PSC EXAM
Live
wb_sunny Mar, 16 2025

10000 General Knowledge Questions and Answers PART 35

10000 General Knowledge Questions and Answers PART 35




5101. ബാബറെ ഡൽഹി ആക്രമിക്കാൻ ക്ഷണിച്ചത്? 

 ദൗലത് ഖാൻ ലോദി

5102. ഹരിതകമുള്ള ഒരു ജന്തു?

 യൂഗ്ലിന 

5103. ജിന്ന ഇന്റർനാഷണൽ എയർപോർട്ട് എവിടെ? 

 കറാച്ചി

5104. ബുർജ് ഖലീഫയുടെ ഡിസൈനർ? 

 അഡ്രിയാൻ സ്മിത്ത് 

5105. അമാൽഗത്തിലെ പ്രധാന ലോഹം? 

 മെർക്കുറി

5106. ശത്രുക്കളുടെ ഘാതകൻ എന്നറിയപ്പെട്ട മൗര്യഭരണാധികാരി?   

 ബിന്ദുസാരൻ 

5107. അഗ്നിച്ചിറകുകൾ ആരുടെ ആത്മകഥ ?

 എ.പി.ജെ. അബ്ദുൾ കലാം

5108. എസ്.കെ. പൊറ്റക്കാടിനെ ജ്ഞാനപീഠത്തിനർഹനാക്കിയ കൃതി? 

 ഒരു ദേശത്തിന്റെ കഥ

5109. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ? 

 ബ്രഹ്മാസ്

5110. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ച അമേരിക്കൻ പ്രസിഡന്റ് ?

 ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

5111. മണ്ണിനുവേണ്ടി എന്ന പുസ്തകം രചിച്ചതാര്?

 എ.കെ.ഗോപാലൻ

5112. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ക്രിക്കറ്റ്

5113. മഥുര ഏത് നദീതീരത്താണ്?

 യമുന

5114. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

  അറ്റ്‌ലാന്റിക് സമുദ്രം

5115. ആദ്യമായി വിക്ഷേപിച്ച മനുഷ്യനിർമിത ഉപഗ്രഹം?

 സ്പുട്നിക്

5116. അധഃസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത് ?

 ബി.ആർ. അംബേദ്കർ  

5117. കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ മാർഗ്ഗദർശി എന്നറിയപ്പെടുന്നത്?

 വൈകുണ്ഠസ്വാമി

5118. ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി? 

 ലോയിർ

5119. ഉമിയാം തടാകം ഏതു സംസ്ഥാനത്താണ് ? 

 മേഘാലയ

5120. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആര്? 

 ഇന്ദിരാ ഗാന്ധി

5121. ഉരഗങ്ങളില്ലാത്ത വൻകര?

 അന്റാർട്ടിക്ക

5122. എവിടത്തെ സിനിമാ വ്യവസായമാണ് ലോളിവുഡ് ?

 ലാഹോർ 

5123. വിനോദത്തിനായി മറ്റു ജീവികളെ കൊല്ലുന്ന ഏക ജീവി?

 മനുഷ്യൻ

5124. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആർട്ടറി? 

 അയോർട്ട 

5125. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ? 

 മഹാഭാരതം

5126. കസ്തൂർബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത്?

 ആഗഖാൻ പാലസ് ജയിൽ

5127. സ്വന്തം രാജ്യത്തെ സ്പോർട്സ് മന്ത്രിയായ ഫുട്ബോൾ താരം?

 പെലെ

5128. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് ? 

 ഇന്ത്യൻ മഹാസമുദ്രം 

5129. ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യത്തെ മാസം? 

 ജനുവരി

5130. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി? 

 ഗ്ലൂട്ടിയസ് മാക്സിമസ് 

5131. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

 ഏണസ്റ്റ് കിർക്

5132. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു? 

 ഡോ. പൽപു 

5133. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്? 

 തിരുവനന്തപുരം

5134. അനകോണ്ട എന്നയിനം പാമ്പ് കാണപ്പെടുന്ന വൻകര? 

 തെക്കേ അമേരിക്ക 

5135. ഇത്തിമാദ് ഉദ് ദൗളയുടെ ശവകുടീരം നിർമിച്ചത് ?

 നൂർജഹാൻ

5136. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി താരം?

 കെ.എം. ബീനാമോൾ 

5137. വെള്ളത്തിനടിയിൽ കിടക്കുന്ന സാധനങ്ങളെ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

 സോണാർ 

5138. അന്ധർക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ചത് ?

  ലൂയി ബ്രയ്ൽ

5139. അന്യജീവിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി? 

 കുയിൽ 

5140. മയ്യഴിയുടെ മോചനത്തിനായി പ്രവർത്തിച്ച സംഘടന? 

 മാഹി മഹാജനസഭ

5141. മാറാത്ത മാക്യവല്ലി എന്നറിയപ്പെട്ടത്? 

 ബാലാജി വിശ്വനാഥ് 

5142. മട്ടാഞ്ചേരിയിൽ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം? 

 1567

5143. അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്? 

 ഗുജറാത്ത് 

5144. അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി? 

 ജഹാംഗീർ

5145. മരത്തിൽ ഏറ്റവും വലിയ കൂടുകെട്ടുന്ന പക്ഷി? 

 ബാൾഡ് ഈഗിൾ

5146. മഹാഭാരതത്തിന്റെ അവസാനത്തെ പർവം? 

 സ്വർഗാരോഹണ പർവം

5147. ട്രിപ്പിൾ ആന്റിജൻവഴി പ്രതിരോധിക്കപ്പെട്ടുന്ന രോഗങ്ങൾ?

 ഡിഫ്തീരിയ,വില്ലൻചുമ, ടെറ്റനസ്

5148. മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എ.ടി.യുടെ കൃതി?

 രണ്ടാമൂഴം

5149. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാർഥപേര്? 

 മീര റിച്ചാർഡ്

5150. ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

 സ്പീക്കർ

5151. കേരളത്തിലെ ഏതു ജില്ലയിലാണ് നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്?

 കണ്ണൂർ

5152. ശ്രീമൂലം പ്രജാസഭയിൽ 25 വർഷം അംഗമായിരുന്ന സാമുഹിക

പരിഷ്കർത്താവ്?

 അയ്യങ്കാളി

5153. അറബിവ്യാപാരി സുലൈമാന്റെ കേരള സന്ദർശനം ഏതു വർഷത്തിൽ? 

 എ.ഡി. 851

5154. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര് ?

 എം.ആർ.ബി.

5155. അരവിന്ദഘോഷ് രചിച്ച ഇതിഹാസം? 

 സാവിത്രി

5156. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധു സംസ്കാരകേന്ദ്രം? 

 മോഹൻജൊദാരോ 

5157. അപകർഷതാ ബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത് ?

 ആൽഫ്രഡ് ആഡ്ലർ 

5158. മഴവില്ലിൽ ഏറ്റവും പുറത്തായി കാണപ്പെടുന്ന നിറം? 

 ചുവപ്പ്

5159. ഹാർലി സ്ട്രീറ്റ് എവിടെയാണ്?  

 ലണ്ടൻ

5160. അരവിടു വംശം സ്ഥാപിച്ചത്?

 തിരുമല നായക്

5161. കൊച്ചിയിലെ ഡച്ചുകൊട്ടാരം നിർമിച്ചത് ? 

 പോർച്ചുഗീസുകാർ 

5162. കൊമ്പുമായി ജനിക്കുന്ന ഏക മൃഗം? 

 ജിറാഫ് 

5163. മഴവില്ലിൽ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?

 വയലറ്റ്

5164. അബിസീനിയ ഇപ്പോൾ എന്തുപേരിൽ അറിയപ്പെടുന്നു?

 എത്യോപ്യ

5165. അഭിധർമപിടകം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു?  

 ബുദ്ധതത്ത്വങ്ങളുടെ വിശകലനം

5166. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ?

 തമിഴ്

5167. 1993 ലെ മുംബൈ കലാപം അന്വേഷിച്ചത് ? 

 ശ്രീകൃഷ്ണ കമീഷൻ 

5168. ക്ലിയോപാട്ര ഏതു രാജ്യത്തെ മഹാറാണി ആയിരുന്നു? 

 ഈജിപ്ത്

5169. 1936- ൽ സ്ഥാനത്യാഗം ചെയ്ത ബ്രട്ടീഷ് രാജാവ്?

 എഡ്വേർഡ് എട്ടാമൻ 

5170. ഹിന്ദുക്കൾ ഏറ്റവും കൂടുതലുള്ള വൻകര? 

 ഏഷ്യ

5171. മഴവില്ലിൽ നടുക്ക് കാണുന്ന നിറം? 

 പച്ച 

5172. കുര്യാക്കോസ് ഏലിയാസ് ചാവറ അന്തരിച്ചതെന്ന്?

 1871 ജനുവരി 3

5173. സി.വി. രാമന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

 രാമൻ ഇഫക്ട്

5174. സി.ടി. സ്കാൻ കണ്ടുപിടിച്ചത് ? 

 ഗോഡ്ഫ്രെ ഹൗൺസ്ഫീൽഡ്

5175. 1979 - ൽ ഏത് സമുദ്രത്തിൽവച്ചാണ് ഷിപ്പിംഗ് കോർപ്പറേഷന്റെ കൈരളി എന്ന കപ്പൽ കാണാതായത് ? 

 ഇന്ത്യൻ മഹാസമുദ്രം

5176. മനുഷ്യനഖം എന്നത് എന്താണ് ? 

 പ്രോട്ടീൻ

5177. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന് നേതൃത്വം നൽകിയത് ? 

 ഭഗത് സിങ്

5178. യുറാൽ നദി പതിക്കുന്ന തടാകം? 

 കാസ്പിയൻ കടൽ

5179. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം അനുഭവിച്ച സ്ഥലം?

 ജോഹന്നാസ്ബർഗ്

5180. മുഗൾ പുന്തോട്ട നിർമാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത് ?

 ബാബർ 

5181. ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്? 

 കെ. കേളപ്പൻ 

5182. ആര്യന്മാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമൻ ഗവേഷകൻ?

 മാക്സ് മുള്ളർ

5183. സിക്കിമിനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന പശ്ചിമ ബംഗാളിലെ വിമാനത്താവളം?

 ബാഗ്ദോഗ്ര

5184. ഭാഷാശാസ്ത്രം ഉരുത്തിരിഞ്ഞ രാജ്യം? 

 ഇന്ത്യ 

5185. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച കൃതി? 

 ആടുജീവിതം

5186. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിലാദ്യമായി അടിച്ചിറക്കിയ സുൽത്താൻ?

 ഇൽത്തുമിഷ്

5187. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ചെയർമാൻ? 

 മുഖ്യമന്ത്രി

5188. പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യൻ നദി? 

 ബ്രഹ്മപുത്ര

5189. മുസ്സോളിനി ഭരണാധികാരിയായിരുന്ന രാജ്യം?

 ഇറ്റലി

5190. നവാർഡ് നിലവിൽവന്ന വർഷം? 

 1982 

5191. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്? 

 ജോർജ്ജ് അഞ്ചാമൻ

5192. സോഷ്യലിസത്തിന്റെ പിതാവ്? 

 റോബർട്ട് ഓവൻ

5193 അജ്മീർ സ്ഥാപിച്ചത്?

 അജയരാജൻ

5194. ചിന്തിപ്പിക്കുന്ന കവിതകൾ ആരുടെ കൃതിയാണ്?

 വേലുക്കുട്ടി അരയൻ

5195. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത് ?

 ഗുരുദേവ്

5196. പേപ്പർ ആദ്യമായി ഉപയോഗിച്ച രാജ്യം? 

 ചൈന 

5197. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭയുടെ സ്ഥാപകൻ?

 വക്കം മൗലവി

5198. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം എവിടെ? 

 മുംബൈ

5199. 'കുന്നുകളിൽ വസിക്കുന്നവരുടെ

നാട്' എന്നറിയപ്പെടുന്നത്?

മിസോറാം

5200. പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 അമേരിക്കൻ സ്വാതന്ത്ര്യസമരം

5201. ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് മില്ലി തരാന? 

 അഫ്ഗാനിസ്താൻ

5202. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എവിടെയാണ് ?

 പാട്യാല

5203. വൈറ്റ് കോൾ എന്നറിയപ്പെടുന്നത് ? 

 ജലവൈദ്യുതി 

5204. ഏത് മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത് ? 

 യാക് 

5205. ആതിരപ്പള്ളി വെള്ളച്ചാട്ടം ഏതു നദിയിലാണ്? 

 ചാലക്കുടിപ്പുഴ

5206. ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേൻ? 

 കരടി

5207. ലോക്തക് ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്ത് ? 

 മണിപ്പൂർ

5208. ഏത് സമുദ്രത്തിലാണ് ഗാലപ്പാഗോസ് ദ്വീപുകൾ?

 പസഫിക് സമുദ്രം

5209. തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നത് ? 

 സിങ്ക് ഓക്സൈഡ്

5210. ഏത് മൃഗത്തിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് അക്കേഷ്യ ഇലകൾ?

 ജിറാഫ്

5211. ആതുരശുശ്രൂഷാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ വ്യക്തി? 

 ഫ്ളോറൻസ് നൈറ്റിങേൽ

5212. ആദികാവ്യം എന്നറിയപ്പെടുന്നത് ? 

 രാമായണം

5213. മാജിക് ജോൺസണുമായി ബന്ധപ്പെട്ട സ്പോർട്സ് ?

 ബാസ്കറ്റ്ബാൾ

5214. അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ് ? 

 ഹൈസൻ ബർഗ്

5215. കർപോളകളില്ലാത്ത ജീവികൾ ?

 ഷഡ്പദങ്ങൾ,മത്സ്യം

5216. ആസൂത്രിതമായ ഇന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങൾ?

 ചണ്ഡീഗഢ്, ഗാന്ധിനഗർ

5217. ആദ്യമായി പോസ്റ്റർ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? 

 1840

5218. പരിണാമം എന്ന നോവലിൽ ഏത് മൃഗമാണ് പ്രധാനകഥാപാത്രം? 

 നായ

5219. ബാൽബന്റെ യഥാർഥപേര്?

 ഉലുഘ്ഖാൻ

5220. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ? 

 വിറ്റാമിൻ സി

5221. ജംഷഡ്പൂർ ഏതു വ്യവസായത്തിനാണ് പ്രസിദ്ധം?

 ഇരുമ്പുരുക്ക്

5222. സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോയിലെ ആദ്യ വനിത?

 വൃന്ദ കാരാട്ട്

5223. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ് ? 

 ലാറ്ററൈറ്റ്

5224. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം?

 ഡിഫ്തീരിയ

5225. ട്യൂബർക്കുലോസിസിന് കാരണമായ ബാക്ടീരിയ?

 മൈക്കോ ബാക്ടീരിയം

5226. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി? 

 ലീജിയൻ ഓഫ് ഓണർ

5227. ഗ്വാണ്ടനാമോ ജയിൽ ഏത് ദ്വീപിലാണ് ?  

 ക്യൂബ

5228. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?

 കൊല്ലം

5229. ഡൽഹി സ്ഥാപിച്ച വംശം?

 തോമാരവംശം

5230. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി? 

 കെ. മുരളീധരൻ

5231. ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്ത് ?

 ഹോളണ്ട് 

5232. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത്? 

 കുഷ്ഠം

5233. വർക്കല കനാലിന്റെ നിർമാണം ഏത് വർഷം? 

 എ.ഡി.1867

5234. 'അസലാമു അലൈക്കും' ഏതു ഭാഷയിലെ അഭിവാദ്യമാണ്?

 ഉർദു

5235. നാല് കാൽമുട്ടുകളും ഒരുപോലെ മടക്കാൻ കഴിയുന്ന ജന്തു?

 അന

5236. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും ചെറുത് ?

 ഇത്തിക്കണ്ണി

5237. പ്രാണികളെ തിന്നുന്ന സസ്യം?

 നെപ്പന്തസ്

5238. ലോക അത്ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? 

 അഞ്ജു ബോബി ജോർജ്

5239. പ്രാദേശികഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി? 

 റിപ്പൺ പ്രഭു 

5240. മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം?

 ആന

5241. ചരകസംഹിത എന്തിനെക്കുറിച്ചുള്ള പുസ്തകമാണ് ? 

 വൈദ്യശാസ്ത്രം

5242. ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്?

 മേഘാലയ 

5243. ആയോധന കലകളുടെ മാതാവ് ? 

 കളരിപ്പയറ്റ് 

5244. ജനനസമയത്ത് ഏറ്റവും കൂടുതൽ വലിപ്പമുള്ള ജീവി?

 നീലത്തിമിംഗിലം 

5245. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകൻ? 

 സുപ്രീംകോടതി

5246. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നൽകിയ നദി?

 ബ്രഹ്മപുത്ര

5247. ചവയ്ക്കാൻ കഴിവുള്ള ഷഡ്പദങ്ങൾ?

 പാറ്റ,തുമ്പി

5248. ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം?

 ഇന്ത്യ

5249. തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം?

 ശിവകാശി

5250. ഗ്രേറ്റ് സ്ലേവ് തടാകം ഏത് രാജ്യത്താണ് ? 

 കാനഡ

Tags

Post a Comment