ലക്നൗ
5552. ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് ?
എ.ഡി. 1793
5553. ഭാഗധേയത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടത് ?
നെപ്പോളിയൻ ബോണപ്പാർട്ട്
5554. പരമാണു സിദ്ധാന്തം ഉന്നയിച്ച പുരാതനഭാരത ദാർശനികൻ?
കണാദൻ
5555. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് ?
ലാഹോർ
5556. ഏത് മുഗൾ ചക്രവർത്തിയുടെ ശവകുടീരമാണ് കാബൂളിലുള്ളത് ?
ബാബർ
5557. ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ടെന്നീസ് താരം?
ലിയാണ്ടർ പയസ്
5558. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?
വി.എസ്. നയ്പോൾ
5559. ബിസ്മില്ലാഖാൻ അറിയപ്പെടുന്നത് ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ട് ?
ഷെഹനായി
5560. ന്യൂനപക്ഷസർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ചരൺസിങ്
5561. നീലഗിരിയിൽ കാണുന്ന ഗോത്രവിഭാഗം?
തോഡർ
5562. ന്യൂമാറ്റിക് ടയർ കണ്ടുപിടിച്ചത് ?
ഡൺലപ്
5563. ബിഗ് ബോർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?
ന്യൂയോർക്ക്
5564. പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ നീളത്തിൽ ഒന്നാം സ്ഥാനമുള്ള നദി?
ഗോദാവരി
5565. ബ്രിട്ടീഷ് ഇന്ത്യൻ
പ്രൊവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയവർഷം?
1919
5566. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ?
മാടനാശാനും കുട്ടിയമ്മയും
5567. തിരുവള്ളൂർ പ്രതിമയുടെ ഉയരം?
133 അടി
5568. വേലുത്തമ്പി തിരുവിതാംകൂർ ദളവയായത് ?
എ.ഡി. 1802
5569. പ്ലേറ്റോയുടെ ഗുരു?
സോക്രട്ടീസ്
5570. ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പിൽ അയഡിൻ ചേർക്കുന്നത് ?
ഗോയിറ്റർ
5571. ഭിട്ടാർകണിക കണ്ടൽക്കാട് ഏത് സംസ്ഥാനത്താണ് ?
ഒറീസ
5572. ഏതു ലോഹത്തിന്റെ അയിരാണ് ഇൽമനൈറ്റ്?
ടൈറ്റാനിയം
5573. പഷ്തൂണുകൾ ഏതുരാജ്യത്തെ ജനവിഭാഗമാണ്?
അഫ്ഗാനിസ്താൻ
5574. ഇന്ത്യൻ പീനൽകോഡ് പാസാക്കിയ ഗവർണർ ജനറൽ?
കാനിംഗ് പ്രഭു
5575. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?
അരുന്ധതി റോയി
5576. ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിച്ചത് ?
ഓട്ടോ ഹാൻ
5577. ഇയോൺ എന്ന കാർ നിർമ്മിക്കുന്ന കമ്പനി?
ഹ്യുണ്ടായി
5578. ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
നാഡീവ്യൂഹം
5579. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
5580. ന്യൂയോർക്ക് നഗരത്തിന്റെ പഴയപേര് ?
ന്യൂ ആംസ്റ്റർഡാം
5581. നദിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക മേജർ തുറമുഖം?
കൊൽക്കത്തെ
5582. നദികളെക്കുറിച്ചുള്ള പഠനം?
പോട്ടമോളജി
5583. പച്ച ഗ്രഹം എന്നറിയപ്പെടുന്നത് ?
യുറാനസ്
5584. പക്ഷിവർഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് ?
കാക്കത്തമ്പുരാട്ടി
5585. പഞ്ച ലോഹങ്ങളിലെ ഘടകങ്ങൾ?
സ്വർണം, ചെമ്പ്, വെള്ളി, ഈയം, ഇരുമ്പ്
5586. ന്യൂയോർക്ക് നഗരം ഏതു നദിയുടെ തീരത്ത് ?
ഹഡ്സൺ
5587. കേരളത്തിലേക്ക് ചെങ്കടലിൽക്കൂടിയുള്ള എളുപ്പവഴി കണ്ടുപിടിച്ചത് ?
ഹിപ്പാലസ്
5588. പച്ച സ്വർണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
വാനില
5589. പട്ടിണി ജാഥ നയിച്ചത് ?
എ. കെ. ഗോപാലൻ
5590. ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്തെ വൈസ്രോയി?
കാനിംഗ് പ്രഭു
5591. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
ലാക്ടോസ്
5592. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേത് ?
ലിബിയ
5593. പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ?
ഡൽഹൗസി
5594. ഇന്ത്യൻ ഭരണ ഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം?
കൺകറന്റ്
5595. രാജാ രവിവർമ അന്തരിച്ച വർഷം?
1906
5596. പാലിന് രുചി നൽകുന്നത് ?
ലാക്ടോസ്
5597. രാജസ്ഥാനിലെ പ്രശസ്തമായ സൈന്ധവ സംസ്കാരകേന്ദ്രം?
കലിബംഗൻ
5598. ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം
5599. ഇടുക്കി അണക്കെട്ട് ഏതു നദിയിലാണ് ?
പെരിയാർ
5600. പാലിത്താന ഏതു മതക്കാരുടെ ആരാധനാലയങ്ങൾക്കു പ്രസിദ്ധം?
ജൈനർ
5601. ശരീരത്തിലെ രാസപരീക്ഷണശാല?
കരൾ
5602. ശരിരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ?
ശ്വേതരക്താണുക്കൾ
5603. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
ചരൺസിങ്
5604. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം?
നിലമ്പൂർ
5605. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?
വിക്ടോറിയ ക്രോസ്
5606. രാജസ്ഥാൻ ഹൈക്കോടതിയുടെ ആസ്ഥാനം?
ജോധ്പൂർ
5607. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് ?
പാർലമെന്റ്
5608. പാർലമെന്റിലെ എസ്റ്റിമേറ്റ്സ് കമ്മറ്റിയിലെ അംഗങ്ങൾ എത്ര?
30
5609. യൂറോപ്പിന്റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം?
ബെൽജിയം
5610. പാലിനെ തൈരാക്കുന്ന ബാക്ടീരിയ?
ലാക്ടോബാസില്ലസ്
5611. തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നത് ?
ഊരൂട്ടമ്പലം ലഹള
5612. തൈക്കാട് അയ്യ ജനിച്ച വർഷം?
1812
5613. ശ്രീനാരായണഗുരു 1916 - ൽ സന്ദർശിച്ച മഹാൻ?
രമണമഹർഷി
5614. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ
5615. പാകിസ്താനെതിരെ കാർഗിലിൽ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വിജയ്
5616. പാചകവാതകത്തിലെ പ്രധാനഘടകം?
ബ്യൂട്ടേൻ
5617. ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത് ?
ചാണക്യൻ
5618. അവിവാഹിതനായ ഏക അമേരിക്കൻ പ്രസിഡന്റ് ?
ജെയിംസ് ബുക്കാനൻ
5619. ബാലചന്ദ്രമേനോനെ ഭരത് അവാർഡിനർഹനാക്കിയ ചിത്രം?
സമാന്തരങ്ങൾ
5620. കോർപ്പറേഷനിൽ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി?
മേയർ
5621. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഡെറാഡൂൺ
5622. കബഡിയുടെ ജന്മനാട്?
ഇന്ത്യ
5623. പാലവംശം സ്ഥാപിച്ചത് ?
ഗോപാലൻ
5624. ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്?
ഡെസിബൽ
5625. പസഫിക് സമുദ്രത്തിന് ആ പേരു നൽകിയത് ?
മഗല്ലൻ
5626. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്?
മീഥൈൽ ആൽക്കഹോൾ
5627. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്നത്?
സി. ഹരിദാസ്
5628. സെന്റ് തോമസ് ഇന്ത്യയിൽ വന്ന വർഷം?
എ.ഡി. 52
5629. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത?
സോണിയാ ഗാന്ധി
5630. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം?
പുന്നപ്ര- വയലാർ
5631. ഹീലിയം കണ്ടുപിടിച്ചത്?
രാംസേ
5632. ചരകൻ ഏതു നിലയിലാണ് പ്രസിദ്ധൻ?
ഭിഷഗ്വരൻ
5633. ഫുട്ബോളിന്റെ മറ്റൊരു പേര് ?
സോക്കർ
5634. നോക്ക് ഔട്ട് ഏതുകായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബോക്സിങ്
5635. ഗാന്ധിയും ഗോഡ്സെയും എന്ന കവിത രചിച്ചത്?
എൻ. വി. കൃഷ്ണവാര്യർ
5636. ഷാജഹാന്റെ മൂത്തപുത്രൻ?
ദാര
5637. പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ്?
ലതാമങ്കേഷ്കർ
5638. ഫിറോസ്പൂർ ഏത് നദിയുടെ തീരത്ത് ?
സത്ലജ്
5639. ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ആദ്യ ക്രിക്കറ്റർ?
ജിം ലേക്കർ
5640. ഒരു ടെസ്റ്റ് മാച്ചിൽ പത്തുവിക്കറ്റെടുത്ത ഇന്ത്യക്കാരൻ?
അനിൽ കുംബ്ലെ
5641. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത് ?
എം. പി. വീരേന്ദ്രകുമാർ
5642. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
മഹാരാഷ്ട്ര
5643. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ് ?
1852
5644. കേരളത്തിൽ ഏറ്റവം കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്നത് ?
കോട്ടയം
5645. ഹീമോഗ്ലോബിനിലുള്ള ലോഹം?
ഇരുമ്പ്
5646. കേരളത്തിൽ ഏറ്റവും കൂടുതൽ തെയില ഉൽപാദിപ്പിക്കുന്നത് ?
ഇടുക്കി
5647. കേരളത്തിൽ ഏറ്റവും കൂടുതൽ താലുക്കുകളുള്ള ജില്ല?
എറണാകുളം
5648. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം?
300
5649. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ചിഹ്നം?
ഭീമൻ പാണ്ട
5650. ഷിനവത്ര സഹോദരങ്ങൾ പ്രധാനമന്ത്രിമാരായ രാജ്യം?
തായ്ലൻഡ്
5651. പിള്ളവാതത്തിനു പ്രതിരോധ ചികിത്സ കണ്ടുപിടിച്ചത് ?
ജോനാസ് സാൽക്ക്
5652. അമേരിക്കയിലെ പിറ്റ്സ്ബർഗ് ഏതു വ്യവസായത്തിനു പ്രസിദ്ധം?
സ്റ്റീൽ
5653. പിയാത്ത എന്ന ശില്പം നിർമിച്ചത് ?
മൈക്കലാഞ്ചലോ
5654. സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ?
രാജമുന്ദ്രി
5655. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്?
നൈൽ
5656. സുഖ്ന തടാകം എവിടെ?
ചണ്ഡീഗഢ്
5657. നാഗാലാൻഡിലെ ആദ്യോഗിക ഭാഷ?
ഇംഗ്ലീഷ്
5658. പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ ശില്പി?
ബനാനസ്
5659. പിതൃഹത്യയിലൂടെ സിംഹാസനം കൈയടക്കിയ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ രാജാവ് ?
അജാതശത്രു
5660. രാമചരിതമാനസം മലയാളത്തിൽ വിവർത്തനം ചെയ്തത് ?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
5661. പട്ടടയ്ക്കൽ മന്ദിരങ്ങൾ ഏത് സംസ്ഥാനത്താണ് ?
കർണാടകം
5662. നാല് കാലുകളുടെയും മുട്ടുകൾ ഒരുപോലെ മടക്കാൻ കഴിയുന്ന മൃഗം?
ആന
5663. പ്രിവി പഴ്സസ് നിർത്തലാക്കിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
5664. 1893- ൽ ചിക്കാഗോയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ഭാരതീയൻ?
സ്വാമി വിവേകാനന്ദൻ
5665. പ്രജാമണ്ഡലത്തിന്റെ സ്ഥാപകൻ?
വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
5666. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
മുത്തശ്ശി
5667. നാവിക പരിശീലന കേന്ദ്രമായ ഐ. എൻ. എസ്. എവിടെ?
കൊച്ചി
5668. നാഷണൽ ഫിലിം ആർകൈവ്സിന്റെ ആസ്ഥാനം?
പൂനെ
5669. ഫ്യൂസ് വയർ ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ്?
ടിന്നും ലെഡും
5670. ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ് ?
ഇറാക്ക്
5671. ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?
പാലി
5672. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ?
ദുർഗേശനന്ദിനി
5673. ബർമയുടെ പേര് മ്യാൻമാർ എന്നാക്കിയ വർഷം?
1989
5674. മലയാള മനോരമയുടെ സ്ഥാപകൻ?
കണ്ടത്തിൽ വർഗീസ് മാപ്പിള
5675. നാഷണൽ ഫിസിക്കൽ ലബോറട്ടറി എവിടെ?
ന്യൂഡൽഹി
5676. പാമ്പുകളുടെ രാജാവ് ?
രാജവെമ്പാല
5677. ബനിയാൻമരം എന്ന പേരിൽക്കൂടി അറിയപ്പെടുന്ന വൃക്ഷം?
പേരാൽ
5678. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ?
മഹാത്മാഗാന്ധി
5679. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?
ഡോ: എസ്. രാധാകൃഷ്ണൻ
5680. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏതു രാജ്യക്കാരൻ?
കൊളംബിയ
5681. സന്താനഗോപാലം രചിച്ച ഭക്തകവി?
പൂന്താനം
5682. ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആസ്ഥാനം?
റോം
5683. ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണഘടനയുള്ള രാജ്യം?
യു.എസ്.എ
5684. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏതു രാജ്യത്തിന്റേത്?
ജപ്പാൻ
5685. കേന്ദ്ര ധനകാര്യ മന്ത്രിയായതിന് ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി?
ആർ. വെങ്കിട്ടരാമൻ
5686. അവിവാഹിതനായ ഏക ഇന്ത്യൻ പ്രസിഡന്റ് ?
എ.പി.ജെ. അബ്ദുൾ കലാം
5687. അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ ചക്രവർത്തി?
ഔറംഗസീബ്
5688. യെർകാട് ഏതു സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമാണ് ?
തമിഴ്നാട്
5689. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി?
ഡോ: സക്കീർ ഹുസൈൻ
5690. സോഡിയം വേപ്പർ ലാമ്പ് ഏതു നിറത്തിൽ പ്രകാശിക്കും?
മഞ്ഞ
5691. ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം?
ബ്രസീൽ
5692. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ആരാധനാലയം?
ബോറോബുദൂർ
5693. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി?
സ്പ്ലീൻ
5694. തൈക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?
തൈക്കാട് അയ്യാഗുരു
5695. ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി?
നീലം സഞ്ജീവ റെഡ്ഢി
5696. കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത് ?
എ.ആർ.രാജരാജവർമ്മ
5697. കല്ലുമാല സമരം നയിച്ചത് ?
അയ്യങ്കാളി
5698. പച്ച ഇല ചുവപ്പു പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും?
കറുപ്പ്
5699. നീലഗ്രഹം എന്നറിയപ്പെടുന്നത് ?
ഭൂമി
5700. ഫിനോളിന്റെ രാസനാമം?
കാർബോളിക് ആസിഡ്
Post a Comment