Bookmark

10000 General Knowledge Questions and Answers PART 50


7351. ദലൈലാമയുടെ പ്രവാസ ഗവൺമെന്റിന്റെ ആസ്ഥാനം?

 ധർമശാല

7352. ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ?

 മദർ ഇന്ത്യ

7353. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം? 

 കൊൽക്കത്തെ

7354. ഏറ്റവും ബലമുള്ള താടിയെല്ലുകൾ ഉള്ള ജീവി?

 കഴുതപ്പുലി

7355. ഫോർവേഡ് പോളിസി കൊണ്ടുവന്ന ഗവർണർ ജനറൽ?

 ലിട്ടൺ പ്രഭു

7356. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ആരംഭിച്ചത് ?

 കൊൽക്കത്തെ

7357. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ? 

 ചണ്ഡീഗഢ്

7358. ഭാരതരത്നം കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതി?

 പരമവീര ചക്രം

7359. റേസിങ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പൽ? 

 ഐ.എൻ.എസ്. ബ്രഹ്മപുത്ര

7360. ദർശനമാല എന്ന സംസ്കൃത കൃതി രചിച്ചതാര്?

 ശ്രീനാരായണഗുരു

7361. സർപ്പപ്പാട്ടിന്റെ മറ്റൊരു പേര് ?    

 പുള്ളുവൻപാട്ട്

7362. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ? 

 മുംബൈ

7363. ശ്രീ നാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചതാര്?

  ജി. ശങ്കരൻകുറുപ്പ്

7364. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം?

 കൊൽക്കത്ത

7365. ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ? 

 സർദാർ കെ.എം. പണിക്കർ

7366. വാല സമുദായ പരിഷ്കരണസഭ സ്ഥാപിച്ചതാര്?

 പണ്ഡിറ്റ് കറുപ്പൻ

7367. വൈദ്യുതിയുടെ ഏറ്റവും മികച്ച ചാലകം? 

 വെള്ളി

7368. 1971 ലെ ഇന്തോ - പാക് യുദ്ധ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്? 

 ജഗ്ജീവൻ റാം

7369. ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ച നവോത്ഥാന നായകനാര്?

 വാഗ്ഭടാനന്ദൻ

7370. ഏതു നവോത്ഥാന നായകന്റെ ശിഷ്യനായിരുന്നു നീലകണ്ഠ തീർത്ഥപാഥർ?

 ചട്ടമ്പി സ്വാമികൾ

7371. ഗദ്യരൂപത്തിലുള്ള ഏകവേദം?   

 യജുർവേദം

7372. ഇന്ത്യയുടെ നെല്ലറ?

 ആന്ധ്രാപ്രദേശ്

7373. ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്? 

 ലതാ മങ്കേഷ്കർ

7374. ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യരൂപം?

 ചമ്പു

7375. ഘനജലത്തിന്റെ രാസനാമം?

 ഡ്യൂട്ടീരിയം ഓക്സൈഡ്

7376. ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

 ട്രിനിഡാഡ്

7377. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ? 

 കന്യാകുമാരി

7378. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത് ? 

 കോയമ്പത്തൂർ

7379. ഹർഷൻ ഇഹലോകവാസം വെടിഞ്ഞ വർഷം? 

 എ.ഡി. 647

7380. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം? 

 മുംബൈ

7381. ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്?

 മുഹമ്മദ് ഇക്ബാൽ

7382. കാറ്റിന്റെ ശക്തിയുപയോഗിച്ച് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ഏത്?

 ജർമനി

7383. ജൂതന്മാരുടെ ആരാധനാലയം?  

 സിനഗോഗ്

7384. ലോകത്ത് ഏറ്റവും കൂടുതൽ ഭൗമതാപ വൈദ്യത നിലയങ്ങളുള്ള രാജ്യം ഏത്?

 യു.എസ്

7385. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മിഷൻ? 

 താക്കർ കമ്മീഷൻ

7386. ചൈനയുടെ ദേശീയ ഗാനം?

 മാർച്ച് ദ വോളന്റിയേഴ്സ്

7387. മാർച്ച് ദ വോളന്റിയേഴ്സ് രചിച്ചത് ? 

 തിയാൻ ഹാൻ

7388. റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? 

 ജോ എംഗിൽ ബെർജർ

7389. ദീപിക എന്ന മാസിക ആരംഭിച്ചത്?

 വക്കം മൗലവി

7390. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വർഷം? 

 1963

7391. ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ?

 മിഹിരാകുലൻ

7392. ഇലക്ട്രിക് റേസർ കണ്ടുപിടിച്ചതാര് ? 

 ജേക്കബ് ഷിക്

7393. ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് വിളിച്ചത് ?

 ടാഗോർ

7394. സാൽവദോർ ദാലിയുമായി ബന്ധപ്പെട്ട കല? 

 ചിത്രകല

7395. ശ്രീ നാരായണഗുരുവിന് സമകാലീനനായ മലബാറിൽ നിന്നുള്ള സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?

 ബ്രഹ്മാനന്ദ ശിവയോഗി

7396. ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത് ? 

 വില്യം ഐന്തോവൻ

7397. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? 

 ആർട്ടിക്കിൾ 360

7398. ഹൈപ്പോഗ്ലൈസീമിയ എന്നാൽ? 

 രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ

7399. കായംകുള താപനിലയത്തിലെ ഇന്ധനം? 

 നാഫ്ത

7400. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്? 

 ആഡം സ്മിത്ത്

7401. അരയവംശം പരിപാലനയോഗം സ്ഥാപിച്ചത് ആര്?

 വേലുക്കുട്ടി അരയൻ

7402. ബാലകലേശം എന്ന കൃതി രചിച്ചതാര്?

 പണ്ഡിറ്റ് കറുപ്പൻ

7403. 1928-ലെ യുക്തിവാദി മാസികയുടെ പത്രാധിപർ ആരായിരുന്നു ?

 സഹോദരൻ അയ്യപ്പൻ

7404. ഡോ.പൽപ്പു ജനിച്ചതെവിടെ?

 പേട്ട

7405. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?

 കോർബറ്റ് ദേശീയോദ്യാനം

7406. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചതാര് ?

 ജോസഫ് മുണ്ടശ്ശേരി

7407. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം?

 ചണ്ഡീഗഡ്

7408. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി? 

 ഘഗ്ഗർ

7409. സാമുവൽ ഹനിമാൻ ഏതു രാജ്യക്കാരനായിരുന്നു? 

 ജർമ്മനി

7410. 'ദക്ഷിണായനം' എന്ന പുസ്തകം രചിച്ചതാര്?

 വി.ടി. ഭട്ടതിരിപ്പാട്

7411. ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി സ്പീക്കർ? 

 എം. എ. അയ്യങ്കാർ

7412. ഹരിയാനയിലെ പ്രധാനഭാഷ?

 ഹിന്ദി

7413. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം കൊണ്ടുവന്നത് ഏതു വർഷത്തിൽ?

 1919

7414. മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ?

 ലിയാണാർഡോ ഡാവിഞ്ചി

7415. സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് ?

 ദയാറാം സാഹ്നി

7416. ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം? 

 ന്യൂക്ലിയർ ഫ്യൂഷൻ

7417. ഹരിയാന ഹരിക്കേൻ എന്നറിയപ്പെടുന്ന ക്രിക്കറ്റർ?

 കപിൽദേവ്

7418. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം?

 മെക്സിക്കോ

7419. ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം? 

 1984

7420. ഹർഷന്റെ തലസ്ഥാനം?

 കനൗജ്

7421. ശിവജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം? 

 1666

7422. സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ? 

 അബ്ദുൾ അഹ്സൻ

7423. ഇരട്ട നഗരം എന്നറിയപ്പെടുന്നത് ? 

 ബുഡാപെസ്റ്റ്

7424. ശിവജി ഛത്രപതിയായ വർഷം? 

 1674

7425. ശിവജിയുടെ പിൻഗാമി?

 സാംബാജി

7426. ഇരവികുളം നാഷണൽ പാർക്ക് ഏതു ജില്ലയിലാണ് ?

 ഇടുക്കി

7427. സാർവിക

സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ? 

 എ ബി ഗ്രൂപ്പ്

7428. 'ധർമ്മം' ആരുടെ രചനയാണ്?

 ശ്രീ നാരായണഗുരു

7429. മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ട വർഷം? 

 1937

7430. ഭാരതരത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ? 

 എ. പി. ജെ. അബ്ദുൾ കലാം

7431. പരാദമായ ഏക സസ്തനം?

 വവ്വാൽ

7432. വാവൂട്ട് യോഗം സ്ഥാപിച്ചതാര്?

 ശ്രീനാരായണഗുരു

7433. അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ? 

 ഏണസ്റ്റ് റൂഥർഫോർഡ്

7434. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച നാടകം?

 നിഴലുകൾ

7435. സ്വാമി ആനന്ദതീർത്ഥൻ ആരുടെ പ്രധാന ശിഷ്യനായിരുന്നു?

 ശ്രീനാരായണഗുരു

7436. ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യ വനിത?

 ദുർഗാഭായ് ദേശ് മുഖ്

7437. ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ?

 തിരുവനന്തപുരം

7438. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് ?

 1947 ജൂലൈ 18

7439. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി പോകുന്ന രേഖ? 

 ഉത്തരായനരേഖ

7440. ശ്രീനാരായണഗുരുവിന്റെ ആശാൻ ആരായിരുന്നു?

 കുമ്മമ്പള്ളി രാമൻപിള്ള ആശാൻ

7441. നടരാജ ഗുരുവിന്റെ പിതാവായ നവോത്ഥാന നായകൻ?

 ഡോ.പൽപ്പു

7442. നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ പുനർവിവാഹം നടത്തിയത്?

 വി.ടി. ഭട്ടതിരിപ്പാട്

7443. ഒ. ചന്തുമേനോന്റെ പൂർത്തിയാകാത്ത നോവൽ? 

 ശാരദ

7444. കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം

നൽകിയതാര്?

 അയ്യങ്കാളി

7445. അദ്വൈത ചിന്താപദ്ധതി ആരുടെ കൃതിയാണ്?

 ചട്ടമ്പി സ്വാമികൾ

7446. ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹ്യ പരിഷ്കർത്താവാര്?

 അയ്യങ്കാളി

7447. പ്രബുദ്ധകേരളം എന്ന മാസിക പ്രസിദ്ധീകരിച്ചതാര്?

 ആഗമാനന്ദസ്വാമി

7448. സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ലോത്തൽ കണ്ടെത്തിയത്? 

 എസ്. ആർ റാവു

7449. കാറൽ മാർക്സിന്റെ 'മൂലധനം' എന്ന കൃതി പുറത്തുവന്ന വർഷം?

 1867

7450. പാകിസ്താന്റെ വാണിജ്യ തലസ്ഥാനം? 

 കറാച്ചി

7451. മലയാറ്റൂർ ഏത് ജില്ലയിൽ ?

 എറണാകുളം

7452. ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടന്ന വർഷം? 

 1984

7453. ശ്രീനാരായണഗുരു തന്റെ പ്രസിദ്ധമായ ഒരു ജാതി,ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകിയ സർവ്വമതസമ്മേളനം ആലുവയിൽ നടന്നത് ഏത് വർഷമാണ് ?

 1924

7455. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ? 

 ഒ ഗ്രൂപ്പ്

7456. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി? 

 പെൻഗ്വിൻ

7457. വിവേകോദയം എന്ന മാസിക ആരംഭിച്ചതാര്?

 കുമാരനാശാൻ

7458. ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ? 

 കരിങ്കടൽ

7459. ശ്രീനാരായണഗുരു അദ്യമായി സ്ഥാപിച്ച ക്ഷേത്രം എവിടെയാണ്?

 അരുവിപ്പുറം

7460. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?  

 വർണാന്ധത

7461. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

 കാരാട്ട് ഗോവിന്ദമേനോൻ

7462. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

 ഇന്ദിരാഗാന്ധി

7463. ത്വക്കിന്റെ പുറത്തെ പാളി?

 എപ്പിഡെർമിസ്

7464. 'ദ ഇന്ത്യൻ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ്? 

 നേതാജി സുഭാഷ്ചന്ദ്ര ബോസ്

7465. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്?

 ഇ.കെ.നായനാർ

7466. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയേത്?

 മലപ്പുറം

7467. ഹൈഡ്രജനെക്കൂടാതെ സൂര്യനിലുള്ള ഒരു പ്രധാന വാതകം?

 ഹീലിയം

7468. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ലയേത്?

 കാസർഗോഡ്

7469. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ? 

 കൊല്ലം - തിരുനൽവേലി

7470. കേരളത്തിൽ രൂപം കൊണ്ട അവസാനത്തെ ജില്ല ?

 കാസർഗോഡ്

7471. നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏതു ജില്ലയിലാണ്?

 കണ്ണൂർ

7472. ക്വീൻ സിറ്റി എന്നറിയപ്പെടുന്നത് ?

 ഫിലാഡെൽഫിയ

7473. കേരളത്തിൽ 'തെക്കൻ ഗയ' എന്നറിയപ്പെടുന്ന സ്ഥലം ഏത്?

 തിരുനെല്ലി

7474. ദ ഇൻസൈഡർ എന്ന നോവൽ രചിച്ചത് ?

 പി.വി. നരസിംഹറാവു

7475. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?

 കണ്ണൂർ

7476. കുറുവ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

 വയനാട്

7477. 'ദക്ഷിണ ഭാഗീരഥി' എന്നറിയപ്പെടുന്ന നദി?

 പമ്പ

7478. ഷാങ്ഹായ് നഗരം ഏതുരാജ്യത്താണ് ? 

 ചൈന

7479. ഷാജഹാൻ നിർമ്മിച്ച തലസ്ഥാന നഗരം?

 ഷാജഹാനാബാദ്

7480. സന്ദേശവാഹകരായി പണ്ട് ഉപയോഗിച്ചിരുന്ന പക്ഷികൾ? 

 പ്രാവ്

7481. സരോജിനി നായിഡു അന്തരിച്ച വർഷം? 

 1949

7482. കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയിലാണ്?

 മലപ്പുറം

7483. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ? 

 ക്രിപ്സ് മിഷനെ

7484. ഗൂഗിൾ എന്നത് ഒരു......ആണ്?   

 സെർച്ച് എഞ്ചിൻ

7485. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

 കേരളം

7486. ഖാസികളും കുക്കികളും ഏതു സംസ്ഥാനത്തെ ജനതയാണ് ?

 മേഘാലയ

7487. സന്തോഷ് ട്രോഫി ആരംഭിച്ച വർഷം? 

 1941

7488. സതേൺ റെയിൽവേയുടെ ആസ്ഥാനം? 

 ചെന്നെ

7489. സഡൻ ഡെത്ത് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ഫുട്ബോൾ

7490. മലബാർ സന്ദർശിക്കുമ്പോഴെല്ലാം കാമരാജിന്റെ പ്രസംഗങ്ങളെ തമിഴിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?

 എ.വി.കുട്ടിമാളു അമ്മ

7491. കള്ളം പറയുന്നതു കണ്ടുപിടിക്കാനുള്ള ടെസ്റ്റ് ?

 പോളിഗ്രാഫ്

7492. കർണാടക സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതി?

 കർണാടക രത്നം

7493. ഷാജഹാൻ അന്തരിച്ച വർഷം?   

 1666

7494. ഷാജഹാൻ എന്ന വാക്കിന്റെ അർത്ഥം? 

 ലോകത്തിന്റെ രാജാവ്

7495. സഹോദരസംഘം സ്ഥാപിച്ചത് ? 

 സഹോദരൻ അയ്യപ്പൻ

7496. ഗജേന്ദ്രമോക്ഷം ചുവർ ചിത്രം എവിടെയാണ് ? 

 കൃഷ്ണപുരം കൊട്ടാരത്തിൽ

7497. ഷാജഹാൻ ജനിച്ച സ്ഥലം? 

 ലാഹോർ

7498. 'ജാതിലക്ഷണം' എന്ന പുസ്തകം എഴുതിയതാര്?

 ശ്രീനാരായണഗുരു

7499. ഷാജഹാൻ തടവിലായിരുന്നപ്പോൾ പരിചരിച്ചിരുന്ന മകൾ? 

 ജഹനാര

7500. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

 കൊച്ചി വിമാനത്താവളം

Post a Comment

Post a Comment