Bookmark

10000 General Knowledge Questions and Answers PART 37

5401. തിലോത്തമ ഏത് വിളയുടെ ഇനമാണ് ? 

 എള്ള്

5402. തീ കത്തിക്കാൻ സഹായിക്കുന്ന വാതകം?

 ഓക്സിജൻ

5403. അങ്കോർ വാട്ടിലെ ക്ഷേത്രം ഏതു ദേവന് സമർപ്പിച്ചിരിക്കുന്നു?

 വിഷ്ണു

5404. തീൻ ബിഗ കോറിഡോർ പാട്ടത്തിനു വാങ്ങിയ രാജ്യം?

 ബംഗ്ലാദേശ്

5405. വൈറസുകൾ സാംക്രമികമാണെന്നു കണ്ടെത്തിയത് ? 

 വെൻഡൽ സ്റ്റാൻലി

5406. പ്രകാശവർഷം എന്തിന്റെ ഏകകമാണ് ? 

 ദൂരം

5407. മനുഷ്യന്റെ ഏറ്റവും ചെറിയ അസ്ഥി? 

 സ്റ്റേപ്പിസ്

5408. പോർബന്തറിന്റെ പഴയപേര് ?

 സുദാമാപുരി

5409. സൈനികസഹായ വ്യവസ്ഥ ആവിഷ്കരിച്ച് ഗവർണർ ജനറൽ?

 വെല്ലസ്ലി പ്രഭു

5410. ഹാർമോണിയം കണ്ടുപിടിച്ചത് ? 

 അലക്സാണ്ടർ ദേബെയ്ൻ

5411. സാഹിത്യ നൊബേലിനർഹനായ ബ്രിട്ടീഷ് പ്രധാനമന്ത്രി? 

 വിൻസ്റ്റൺ ചർച്ചിൽ

5412. ജൈനമതത്തിലെ 

24-ാമത്തെ തീർഥങ്കരൻ?

 മഹാവീരൻ

5413. അനലിറ്റിക്കൽ ജ്യോമട്രിയുടെ പിതാവ് ? 

 റെനെ ദക്കാർത്തെ

5414. മാഹാളിരോഗം ഏതുസസ്യത്തെ ബാധിക്കുന്നു?

 കവുങ്ങ്

5415. സമുദ്ര നിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?

 കുട്ടനാട്

5416. മാജിനറ്റ് ലൈൻ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് ? 

 ഫ്രാൻസ്, ജർമനി

5417. ആഡംസ്മിത്ത് ജനിച്ച രാജ്യം?   

 സ്കോട്ലൻഡ്

5418. തത്വചിന്തകനായ ജീൻ പോൾ സാർത്ര് ജനിച്ച രാജ്യം? 

 ഫ്രാൻസ്

5419. കോർണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം?

 കൺജക്ടിവ

5420. ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ? 

 പീറ്റർ ബെനൻസൺ

5421. കോയ്ന അണക്കെട്ട് ഏതു സംസ്ഥാനത്തിലാണ്?

  മഹാരാഷ്ട്ര

5422. ഗാന്ധിജിയുടെ ഭാര്യ?

 കസ്തൂർബാ ഗാന്ധി

5423. കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ച മുഖ്യമന്ത്രി? 

 എ.കെ. ആന്റണി

5424. കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?

 സി.എച്ച് മുഹമ്മദ് കോയ

5425. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം?

 പാരീസ്

5426. ഇന്ത്യൻ ഫുട്ബോളിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന നഗരം?

 കൊൽക്കത്തെ

5427. സംസ്ഥാന മന്ത്രിസഭയുടെ തലവൻ?

 മുഖ്യമന്ത്രി

5428. കേരളത്തിലെ ആദ്യത്തെ പ്രസ് സ്ഥാപിച്ചത് ? 

 ബെഞ്ചമിൻ ബെയ്ലി

5429. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് ?

 തണ്ണീർത്തടങ്ങൾ

5430. ബംഗ്ലാദേശിന്റെ രൂപവൽക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി? 

 ഇന്ദിരാഗാന്ധി

5431. കേരളത്തിൽ ഉരു നിർമാണത്തിനു പ്രസിദ്ധമായ സ്ഥലം? 

 കരിപ്പൂർ

5432. പൂർണമായും സമുദ്രനിരപ്പിനുമുകളിൽ സ്ഥിതി ചെയ്യുന്ന വൻകര?

 അന്റാർട്ടിക്ക

5433. യോമിയുരി ഷിംബുൺ ഏതുരാജ്യത്തെ പത്രമാണ് ? 

 ജപ്പാൻ

5434. ഹോഴ്സിലി കുന്നുകൾ ഏത് സംസ്ഥാനത്താണ്? 

 ആന്ധ്രാപ്രദേശ്

5435. ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം? 

 8

5436. കേരളത്തിൽ മുസ്ലീങ്ങൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല? 

 മലപ്പുറം

5437. ഹാരപ്പ കണ്ടെത്തിയ വർഷം?  

 1921

5438. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം? 

 1398

5439. ജലത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന മൂലകം?

 വെള്ള ഫോസ്ഫറസ്

5440. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഡൽഹി ഭരിച്ചിരുന്ന വംശം? 

 തുഗ്ലക്

5441. യഹൂദർ കേരളത്തിൽ വന്ന വർഷം? 

 എ.ഡി. 68

5442. മാർത്താണ്ഡവർമ അന്തരിച്ചത് ഏത് വർഷത്തിൽ? 

 എ.ഡി. 1758

5443. ഗാന്ധിജിയെ മഹാത്മാ എന്ന് ആദ്യം സംബോധന ചെയ്തത് ?

 ടാഗോർ

5444. പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെട്ട വർഷം ?

 1887

5445. റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചത് ? 

 പോൾ ഹാരിസ്

5446. ഗ്രേ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 സിമന്റ് ഉൽപാദനം

5447. കേരള നവോത്ഥാനത്തിന്റെ പിതാവ് ? 

 ശ്രീനാരായണഗുരു

5448. ഹുമയൂൺ നാമ രചിച്ചത് ?

 ഗൽബാദൻ ബീഗം

5449. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം? 

 1960

5450. യൂറോപ്പിൽ എവിടെയാണ് ഹൈഡ് പാർക്ക് ? 

 ലണ്ടൻ

5451. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി? 

 മഹാദേവ് ദേശായി

5452. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനവേദി?

 പയ്യന്നൂർ

5453. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം? 

 മൂന്നാർ

5454. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത് ?

 വി.വി. ഗിരി

5455. മഞ്ഞിനെ ശത്രുവായി കണക്കാക്കപ്പെടുന്ന കാർഷിക വിള? 

 കാപ്പി

5456. ഏറ്റവും ഉയർന്ന രക്തസമർദ്ദമുള്ള മൃഗം? 

 ജിറാഫ്

5457. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം? 

 സെറിബല്ലം

5458 . കേരള ഗവർണറായ ആദ്യ മലയാളി? 

 വി. വിശ്വനാഥൻ

5459. റോമൻ പുരാണത്തിലെ സന്ദേശവാഹകനായ ദേവൻ?

 മെർക്കുറി

5460. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി?

 തിമിംഗലം

5461. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

 രവികീർത്തി

5462. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രം? 

 ഹിമാചൽപ്രദേശ്

5463. കേരളത്തിലെ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് ? 

 തിരുവനന്തപുരം

5464. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി? 

 കഴുകൻ

5465. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ് ? 

 ബ്രഹ്മപുത്ര

5466. കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ?

 മംഗലാപുരം - മുംബൈ

5467. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമുള്ള രാജ്യം? 

 ബൊളീവിയ

5468. ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന കെ.ആർ. നാരായണൻ ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ച മണ്ഡലം?

 ഒറ്റപ്പാലം

5469. തീർത്ഥാടനത്തിന്റെ വർഷങ്ങൾ ആരുടെ ആത്മകഥ?

 രാജാ രാമണ്ണ

5470. ഏറ്റവും ഉയരത്തിൽ വച്ചു നടന്ന ഒളിമ്പിക്സ്? 

 മെക്സിക്കോ സിറ്റി

5471. ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി? 

 കാവേരി

5472. തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ച വർഷം? 

 1904

5473. കേരള സർവകലാശാലയിൽനിന്ന് സംഗീതത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത് ? 

 സി.കെ. രേവമ്മ

5474. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം? 

 1956

5475. എൽ.പി.ജിയുടെ ചോർച്ച കണ്ടെത്താൻ ചേർക്കുന്ന പദാർത്ഥം? 

 മെർക്കാപ്റ്റൺ

5476. കേരളത്തിൽ വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല? 

 ഇടുക്കി

5477. ഏറ്റവും ഉയരംകൂടിയ സസ്തനി? 

 ജിറാഫ്

5478. രോഗപ്രതിരോധശേഷി നൽകുന്ന രക്താണു? 

 വെളുത്ത രക്താണു

5479. കേരള പത്രിക ദിനപ്പത്രം ആരംഭിച്ചത് ? 

 ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ

നായർ

5480. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ? 

 വി.കെ. വേലായുധൻ

5481. പോങ് അണക്കെട്ട് ഏതു നദിയിലാണ് ?

  ബിയാസ്

5482. ഗാന്ധി മെമ്മോറിയൽ എവിടെ? 

 കന്യാകുമാരി

5483. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

 ഇരവികുളം

5484. സിക്കിമിലെ പ്രധാനപ്പെട്ട നദി?  

 ടീസ്റ്റ

5485. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത് ? 

  ജൂൺ 19 - 25

5486. സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽ നിന്നാണ് വേർപെടുത്തുന്നത് ? 

 ഏഷ്യ

5487. ലോക വ്യാപാര സംഘടന മുമ്പ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ? 

 ഗാട്ട്

5488. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത് ?

 കമ്പർ

5489. ദേവാനാം പ്രിയദർശി എന്നറിയപ്പെട്ടിരിന്നത് ? 

 അശോകൻ

5490. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ? 

 പൊയ്കയിൽ അപ്പച്ചൻ

5491. കോഴിക്കോട്ട് പ്രീതിഭോജനം സംഘടിപ്പിച്ചത് ?

  വാഗ്ഭടാനന്ദൻ

5492. ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?

 മാന്നാനം

5493. ചേർത്തല പ്രദേശത്തിന്റെ പഴയ പേര് ? 

 കരപ്പുറം

5494. ഡൽഹിയ്ക്കുമുമ്പ് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് ? 

 ആഗ്ര

5495. കേരളത്തിൽ കർഷകദിനമായി ആചരിച്ചുപോരുന്നത് ? 

 ചിങ്ങം ഒന്ന്

5496. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം? 

 രക്തം കട്ടപിടിക്കാതിരിക്കൽ

5497. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയാരുന്ന വ്യക്തി? 

 കെ.എം. മാണി

5498. ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗേവഷകൻ? 

 ജോൺ മാർഷൽ

5499. റോയിട്ടർ ഏതു രാജ്യത്തെ ന്യൂസ് ഏജൻസിയാണ് ? 

 ബ്രിട്ടൺ

5500. സാംബിയയുടെ സ്വാതന്ത്ര്യസമരം നയിച്ചത് ?

 കെനത് കൗണ്ട

 ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ

5480. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ? 

 വി.കെ. വേലായുധൻ

5481. പോങ് അണക്കെട്ട് ഏതു നദിയിലാണ് ?

  ബിയാസ്

5482. ഗാന്ധി മെമ്മോറിയൽ എവിടെ? 

 കന്യാകുമാരി

5483. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

 ഇരവികുളം

5484. സിക്കിമിലെ പ്രധാനപ്പെട്ട നദി?  

 ടീസ്റ്റ

5485. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത് ? 

  ജൂൺ 19 - 25

5486. സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽ നിന്നാണ് 
വേർപെടുത്തുന്നത് ? 

Post a Comment

Post a Comment