4951. മലയാളഭാഷയുടെ പിതാവ് ?
എഴുത്തച്ഛൻ
4952. ക്യൂബ കണ്ടെത്തിയത് ?
കൊളംബസ് (1492)
4953. അതിർത്തി ഗാന്ധി എന്നറിയപ്പെട്ടത്?
ഖാൻ അബ്ദുൾ ഗഫർഖാൻ
4954. വിവേകാനന്ദ മെമ്മോറിൽ എവിടെയാണ്?
കന്യാകുമാരി
4955. മലേറിയ പരാദജീവിയെ കണ്ടെത്തിയത് ?
റൊണാൾഡ് റോസ്
4956. ഏറ്റവും തിളക്കമുള്ള ഗ്രഹം?
ശുക്രൻ
4957. അണുസംഖ്യയും അണുഭാരവും തുല്യമായ മൂലകം?
ഹൈഡ്രജൻ
4958. ഇന്ത്യയുമായി നാവികമാർഗം വാണിജ്യബന്ധം സ്ഥാപിച്ച
ആദ്യത്തെ യൂറോപ്യൻ രാജ്യം?
പോർച്ചുഗൽ
4959. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ?
പ്ലാസ്മ
4960. സിംല കരാറിൽ ഒപ്പുവെച്ചത് ?
സുൽഫിക്കർ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും
4961. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
യാങ്സി
4962. ശിലാക്ഷേത്രങ്ങൾക്കു പ്രസിദ്ധമായ തമിഴ്നാട്ടിലെ തീരപട്ടണം?
മഹാബലിപുരം
4963. ഇന്ത്യക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?
അംഗങ്ങളിൽ ഇന്ത്യക്കാർ ഇല്ലാത്തതിനാൽ
4964. ആദംസ് ബ്രിഡ്ജ് ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ?
ഇന്ത്യയും ശ്രീലങ്കയും
4965. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര് ?
പ്രസിഡന്റ്
4966. ഇന്ത്യയിൽ സായുധസേനകളുടെ സർവ സൈന്യാധിപൻ ആരാണ്?
പ്രസിഡന്റ്
4967. ജ്ഞാനപീഠത്തിനർഹമായ ആദ്യ വനിത?
ആശാപൂർണാദേവി
4968. ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം?
വത്തിക്കാൻ
4969. ഡാർജലിംഗ് ഏത് സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ
4970. അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം
അണിയുന്നതിനുമുള്ള സമരം നടത്തിയത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
4971. ആൺവർഗം പ്രസവിക്കുന്ന ജീവി?
കടൽക്കുതിര
4972. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്‌ലി
4973. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്?
ഹിപ്പോക്രാറ്റ്സ്
4974. ഇംഗ്ളീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരൻ?
മിഹിർസെൻ
4975. ടൈ ബ്രേക്കർ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
4976 ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ
ഉപജ്ഞാതാവ്?
ലാൽ ബഹാദൂർ ശാസ്ത്രി
4977. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജിന്റെ സ്ഥാപകകൻ?
വില്യം ബെന്റിക്
4978. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ച സ്ഥലം?
കൊടുങ്ങല്ലൂർ
4979. പതിനേഴാം വയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായകൻ?
വി.ടി. ഭട്ടതിരിപ്പാട്
4980. ഏത് വർഷമായിരുന്നു വി.ടി. ഭട്ടതിരിപ്പാടിന്റെ യാചനയാത്ര?
1931
4981. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി?
ദുരവസ്ഥ
4982. ഏതു ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് ?
ആഗ്നേയഗ്രന്ഥി
4983. സ്റ്റാച്യു ഓഫ് ലിബർട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്?
യു.എസ്.എ.
4984. മുന്നോട്ടും പിന്നിലേക്കും പറക്കാൻ കഴിവുള്ള പക്ഷി?
ഹമ്മിങ് ബേഡ്
4985. സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?
ഇസ്രയേൽ
4986. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
ഖാരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
4987. ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ?
സലിം അലി
4988. ബിഗ് ബെൻ ക്ലോക്ക് എവിടെ സ്ഥാപിച്ചിരിക്കുന്നു?
ലണ്ടൻ
4989. അരോവില്ലെ എവിടെയാണ് ?
പുതുച്ചേരി
4990. ക്രെംലിൻ എവിടെയാണ്?
മോസ്കോ
4991. അസ്വാൻ ഡാം ഏത് രാജ്യത്ത്?
ഈജിപ്ത്
4992. ജെറ്റുവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ കമാൻഡർ?
സൗദാമിനി ദേശ്മുഖ്
4993. ബോർലോഗ് അവാർഡ് ഏതു മേഖലയിൽ?
കൃഷി
4994. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
ലാൽ ബഹാദൂർ ശാസ്ത്രി
4995. ഏത് മൂലകം ചേർന്ന ലോഹ സങ്കരമാണ് അമാൽഗം?
മെർക്കുറി
4996. ഖരാവസ്ഥയിൽനിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ?
ഉത്പതനം (sublimation)
4997. തട്ടേക്കാട് ഏതു നിലയിൽ പ്രസിദ്ധം?
പക്ഷി സങ്കേതം
4998. അർജുന അവാർഡ് വർഷം?
1961
4999. ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
ചാർളി ചാപ്ളിൻ
5000. ഋഗ്വേദകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂർത്തി?
ഇന്ദ്രൻ
5001. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം?
ആന്ധ്രാപ്രദേശ്
5002. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്‌ണഗോഖലെ
5003. അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം?
1863
5004. ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്കൻ പര്യടനം ലക്ഷ്യത്തിലെത്തിയ വർഷം?
1982
5005. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം?
ഘാന
5006. ആരുടെ കൃതിയാണ് കണ്ണുനീർത്തുള്ളി?
നാലപ്പാട്ട് നാരായണ മേനോൻ
5007. മലമ്പുഴ അണക്കെട്ട് ഏത് ജില്ലയിൽ?
പാലക്കാട്
5008. കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്തിന്റെ രൂപാന്തരമാണ്?
രോമം
5009. ശിവജിയുടെ വാൾ?
ഭവാനി
5010. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏക വ്യക്തി?
എൽ. കെ അദ്വാനി
5011. പൈറോലുസൈറ്റ് ഏതിന്റെ അയിരാണ്?
മാംഗനീസ്
5012. കബ്ബൺ പാർക്ക് എവിടെ?
ബാംഗ്ലൂർ
5013. കുന്ദലത എഴുതപ്പെട്ട വർഷം?
1887
5014. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്ന രാജാവ്?
കോഴിക്കോട് രാജാവ്
5015. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം?
1973
5016. ജിന്നയുടെ ശവകുടീരം എവിടെ?
കറാച്ചി
5017. കുമ്മായത്തിന്റെ രാസനാമം?
കാൽസ്യം ഹൈഡ്രോക്സൈഡ്
5018. കൂടു നിർമ്മിക്കുന്ന ഏക പാമ്പ്?
രാജവെമ്പാല
5019. കടുക്ക, താന്നിക്ക, നെല്ലിക്ക ഇത് മൂന്നിനും കൂടിയുള്ള പേര്?
ത്രിഫല
5020. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?
ബാലാമണിയമ്മ
5021. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
5022. ഗരുഡ ഏതു രാജ്യത്തിന്റെ എയർലൻസ് ആണ് ?
ഇന്തോനേഷ്യ
5023. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിനുമുമ്പ് ദേശീയമൃഗം?
സിംഹം
5024. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്ന് ?
ലാറ്റിൻ
5025. കംപ്യൂട്ടർ സയൻസിന്റെ പിതാവ്?
അലൻ ട്യൂറിങ്
5026. ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നത്?
ചാഴ്സ് ഡാർവിൻ
5027. കണ്വവംശത്തിലെ അവസാനത്തെ രാജാവ് ?
സുശർമൻ
5028. ഷിയാ മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏതു രാജ്യത്താണ്?
ഇറാക്ക്
5029. ഖിലഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
അലി സഹോദരന്മാർ
5030. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന നഗരം?
കേപ് ടൗൺ
5031. സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്ന പേര് ?
മങ്ങാട്ടച്ചൻ
5032. ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത പട്ടിക?
ഒമ്പതാം പട്ടിക
5033. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?
മാർഗരറ്റ് എലിസബത്ത് നോബിൾ
5034. ഇന്ത്യയിൽ കായികരംഗത്ത് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി?
രാജീവ്ഗാന്ധി ഖേൽരത്ന
5035. ഗൂർഖകൾ ഏതുരാജ്യത്തെ ജനവിഭാഗം?
നേപ്പാൾ
5036. ഗുപ്തവംശത്തിന്റെ ഔദ്യോഗിക ചിഹ്നം?
ഗരുഢൻ
5037. ടെൻസിങ് നോർഗെയുടെ ആത്മകഥ?
ടൈഗർ ഓഫ് സ്നോസ്
5038. ഗൂർണിക്ക എന്ന ചിത്രം വരച്ചത്?
പിക്കാസോ
5039. ശരീര ശാസ്ത്രത്തെപ്പറ്റിയുള്ള ആദ്യ പുസ്തകം?
അനറ്റോമിയ
5040. സതേൺ റെയിൽവേയുടെ ആസ്ഥാനം?
ചെന്നെ
5041. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്?
നമീബിയ
5042. സൂയസ് കനാൽ ദേശസാൽക്കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ് ?
അബ്ദുൾ നാസർ
5043. സൗരയൂഥം കണ്ടുപിടിച്ചത് ?
കോപ്പർനിക്കസ്
5044. ഗൗളീഗാത്രം ഏതു കാർഷിക വിളയുടെ ഇനമാണ്?
തെങ്ങ്
5045. സൗരോർജം ഭൂമിയിലെത്തുന്ന രീതി?
വികിരണം
5046. സാമൂതിരിയുടെ നാവികസേനാമേധാവി?
കുഞ്ഞാലി മരയ്ക്കാർ
5047. സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധിക്കാൻ ഉപയോഗിക്കുന്നു?
കാഴ്ചശക്തി
5048. ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത് ?
വെനീസ്
5049. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന് ?
ആസ്പിരിൻ
5050. ജലദോഷത്തിന്റെ കാരണം?
വൈറസ്
5051. സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് ആരുടെ ആത്മകഥയാണ് ?
കപിൽദേവ്
5052. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി?
ബൽദേവ് സിങ്
5053. സൗന്ദര്യമുള്ളതെന്തും ആഹ്ലാദദായകം എന്നു പറഞ്ഞത് ?
കീറ്റ്സ്
5054. സ്വതന്ത്ര വിയറ്റ്നാമിന്റെ ശിൽപി?
ഹോചിമിൻ
5055. ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം?
മെക്സിക്കോ
5056. ചലനംകൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജ്ജം?
ഗതികോർജം
5057. ജവഹർലാൽ നെഹ്റു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?
1912
5058. ചെഗ്വേര ജനിച്ച രാജ്യം?
അർജന്റീന
5059. സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
സിംഗപ്പൂർ
5060. പ്രാചീനകാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
അഫ്ഗാനിസ്ഥാൻ
5061. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയസേന?
മുക്തിബാഹിനി
5062. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
ആഗമാനന്ദൻ
5063. ആരുടെ വസതിയായിരുന്നു സാഹിത്യകുടീരം?
പണ്ഡിറ്റ് കറുപ്പൻ
5064. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്?
അധ്യാപനം
5065. എത്ര ദിവസംകൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?
7
5066. സൂചികൾ തറച്ച് ചികിത്സിക്കുന്ന ചൈനീസ് ചികിത്സാ രീതി ?
അക്യുപങ്ചർ
5067. ചിത്രകോട്ട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ?
ഛത്തിസ്ഗഢ്
5068. ചിക്കൻ പോക്സിനു കാരണമാകുന്ന രോഗാണു?
വൈറസ്
5069. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് കാരണക്കാരിയായ ഗവേഷക?
ഡോ.ഇന്ദിര ഹിന്ദുജ
5070. 1956 ഒക്ടോബർ 14 ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ച നേതാവ്?
ബി.ആർ. അംബേദ്കർ
5071. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
126
5072. ചിലപ്പതികാരത്തിലെ പ്രധാനകഥാപാത്രങ്ങൾ?
കോവലനും കണ്ണകിയും
5073. ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത് ?
അസ്ഥിമജ്ജയിൽ
5074. കടൽവെള്ളരിക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം?
വനേഡിയം
5075. ചാൾസ് ഡാർവിന്റെ പര്യവേഷണങ്ങൾക്കുപയോഗിച്ച ആമ?
ഹാരിയറ്റ്
5076. ഇന്ത്യയിൽ ഹതിവിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കാർഷിക വിള?
ഗോതമ്പ്
5077. ശ്രീ നാരായണഗുരു ആന്തരിച്ചതെന്ന്?
1928 സെപ്റ്റംബർ 20
5078. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?
നെപ്പോളിയൻ
5079. പ്രസിഡന്റു തിരഞ്ഞെടുപ്പിൽ എ.പി.ജെ. അബ്ദുൾ കലാമിനെതിരെ മത്സരിച്ചത്?
ലക്ഷ്മി സൈഗാൾ
5080. ഗുരു നാനാക്കിന്റെ ജീവിത കാലഘട്ടം?
1469 - 1539
5081. ചൗത്, സർദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മാറാത്താ ഭരണാധികാരി?
ശിവജി
5082. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
ഒഡിഷ
5083. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
കുട്ടനാട്
5084. പല്ലവ രാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദ്രം?
മഹാബലിപുരം
5085. നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
ഉത്തരാഖണ്ഡ്
5086. നന്ദവംശത്തിന്റെ ഭരണം അവസാനിപ്പിച്ചത്?
ചന്ദ്രഗുപ്തമൗര്യൻ
5087. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം?
500
5088. ആദാമിന്റെ കൊടുമുടി ഏത് രാജ്യത്താണ്?
ശ്രീലങ്ക
5089. പുന്നയൂർക്കുളം ആരുടെ ജന്മദേശമാണ് ?
മാധവിക്കുട്ടി
5090. പുതുതായി രൂപംകൊള്ളുന്ന എക്കൽമണ്ണ് ?
ഖാദർ
5091. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം?
ഡെന്മാർക്ക്
5092. ബയോളജിക്കൽ ക്ലോക്ക് ഉപയോഗിക്കുന്നത്?
സ്വഭാവ ക്രമീകരണം
5093. അവസാനത്തെ ലെനിൻ പീസ് പ്രൈസ് നേടിയത്?
നെൽസൺ മണ്ടേല
5094. സത്യാഗ്രഹം എന്ന വാക്ക് ആവിഷ്കരിച്ചത്?
ഗാന്ധിജി
5095. ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായ വർഷം?
1971
5096. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത് ?
എം.എഫ്.ഹുസൈൻ
5097. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ബാർബഡോസ്
5098. നർമദയ്ക്കും താപ്തിയ്ക്കും ഇടയിലുള്ള പർവതനിര?
സാത്പുര
5099. നല്ലളം താപനിലയം ഏതു ജില്ലയിലാണ്?
കോഴിക്കോട്
5100. പൂർവദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്നത് ?
കേരളം
Post a Comment