PSC EXAM
Live
wb_sunny Mar, 17 2025

10000 General Knowledge Questions and Answers PART 36

10000 General Knowledge Questions and Answers PART 36


5251. ഗ്രിഗർ മെൻഡലിന്റെ തൊഴിൽ എന്തായിരുന്നു? 

 പുരോഹിതൻ

5252. പേരിന്റെ ഉൽഭവത്തിന് ഗ്രീക്ക്   

 റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം? 

 ഭൂമി

5253. ഝലം നദിയുടെ പ്രാചീനനാമം? 

 വിതാസ്ത

5254. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ? 

 വാറൻ ഹേസ്റ്റിങ്സ്

5255. കോഴഞ്ചേരി പ്രസംഗ കേസിൽ സി. കേശവനുവേണ്ടി വാദിച്ച അഭിഭാഷകൻ?

 ടി.എം. വർഗീസ്

5256. വിരൽ ഇല്ലെങ്കിലും നഖമുള്ള ജീവി?

 അന

5257. ജീവശാസ്ത്രത്തിലെ സുന്ദരി

 പഴയീച്ച

5258. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ അവസാനം വരുന്ന തലസ്ഥാനം? 

 സാഗ്രബ്

5259. ഇന്ത്യക്കുവെളിയിൽ ആദ്യമായി ഇന്ത്യൻ പോസ്റ്റോഫീസ് സ്ഥാപിച്ചത് ?

 അന്റാർട്ടിക്ക

5260. സാംബാജിയുടെ പിൻഗാമി?

 രാജാറാം

5261. ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത് ? 

 1911

5262. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കർക്കരിയിനം?

 ആന്ത്രാസൈറ്റ് 

5263. കേരളത്തിൽ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച ആദ്യത്തെ സ്പീക്കർ?

 എ.സി. ജോസ്

5264. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ് ? 

 ജപ്പാൻ 

5265. ലോക വ്യാപാര കരാറിന്റെ ശിൽപി? 

 ആർതർ ഡങ്കൽ

5266. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന പദാർഥമേത്? 

 ഗ്രാഫൈറ്റ്

5267. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ്? 

 ജൂപ്പിറ്റർ 

5268. ജരിയ ഖനിയിൽനിന്നും ലഭിക്കുന്ന ധാതു? 

 കൽക്കരി

5269. ബുദ്ധന്റെ ഗുരുക്കൾ?

 അലാരൻ, ഉദ്രകൻ 

5270. ഗ്രേറ്റ് ബാത്ത് എവിടെയാണ് കണ്ടെത്തിയത്?

 മൊഹൻജൊദാരോ

5271. മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? 

 കാനഡ 

5272. അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത് ?

 അന്നജം

5273. അമിതമായ ലഹരിപാനീയങ്ങൾ എന്തിനെ ബാധിക്കുന്നു? 

 കരൾ

5274. റോമൻ കത്തോലിക്കർ ഏറ്റവും കൂടുതലുള്ള രാജ്യം?

 ബ്രസീൽ 

5275. അച്ഛന്റെ ഓർമക്കുറിപ്പുകൾ ആരുടെ ആത്മകഥ? 

 ഈച്ചരവാര്യർ

5276. മിസോറമിന്റെ പഴയ പേര്?

 ലുഷായ് ഹിൽ ഡിസ്ട്രിക്ട് 

5277. മിന്റോ - മോർലി ഭരണ പരിഷ്കാരം ഏതു വർഷം? 

 1909

5278. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കുടുതൽ കടൽത്തീരമുള്ളത്? 

 കണ്ണൂർ 

5279. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?

 ചീവീടുകൾ

5280. ക്രിസ്റ്റഫർ കൊളംബസ് ജനിച്ച രാജ്യം? 

 ഇറ്റലി 

5281. അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ? 

 സലിം ദുരാനി

5282. പോയിന്റ് കാലിമർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?

 തമിഴ്നാട്

5283. മീനച്ചിലാർ ഏതു ജില്ലയിലെ പ്രധാനനദിയാണ്? 

 കോട്ടയം 

5284. മീരാദേവിയുടെ ക്ഷേത്രം എവിടെയാണ്?

 ചിത്തോർഗഢ്

5285. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം? 

 കാൽസ്യം 

5286. മുളയിലകൾ മാത്രം തിന്നു ജീവിക്കുന്ന ജീവി? 

 പാണ്ട

5287. അയോധ്യ ഏതു നദിയുടെ തീരത്ത് ? 

 സരയു

5288. അറേബ്യൻ നാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്നകടൽ?

 ചെങ്കടൽ 

5289. മണ്ഡരി രോഗത്തിനു കാരണമായ ജീവി? 

 വൈറസ്

5290. മിന്റോനെറ്റ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം? 

 ബോളീബോൾ 

5291. സിന്ധുനദിയുടെ തീരത്തെ ഏറ്റവും വലിയ നഗരം ?

 കറാച്ചി

5292. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിന്റം ഏതു സംസ്ഥാനത്താണ്?

 മേഘാലയ

5293. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്? 

 ജോൺ എഫ്. എൻഡേഴ്സ്

5294. സിക്കിമിനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന പശ്ചിമ റെയിൽവേ സ്റ്റേഷൻ? 

 ന്യൂ ജയ്പാൽഗുഡി

5295. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം? 

 ഉത്തർപ്രദേശ്

5296. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം?

 1907

5297. സിയാങ് എന്ന പേരിൽ അരുണാചൽപ്രദേശിൽ പ്രവേശിക്കുന്ന നദി? 

 ബ്രഹ്മപുത്ര

5298. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം? 

 ഡിഫ്രാക്ഷൻ 

5299. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാനനായകൻ ? 

 ഡോ. പൽപ്പു

5300. ആരെ സന്ദർശിച്ചശേഷമാണ് ശ്രീനാരായണഗുരു മുനിചര്യപഞ്ചകം രചിച്ചത്?

 രമണ മഹർഷി

5301. തന്റെ ദേവനും ദേവിയും സംഘടനയാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? 

 മന്നത്ത് പദ്മനാഭൻ

5302. ജീവകാരുണ്യ നിരൂപണം രചിച്ചത്? 

 ചട്ടമ്പി സ്വാമികൾ 

5303. മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്? 

 വി.ടി. ഭട്ടതിരിപ്പാട്

5304. മതിലുകൾ എന്ന നോവൽ രചിച്ചത്? 

 വൈക്കം മുഹമ്മദ് ബഷീർ

5305. അതിചാലകത കണ്ടുപിടിച്ചത്?  

 കാമർലിങ് ഓനസ് 

5306. കൃത്രിമ പട്ട് എന്നറിപ്പെടുന്നത്?  

 റയോൺ

5307. ഹരിയാനയിലെ ഏക നദി?

 ഘഗ്ഗർ

5308. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്? 

 രാജ്യവർധൻ സിങ് റാത്തോഡ് 

5309. ഗംഗൈകൊണ്ടചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിർമിച്ചത് ?

 രാജേന്ദ്രചോളൻ

5310. ആദ്യത്തെ ലാറ്റിനമേരിക്കൻ അറബ് ഉച്ചകോടിക്ക് വേദിയായ നഗരം? 

 ബ്രസീലിയ

5311. ആർക്കിയോളജിയുടെ പിതാവ്? 

 തോമസ് ജെഫേഴ്സൺ

5312. മനുഷ്യന്റെ ഇടത്തേ ശ്വാസകോശത്തിന്റെ ശരാശരി ഭാരം?   

 620 ഗ്രാം

5313. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്? 

 അലൻ ടൂറിങ്

5314. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് ? 

 ആർട്ടിക്കിൾ 32 

5315. ആൽഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം?

 നൈട്രോ ഗ്ലിസറിൻ

5316. പുരാതന മുസിരിസ് തുറമുഖം എന്നറിയപ്പെടുന്നത്?

 കൊടുങ്ങല്ലൂർ

5317. ആർക്കുശേഷമാണ് ബാൽബൻ ഡൽഹി സുൽത്താനായത്? 

 നാസിറുദ്ദീൻ മഹ്മൂദ്

5318. ആൽക്കഹോളിലെ ഘടകങ്ങൾ? 

 കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

5319. ആമാശയത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി?

 പാൻക്രിയാസ് 

5320. ആന്റി സെപ്റ്റിക് സർജറിയുടെ ഉപജ്ഞാതാവ്?

 ജോസഫ് ലിസ്റ്റർ

5321. ആറ്റിങ്ങൽ കലാപം ഏത് വർഷത്തിൽ? 

 എ.ഡി. 1721 

5322. ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം? 

 ക്യൂബ

5323. കേരളത്തിലെ ജലോൽസവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളംകളിയോടെയാണ്?

 ചമ്പക്കുളം

5324. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് ?

 ഒ

5325. ധനതത്വ ശാസ്ത്രത്തിന്റെ പിതാവ്? 

 ആഡംസ്മിത്ത്

5326. ഗിരി ജലസേചന പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം ? 

 ഹിമാചൽ പ്രദേശ്

5327. സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്? 

 ഹിരോഷിമ

5328. ലോക്സഭാംഗമായ ആദ്യ കേരളീയ വനിത? 

 ആനി മസ്ക്രീൻ 

5329. ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം? 

 ദേവപ്രയാഗ്

5330. സ്വർണത്തിന്റെ ലായകം?

 അക്വാ റീജിയ 

5331. യമുനയുടെ ഉൽഭവസ്ഥാനം ?

 യമുനോത്രി

5332. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കിൽ രചിച്ചത്? 

 കൃഷ്ണദേവരായർ 

5333. ആമസോൺ നദി പതിക്കുന്ന സമുദ്രം?

 അറ്റ്‌ലാന്റിക്

5334. ഇസ്രയേലിന്റെ ജനനത്തിനു കാരണമായ പ്രസ്ഥാനം?

 സിയോണിസ്റ്റ് പ്രസ്ഥാനം

5335. ആർജിത ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന ആദ്യ ഭാരതരത്നം ജേതാവ്? 

 മദർ തെരേസ

5336. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്? 

 ആർ.സി. ദത്ത് 

5337. ഏതു വേദത്തിന്റെ ഉപവേദമാണ് ഗന്ധർവവേദം?

 സാമവേദം 

5338. ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്ന സ്ഥലം?

 ആലുവ

5339. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ്?

 തിരുവനന്തപുരം

5340. ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രക്തകോശം?

 ശ്വേത രക്താണുക്കൾ 

5341. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും പടിഞ്ഞാറേയറ്റത്ത് ഉദ്ഭവിക്കുന്നത് ?

 യമുന

5342. കേരളത്തിൽ ആദ്യമായി വാർഷിക വിശേഷാൽപ്രതി പുറത്തിറക്കിയ പത്രം? 

 മിതവാദി

5343. ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ? 

 ഷിംല 

5344. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ? 

 നാലാം നിയമസഭ

5345. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാമുഖ്യം നൽകപ്പെട്ടത് ? 

 കൃഷി 

5346. കാനഡ ഏത് ഭൂഖണ്ഡത്തിലാണ് ? 

 വടക്കേ അമേരിക്ക

5347. സ്‌ട്രോംബോളി കൊടുമുടി ഏത് രാജ്യത്താണ് ? 

 ഇറ്റലി

5348. സി.പി. രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത് ? 

 പി.ജി.എൻ ഉണ്ണിത്താൻ 

5349. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം? 

 നിലമ്പൂർ

5350. കാനഡ, ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയ്ക്കുള്ള കടലിടുക്ക്? 

 ഡേവിസ് കടലിടുക്ക്

5351. രാജവെമ്പാലയുടെ ഇഷ്ട സങ്കേതത്തിലൊന്നായ പൂയംകുട്ടിവനം ഏത് ജില്ലയിലാണ്?

  എറണാകുളം

5352. ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോൾ? 

 ഭൂമി സൂര്യനും ചന്ദ്രനുമിടയ്ക്ക് വരുമ്പോൾ

5353. കേരളത്തിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് ?

 വെള്ളൂർ

5354. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം? 

 1948

5355. ഏതു സേനയുടെ തലവനാണ് അഡ്മിറൽ? 

 നാവികസേന

5356. ബുദ്ധന്റെ വളർത്തമ്മ?

 ഗൗതമി 

5357. ഇത്തിഹാദ് എയർലൈൻസ് ഏതുരാജ്യത്താണ്? 

 യു. എ. ഇ.

5358. ഏതു നദിയിലാണ് അരുവിക്കര ഡാം? 

 കരമനയാർ 

5359. ഇന്തുപ്പിന്റെ രാസസൂത്രം?

 പൊട്ടാസ്യം ക്ലോറൈഡ്

5360. കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?

 പലക്കാട്

5361. രാജതരംഗിണി രചിച്ചത്?

 കൽഹണൻ 

5362. ഇന്ത്യ ഭരിക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച തന്ത്രം? 

 ഭിന്നിപ്പിച്ചു ഭരിക്കൽ

5363. ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടത്? 

 രാജേന്ദ്രൻ ഒന്നാമൻ 

5364. കുളച്ചൽ തുറമുഖം ഏത് സംസ്ഥാനത്താണ്? 

 തമിഴ്നാട്

5365. ആധുനിക ജനാധിപത്യ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം? 

 ബ്രിട്ടൺ 

5366. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം? 

 ജോഗ് വെള്ളച്ചാട്ടം

5367. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?

 വടക്കുംനാഥ ക്ഷേത്രം

5368. 'മദർ ഇന്ത്യ' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി?

 നർഗീസ്

5369. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ?

 ഡൽഹൗസി പ്രഭു 

5370. ഹോഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത് ? 

 തമിഴ്നാട്

5371. ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര് ? 

 ഗുരുഗ്രന്ഥസാഹിബ്

5372. ബംഗ്ലാദേശിന്റെ രാഷ്ട്രശില്പി?

 മുജീബുർ റഹ്മാൻ

5373. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്? 

 ത്വക്ക്

5374. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം? 

 റിഫ്രാക്ഷൻ

5375. കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്ന മുഖ്യമന്ത്രി? 

 എ.കെ. ആന്റണി

5376. സി.വി. രാമന് ഏതു വിഷയത്തിലാണ് നൊബേൽ സമ്മാനം ലഭിച്ചത് ? 

 ഊർജതന്ത്രം

5377. കേരളത്തിൽ ചുണ്ണാമ്പുകല്ല് കാണപ്പെടുന്ന സ്ഥലം? 

 വാളയാർ 

5378. ഹാജോ എന്ന തീർഥാടന കേന്ദ്രം ഏത് നദിയുടെ തീരത്താണ് ? 

 ബ്രഹ്മപുത്ര

5379. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര്?

 ബാബർ

5380. യൂറോ ഏത് വൻകരയിലെ രാജ്യങ്ങളിലെ നാണയമാണ് ? 

 യൂറോപ്പ് 

5381. കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം എവിടെ?

 കൊച്ചി

5382. ഇന്ത്യൻ ഫുട്ബോളിന്റെ മൈക്ക? 

 കൊൽക്കത്തെ

5383. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച അൺടു ലിസ് ലാസ്റ്റ് രചിച്ചത് ? 

 ജോൺ റസ്കിൻ

5384. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുമ്പോൾ കേന്ദ്രത്തിനുവേണ്ടി സംസ്ഥാന ഭരണം നടത്തുന്നതാര് ? 

 ഗവർണർ

5385. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും വലിയ തടപ്രദേശമുള്ളത്?

 യമുന

5386. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിർത്തിയ ആദ്യ അംഗം?

 റോസമ്മാ പുന്നൂസ്

5387. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ? 

 സോണിയാ ഗാന്ധി

5388. ഗംഗാതീരത്തെ ഏറ്റവും വലിയ നഗരം? 

 കാൺപൂർ

5389. ലെപ്ച്ച, ഭൂട്ടിയ എന്നിവ ഏതു സംസ്ഥാനത്തെ ജനതയാണ് ?

 സിക്കിം

5390. കാബർ തണ്ണീർത്തടം എതു സംസ്ഥാനത്താണ്? 

 ബീഹാർ

5391. കാബൂൾ ആസ്ഥനമായി ഭരണനിർവഹണം നടത്തിയ മുഗൾ ചക്രവർത്തി?

 ബാബർ

5392. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി? 

 റിയോ ഡി ജനീറോ

5393. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ഡിഫ്ത്തീരിയ 

5394. വോൾട്ടയർ ഏതു രാജ്യക്കാരനായിരുന്നു? 

 ഫ്രാൻസ്

5395. തക്ഷശില ഇപ്പോൾ ഏതു രാജ്യത്ത് ? 

 പാകിസ്താൻ

5396. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ

ആസ്ഥാനം?

 എറണാകുളം

5397. കേരളത്തിൽ യഹൂദന്മാരുടെ ആരാധനാലയം സ്ഥിതിചെയ്യുന്നത്?

 മട്ടാഞ്ചേരി

5398. ആണവയുഗത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ? 

 എന്റിക്കോ ഫെർമി

5399. ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം?

 സൾഫർ ഡൈ ഓക്സൈഡ്

5400. ഇന്ത്യയിൽ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?

 തമിഴ്നാട്

Tags

Post a Comment