Bookmark

10000 General Knowledge Questions and Answers PART 49


7201. ഇന്ത്യയിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം? 

 അഷ്ടാധ്യായി

7202. ഗൂർഖകൾ ഉപയോഗിക്കുന്ന കത്തിയുടെ പേര് ? 

 കുക്രി

7203. അറയ്ക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

 കണ്ണൂർ

7204. ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം? 

 ബി സി. 326

7205. കേരള ക്രൂഷ്ചേവ് എന്നറിയപ്പെട്ടത് ? 

 എം.എൻ. ഗോവിന്ദൻ നായർ

7206. ശക്തൻ തമ്പുരാൻ കൊച്ചിയിൽ രാജാവായത് ഏത് വർഷത്തിൽ?

 എ.ഡി. 1790

7207. ഒരില മാത്രമുള്ള സസ്യം?

 ചേന

7208. 'മൂഷകവംശം' എന്ന കൃതിയുടെ കർത്താവ

 അതുലൻ

7209. കസ്തൂർബാ ഗാന്ധി അന്തരിച്ച കൊട്ടാരം? 

 പൂനെയിലെ ആഗാഖാൻ കൊട്ടാരം

7210. ഹൈദർഅലിയുടെ തെക്കേമലബാർ ആക്രമണം ഏത് വർഷത്തിൽ? 

 എ.ഡി.1758

7211. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

 ഗോദവർമരാജ

7212. പ്രാചീന കാലത്ത് ഏഴിമല ഭരിച്ചിരുന്ന രാജവംശം?

 മൂഷിക രാജവംശം

7213. അറയ്ക്കൽ രാജവംശത്തിൽ ഭരണം നടത്തിയിരുന്ന പുരുഷ

ഭരണാധികാരികൾ അറിയപ്പെടുന്നത്?

 അലി രാജ

7214. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് തികച്ചത് ? 

 സുനിൽ ഗവാസ്കർ

7215. അറയ്ക്കൽ രാജവംശത്തിൽ ഭരണം നടത്തിയിരുന്ന വനിത ഭരണാധികാരികൾ അറിയപ്പെടുന്നത് ?

 അറയ്ക്കൽ ബീവി

7216. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം? 

 കോഴിക്കോട്

7217. മനുഷ്യന്റെ കവിളിന്റെ അനാട്ടമി നാമം? 

 ബക്ക

7218. ഏതു രാജ്യത്തെ ഭരണാധികാരിയാണ് മാഗ്ന കാർട്ടയിൽ ഒപ്പുവച്ചത് ? 

 ഇംഗ്ലണ്ട്

7219. മാറാട് കലാപം ഉണ്ടായ ജില്ല?

 കോഴിക്കോട്

7220. മുളങ്കാടുകൾക്ക് പ്രസിദ്ധമായ മലപ്പുറം ജില്ലയിലെ സ്ഥലം?

 നിലമ്പൂർ

7221. ഏതു രാജ്യമാണ് ഹോളണ്ട് എന്നറിയപ്പെട്ടിരുന്നത് ?

 നെതർലൻഡ്സ്

7222. ചോള സാമ്രാജ്യ തലസ്ഥാനം?

 തഞ്ചാവൂർ

7223. ലാവണി എന്ന നൃത്തരൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?

 മഹാരാഷ്ട്ര

7224. രാജവെമ്പാലകളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം?

 അഗുംബെ (കർണാടക)

7225. ശൈത്യക്കടൽ എവിടെയാണ് ? 

 ചന്ദ്രൻ

7226. ഓസോൺ വാതകത്തിന്റെ നിറം? 

 നീല

7227. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ?

 കടവന്ത്ര

7228. എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടനിന്നുമാണ് ?

 ശ്രീഹരിക്കോട്ട

7229. മികച്ച ക്രിക്കറ്റർക്കുള്ള ഐ.സി.സി. അവാർഡ് നേടിയ ആദ്യ താരം? 

 രാഹുൽ ദ്രാവിഡ്

7230. എസ്. കെ. പൊറ്റക്കാടിന്റെ വസതി?

 ചന്ദ്രകാന്തം

7231. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ? 

 352

7232. ആർക്കാണ് മാതാപിതാക്കൾ മുടിചൂടും പെരുമാൾ എന്നു പേരിട്ടത്?   

 അയ്യാവൈകുണ്ഠൻ

7233. ജാതി കുമ്മി രചിച്ചത് ?

 പണ്ഡിറ്റ് കറുപ്പൻ

7234. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യൻ?

 ശിവലിംഗദാസസ്വാമികൾ

7235. കവിതിലകൻ എന്ന ബഹുമതി പണ്ഡിറ്റ് കറുപ്പന് നൽകിയത് ?

 കൊച്ചി രാജാവ്

7236. 1973 ലെ ഒക്ടോബർ യുദ്ധത്തിൽ വിജയിച്ച രാജ്യം?

 ഈജിപ്ത്

7237. അറബിക്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് ? 

 ഇന്ത്യൻ മഹാസമുദ്രം

7238. ഏറ്റവും കൊഴുപ്പുള്ള പാൽ ഏത് മൃഗത്തിന്റേതാണ് ? 

 മുയൽ

7239. കേരളത്തിലെ മഞ്ഞ നദി?

 കുറ്റ്യാടിപ്പുഴ

7230. ഏറ്റവും ചെറിയ പൂവ്?

 വുൾഫിയ

7231. ഒരിക്കലും വെള്ളം കുടിക്കാത്ത ജന്തു? 

 കംഗാരു എലി

7232. എഡിസൺ ജനിച്ച അമേരിക്കൻ പട്ടണം? 

 മിലാൻ

7233. ഗോവിന്ദ സാഗർ ഡാം സ്ഥിതിചെയ്യുന്നത്?

 ഹിമാചൽ പ്രദേശ്

7234. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം?

 ഭിലാർ (മഹാരാഷ്ട്ര)

7235. സത്യം സൗന്ദര്യമാണ്, സൗന്ദര്യം സത്യവും എന്നു പറഞ്ഞത് ? 

 കീറ്റ്സ്

7236. ടെൻസിങ്ങും ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ?

 1953 മെയ് 29

7237. സ്യാനന്ദൂരപുരം എന്ന് സംസ്കൃതത്തിൽ പരാമർശിക്കുന്ന നഗരം? 

 തിരുവനന്തപുരം

7238. ഗ്യാലപ് പോൾ എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏതു രാജ്യത്താണ് ?

 യു.എസ്.എ.

7239. സ്വപ്നശൃംഗങ്ങളുടെ നഗരം?

 ഓക്സ്ഫോർഡ്

7240. മലബാർ കലാപം അരങ്ങേറിയ താലൂക്ക്? 

 ഏറനാട്

7241. മാമാങ്കം ആഘോഷിച്ചിരുന്ന മാസം? 

 കുംഭം

7242. തഡോബ വന്യമൃഗസംരക്ഷണ കേന്ദ്രം ഏതു സംസ്ഥാനത്ത് ?

 മഹാരാഷ്ട്ര

7243. ജീവന്റെ നദി എന്നറിയപ്പെടുന്നത് ? 

 രക്തം

7244. ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാള നോവൽ? 

 ഒരു ദേശത്തിന്റെ കഥ

7245. ലോകത്തിന്റെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്നത് ?

 കിംബർലി

7246. മേയോ പ്രഭു ആദ്യ സെൻസസ് തയ്യാറാക്കിയ വർഷം? 

 1872

7247. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി? 

 നന്ദിനി സാത്പതി

7248. യോനോ മൊബൈൽ ആപ്പ് പുറത്തിറക്കിയത് ഏത് ബാങ്കാണ് ?

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

7249. രോഗങ്ങളെക്കുറിച്ചുള്ള പഠനം? 

 പാതോളജി

7250. സ്വപ്നാവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത് ? 

 ഭാസൻ

7251. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി? 

 സിക്കിം

7252. സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടിവന്ന മുഗൾ ചക്രവർത്തി?  

 ഷാജഹാൻ

7253. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട 'സൈലന്റ് സ്പ്രിംഗ് ' എന്ന പുസ്തകം രചിച്ചത് ആര്?

 റെയ്ച്ചൽ കഴ്സൺ

7254. മൈ ടൈംസ് ആരുടെ ആത്മകഥയാണ് ? 

 ജെ.ബി. കൃപലാനി

7255. മൂർത്തിദേവി അവാർഡ് ഏർപ്പെടുത്തിയത്? 

 ജ്ഞാനപീഠം ട്രസ്റ്റ്

7256. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യം?

 ന്യൂസിലൻഡ്

7257. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം? 

 റോട്ട് അയൺ

7258. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?

 ഗുൽസാരിലാൽ നന്ദ

7259. ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ? 

 ശങ്കർ

7260. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത് ? 

 യു.എസ്.എ.

7261. ജൂലിയസ് സീസർ കൊല്ലപ്പെട്ട വർഷം? 

 ബി.സി. 44

7262. ലോകത്തിന്റെ വിസ്തീർണത്തിന്റെ എത്ര ഭാഗമാണ് ഇന്ത്യ? 

 1/42

7263. സ്ത്രീകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം?

 1900

7264. വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി?

 രണ്ടാം പഞ്ചവത്സര പദ്ധതി

7265. മോക്ഷപ്രദീപഖണ്ഡനം രചിച്ചത് ? 

 ചട്ടമ്പിസ്വാമികൾ

7266. കല്യാണദായിനി സഭയുടെ സ്ഥാപകൻ? 

 പണ്ഡിറ്റ് കറുപ്പൻ

7267. മൊസാർട്ട് ഏതു കലയുടെ ഉപാസകനായിരുന്നു? 

 സംഗീതം

7268. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാലം? 

 ഹൗറ പാലം

7269. ഭാരതരത്നം നേടിയ ആദ്യത്തെ സിനിമാതാരം? 

 എം.ജി. രാമചന്ദ്രൻ

7270. ഇന്ത്യയിൽ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

 1935 ഏപ്രിൽ 1

7271. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത് ? 

 കേരളം

7272. രാസചികിൽസയുടെ ഉപജ്ഞാതാവ് ? 

 പോൾ എർലിക്

7273. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം പാർലമെന്റ്

പാസാക്കിയ വർഷം?

 2005 

7274. ഇന്ത്യയുടെ ആദ്യ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് ?

 കൽപാക്കം

7275. ആധുനിക സിനിമയുടെ പിതാവ്? 

 ഡേവിഡ് ഗ്രിഫിത്

7276. യീസ്റ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജീവകം?

 റൈബോഫ്ളാവിൻ

7277. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?

 റാണി ഗൗരി ലക്ഷ്മിഭായ് (1812)

7278. തമ്പി വേലായുധൻ ചെമ്പകരാമൻ എന്ന യഥാർത്ഥനാമം

ആരുടേതാണ്?

 വേലുത്തമ്പി ദളവ

7279. ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം?

 കൂപ്പുകൈ

7280. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?

 കുളച്ചൽ യുദ്ധം

7281. ഹൈഡാസ്പസ് യുദ്ധത്തിൽ പോറസിനെ തോൽപ്പിച്ചതാര് ?

 അലക്സാണ്ടർ ചക്രവർത്തി

7282. 'ഭാരത കേസരി' എന്നറിയപ്പെടുന്നത്?

 മന്നത്ത് പത്മനാഭൻ

7283. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം? 

 സ്വീഡൻ

7284. പാമ്പ് ഉൾപ്പെടെയുള്ള ഉരഗങ്ങൾ ഇല്ലാത്ത വൻകര?

 അന്റാർട്ടിക്ക

7285. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?

 മധ്യപ്രദേശ്

7286. ജസ്റ്റിസ് ഫാത്തിമാബീവി ഗവർണറായ സംസ്ഥാനം?

 തമിഴ്നാട്

7287. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്?

 സഹോദരൻ അയ്യപ്പൻ

7288. 'വിദ്യാപോഷിണി' എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്?

 സഹോദരൻ അയ്യപ്പൻ

7289. ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം?

 1978

7290. അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ? 

 വിറ്റാമിൻ ബി

7291. ഇടതുപക്ഷത്തിന്റെയും ബി.ജെ.പി. യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി? 

 വി.പി. സിങ്

7292. അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ?

 വില്യം ജോൺസ്

7293. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം? 

 ഒട്ടകം

7294. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം? 

 അസം

7295. ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച മനുഷ്യാവയവം? 

 വൃക്ക

7296. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള ട്രൈബൽ വിഭാഗം?

 സന്താൾ

7297. നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി? 

 പെൻഗ്വിൻ

7298. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ജോലി സംവരണം

7299. രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ?

 അഡ്രിനാലിൻ

7300. ബി.സി.സി.ഐ. യുടെ ആസ്ഥാനം? 

 മുംബൈ

7301. അക്ബറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അന്യമതം?

 ക്രിസ്തുമതം

7302. ബിൽ ഗേറ്റ്സ് ഏത് മേഖലയിൽ കഴിവ് തെളിയിച്ച ആളാണ് ? 

 വിവര സാങ്കേതിക വിദ്യ

7303. 'ഗീതാരഹസ്യം' രചിച്ചത് ?

 ബാലഗംഗാതര തിലക്

7304. രക്ത ചംക്രമണം കണ്ടിപിടിച്ചതാര് ? 

 വില്ല്യം ഹാർവി

7305. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെന്റർ? 

 ന്യൂഡൽഹി

7306. ഇന്റർനെറ്റ് കംപ്യൂട്ടർ ശൃംഖലയ്ക്ക് തിടക്കമിട്ട രാജ്യം? 

 യു.എസ്.എ.

7307. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത് ? 

 ഭുവനേശ്വർ

7308. അമേരിക്കയുടെ രാഷ്ട്രപിതാവ് ? 

 ജോർജ് വാഷിങ്ടൺ

7309. ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ യൂണിവേഴ്സിറ്റി? 

 ഇഗ്നോ

7310. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് എന്ന് ? 

 എ. ഡി. 1779

7311. നാനോ കാർ നിർമ്മിക്കുന്ന കമ്പനി? 

 ടാറ്റ

7312. മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?

 വൈകുണ്ഠ സ്വാമികൾ

7313. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം? 

 കന്യാകുമാരി

7314. 'സാധുജന പരിപാലന സംഘം' സ്ഥാപിച്ച നേതാവ്?

 അയ്യങ്കാളി

7315. അക്വാൻകാഗ്വ കൊടുമുടി ഏതു രാജ്യത്ത് ? 

 അർജന്റീന

7316. ഇൻഫോസിസിന്റെ ആസ്ഥാനം? 

 ബാംഗ്ലൂർ

7317. 'ആത്മവിദ്യാസംഘം' എന്ന സംഘടന സ്ഥാപിച്ചത്?

 വാഗ്ഭടാനന്ദൻ

7318. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം?

 അഭിനവ കേരളം

7319. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

 കാരാട്ട് ഗോവിന്ദമേനോൻ

7320. ജടായുപാറ എവിടെയാണ് ?

 ചടയമംഗലം

7321. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

 ആനന്ദമതം

7322. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി? 

 ഡക്കാൺ

7323. എത്ര കിലോമീറ്റർ ഉയരത്തിലാണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ? 

 15 മുതൽ 60 കി.മീ. വരെ

7324. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

 ഇന്ദിരാഗാന്ധി

7325. ഏറ്റവും ബുദ്ധിവികാസമുള്ള കടൽജീവി? 

 ഡോൾഫിൻ

7326. പെരിനാട് ലഹള എന്നറിയപ്പെടുന്ന സമരം?

 കല്ലുമാല സമരം

7327. എല്ലാ ഋതുക്കളുടെയും സംസ്ഥാനം? 

 ഹിമാചൽ പ്രദേശ്

7328. ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

 അയ്യങ്കാളി

7329. ഇന്ത്യയിലെ ആദ്യത്തെ വൈയാകരണൻ ? 

 പാണിനി

7330. വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാർഥം? 

 കൊറണ്ടം

7331. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി? 

 ശതാബ്ദി എക്സ്പ്രസ്

7332. ഇൻഡോർ ഭരിച്ചിരുന്ന രാജവംശം? 

 ഹോൾക്കർ

7333. ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം?

 1948 ജനുവരി 18

7334. മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷ്കർത്താവ്?

 ബ്രഹ്മാനന്ദ ശിവയോഗി

7335. സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശം? 

 വിക്കിപീഡിയ

7339. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാർഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം

എവിടെയാണ് ? 

 സാരാനാഥ്

7340. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം? 

 ജംഷഡ്പൂർ

7341. പഴയകാലത്ത് മാപ്പിള പാട്ടുകൾ രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷ? 

 അറബി മലയാളം

7342. നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?

 പൂനെ

7343. ഇടുക്കിയിൽ വൈദ്യുതോൽപാദനം ആരംഭിച്ച വർഷം? 

 1976

7344. ഇന്ത്യൻ സിനിമ രംഗത്തെ ഉന്നത പുരസ്കാരം?

 ദാദാസാഹിബ് അവാർഡ്

7345. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു? 

 ദുർഗ

7346. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?

 1975

7347. രാത്രിയിൽ മാത്രം രക്തപരിശോധന നടത്തി നിർണയിക്കുന്ന രോഗം? 

 മന്ത്

7348. ഇൻഡിക്ക രചിച്ചത് ?

 മെഗസ്തനീസ്

7349. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്? 

 ബാംഗ്ലൂർ

7350. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

 ദേവികാ റാണി

Post a Comment

Post a Comment