവ
7717. 1939 രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ സാമൂഹിക പരിഷ്കർത്താവ്?
എ.കെ.ജി
7718. കരുതൽതടങ്കൽ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്വയം കേസ് വാദിച്ച് ജയിച്ച സാമൂഹിക പരിഷ്കർത്താവ്?
എ.കെ.ജി
7719. കാഷായത്തിൽ പൊതിഞ്ഞ വിപ്ലവകാരി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
ബോധാനന്ദ സ്വാമി
7720. ഒന്നാംലോകമഹായുദ്ധത്തിൽ പ്രവർത്തിച്ച മലയാളി വിപ്ലവകാരി?
ചെമ്പകരാമൻ പിള്ള
7721. ജപ്പാൻകാരുടെ തടവിൽ കഴിയേണ്ടി വന്ന സാമൂഹ്യപരിഷ്കർത്താവ്?
കെ പി കേശവമേനോൻ
7722. മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വലിയൊരു അളവിനും കാരണം മദ്യമാണ് എന്നഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
സി.കേശവൻ
7723. ഞാൻ ഒരു കച്ചവടക്കാരൻ അല്ല സാമൂഹിക സേവനവും രാജ്യസ്നേഹവും ആണ് എൻറെ വഴി എന്ന് അഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
വക്കം അബ്ദുൽ ഖാദർ മൗലവി
7724. കേരളത്തിലെ മഹാനായ പണ്ഡിത സന്യാസി എന്നറിയപ്പെടുന്നതാര്?
ചട്ടമ്പിസ്വാമി
7725. പൗരസ്വാതന്ത്ര്യത്തെ കാവൽഭടൻ എന്നറിയപ്പെട്ടതാര്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
7726. ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ?
ക്ളമന്റ് ആറ്റ്ലി
7727. ഇടക്കാല ഗവൺമെന്റിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ?
ലിയാക്കത്ത് അലിഖാൻ
7728. കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ?
സരോജിനി നായിഡു (1925 കാൺപൂർ)
7729. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ?
കൊൽക്കത്ത സമ്മേളനം (1901)
7730. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാൻ സ്വരാജ് ഫണ്ട് രൂപീകരിച്ച നേതാവാര്?
തിലക്
7731. 1857 ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടത് ?
റാണി ലക്ഷ്മി ഭായ്
7732. 'ഉപ്പ് വളരെ പെട്ടെന്ന് പ്രാധാന്യമേറിയ ഒരു വാക്കായി മാറിയിരിക്കുന്നു' എന്ന് പ്രസ്താവിച്ചത് ആരാണ്?
ജവാഹർലാൽ നെഹ്‌റു
7733. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം ?
1920
7734. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദി ?
ഗോകുൽദാസ് തേജ്‌പാൽ കോളേജ് (ബോംബെ)
7735. സ്വരാജ് പാർട്ടി രൂപീകൃതമായത് ?
1922 ഡിസംബർ
7736. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം ?
1918
7737. നാവിക കലാപം നടന്ന സമയത്തെ വൈസ്രോയി ആര്?
വേവൽ പ്രഭു
7738. 1946 സെപ്റ്റംബർ 2 ന് നിലവിൽ വന്ന ഇടക്കാല ഗവൺമെന്റിനു നേതൃത്വം നൽകിയതാര്?
ജവാഹർലാൽ നെഹ്‌റു
7739. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത് ?
മോത്തിലാൽ നെഹ്‌റു
7740. 1946 ഇൽ നാവിക കലാപം നടന്നതെവിടെയാണ് ?
മുംബൈ
7741. ക്യാബിനറ്റ്മിഷൻ അംഗങ്ങളുടെ എണ്ണം?
മൂന്ന്
7742. ഭരണഘടനയുടെ ഒന്നാംഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
യൂണിയനും ഭൂപ്രദേശവും
7743. ഭരണഘടന തയ്യാറാക്കാനെടുത്തസെഷനുകൾ ?
11
7744. ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിൻ പ്രതിനിധികളുടെ എണ്ണം ?
1
7745. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചതാര്?
ഏണസ്റ്റ് ബാർക്കർ
7746. പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
ആർട്ടിക്കിൾ 3
7747. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാംഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
മൗലികാവകാശങ്ങളെക്കുറിച്ച്
7748. ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് ?
ആമുഖത്തെ
7749. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുംഎന്ന് വിശേഷിപ്പിച്ചത് ?
താക്കൂർ ദാസ് ഭാർഗവ്
7750. ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് ?
1950 ജനുവരി 26
7751. ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ ?
ക്യാബിനറ്റ് മിഷൻ (1946)
7752. ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം ?
9
7753. ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ ?
ഡെമോക്രസി
7754. ഭരണ സംവിധാനം സമ്പന്നരാൽനടത്തപ്പെടുന്ന അവസ്ഥ?
പ്ലൂട്ടോക്രസി
7755. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത് എന്ന് എഴുതിയത് എവിടെ ആണ് ?
അരുവിപ്പുറം ക്ഷേത്രത്തിൽ
7756. ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ സ്ഥലം ?
എറണാകുളം
7757. ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം ?
1918
7758. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ചത്?
ആർ ശങ്കർ
7759. മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടെ തീയൻ' എന്ന ലേഖനം എഴുതിയതാര്?
ഡോ പൽപ്പു
7760. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടതാര്?
ചട്ടമ്പി സ്വാമി
7761. ആത്മോപദേശ ശതകം ആദ്യം അറിയപ്പെട്ടിരുന്ന പേര് ?
ആത്മബോധം
7762. ഈഴവരുടെ രാഷ്ട്രീയ പിതാമഹൻ എന്നറിയപ്പെടുന്നതാര്?
ഡോ പൽപ്പു
7763. സർവ്വ വിദ്യാധിരാജ എന്നറിയപ്പെട്ടത് ?
ചട്ടമ്പി സ്വാമി
7764. വൈകുണ്ഠ സ്വാമികളെ ജയിലിലാക്കിയ ഭരണാധികാരി ആര്?
സ്വാതി തിരുനാൾ
7765. ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം ?
ശിവഗിരി
7766. ഇന്ത്യൻ പോസ്റ്റൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ
7767. ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം ?
1922
7768. 'അയ്യാ വഴി' എന്ന മതം സ്ഥാപിച്ചതാര്?
വൈകുണ്ഠ സ്വാമികൾ
7769. കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം ?
1947
7770. സെന്റ് തോമസ് കേരളത്തിൽ വന്ന വർഷം ?
എ ഡി 52
7771. ആയ് വംശ സ്ഥാപകൻ ?
ആയ് അന്തിരൻ
7772. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ ആര്?
ഉദ്ദണ്ഡ ശാസ്ത്രികൾ
7773. ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ ?
പാർക്കിൻസൺ
7774. രക്തം അരിച്ച് മാലിന്യംനീക്കം ചെയ്യുന്ന അവയവം ?
വൃക്ക
7775. അരുണ രക്താണുക്കളുടെ ആകൃതിമാറുന്നത് മൂലം ഓക്സിജൻ വഹിക്കൽ ശരിയായി നടക്കാത്ത അവസ്ഥ ?
സിക്കിൾ സെൽ അനീമിയ
7776. ഉയർന്ന രക്തസമ്മർദ്ദത്താൽ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്ന അവസ്ഥ ?
ഹെമറേജ്
7777. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെഭാഗം ?
ഹൈപ്പോതലാമസ്
7778. അരുണരക്താണുക്കളിൽ ന്യൂക്ലിയസ് കാണപ്പെടുന്ന സസ്തനി?
ഒട്ടകം
7779. രക്തം കട്ടപിടിക്കാൻ എടുക്കുന്നസമയം ?
3-6 മിനുട്ട്
7780. രക്തത്തിലെ പ്ലാസ്മയുടെ അളവ്?
0.55
7781. വേൾഡ് റേഡിയോ ദിനം എന്ന്?
ഫെബ്രുവരി 13
7782. മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?
കുളച്ചൽ യുദ്ധം
7783. രക്തത്തിൽ ഹീമോഗ്ലോബിൻറെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ?
അനീമിയ
7784. സഞ്ചാരസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
മൗലികാവകാശങ്ങൾ
7785. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ്?
4ഡിഗ്രി സെൽഷ്യസ്
7786. ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം?
പ്ലവക്ഷമബലം
7787. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥിപേടകം ?
കപാലം
7788. എളങ്ങല്ലൂർസ്വരൂപം എന്നറിയപ്പെടുന്നത് ?
ഇടപ്പള്ളി
7789. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോഴിക്കോട്
7790. മൂന്ന് വശവും ബംഗ്ലാദേശ് എന്നരാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
7791. ഷൺമുഖ ദാസൻ എന്നറിയപ്പെട്ടത് ?
ചട്ടമ്പി സ്വാമി
7792. മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി?
ശ്രീ നാരായണ ഗുരു
7793. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര്?
ജി ശങ്കരക്കുറുപ്പ്
7794. ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം ?
ആലുവ അദ്വൈത ആശ്രമം
7795. ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
1892
7796. ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം ?
1922
7797. തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിളിച്ചതാര്?
വൈകുണ്ഠ സ്വാമികൾ
7798. ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം
1912
7799. ശ്രീ ഭട്ടാരകൻ, ശ്രീ ബാല ഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
ചട്ടമ്പി സ്വാമി
7800. ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ ശ്രീലങ്ക തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം ?
2009
Post a Comment