PSC EXAM
Live
wb_sunny

LDC MODEL QUESTIONS AND ANSWERS PART 14

LDC MODEL QUESTIONS AND ANSWERS PART 14


★ സ്വാമി വിവേകാനന്ദൻ ജനിച്ചതെന്ന് ?

1863 ജനുവരി 12

★ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?

 രാജാരവിവർമ്മ

★ ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?

 ശ്രീരാമകൃഷ്ണ പരമഹംസർ

★ രാമകൃഷ്ണമിഷന്റെ വനിതാവിഭാഗം അറിയപ്പെടുന്ന പേര് ?

 ശാരദാമഠം

★ സ്വാമി വിവേകാനന്ദയുടെ ശിഷ്യ?

 സിസ്റ്റർ നിവേദിത

★ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആത്മീയപിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്?

 നേതാജി സുഭാഷ് ചന്ദ്രബോസ്

★ ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

 ദയാനന്ദ സരസ്വതി

★ ഹിന്ദുമതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നതാര്?

 ദയാനന്ദ സരസ്വതി

★ ആര്യ സമാജ സ്ഥാപകൻ?

 ദയാനന്ദ സരസ്വതി

★ ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനി?

 ലാലാ ലജ്പത് റായ്

★ ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

 ആര്യസമാജം

★ തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?

 രാമലിംഗ അടികൾ

★ ഇന്ത്യ ഇന്ത്യാക്കാർക്ക് - എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയതാര് ?

 ദയാനന്ദ സരസ്വതി

★ ഗീതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര് ?

 സ്വാമി വിവേകാനന്ദൻ

★ പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?

 ആത്മാറാം പാണ്ഡുരംഗ്

★ സത്യശോധക് സമാജ് സ്ഥാപിച്ചതാര് ?

 ജ്യോതി റാവു ഫുലെ

★ വേദാന്ത കോളേജ് സ്ഥാപിച്ചതാര് ?

 രാജാറാം മോഹൻ റോയ്

★ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്/ അലിഗർ മുസ്ലിം 
യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്?

 സർ. സയ്യിദ് അഹമ്മദ് ഖാൻ

★ ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചതാര് ?

 മദൻ മോഹൻ മാളവ്യ

★ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര് ?

 കെ. എം. മുൻഷി

Tags

Post a Comment