PSC EXAM
Live
wb_sunny

LDC MODEL QUESTIONS AND ANSWERS PART 13

LDC MODEL QUESTIONS AND ANSWERS PART 13



★ ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം?

 1946

★ 1946 ൽ നാവിക കലാപം നടന്നത് എവിടെ?

 ബോംബെ

★ ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?

 ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

★ ആറ്റ്ലിയുടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവയ്പ്പ് എന്ന് വിശേഷിപ്പിച്ചതാര് ?

 നെഹ്റു

★ വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം?

 ലണ്ടൻ

★ ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് ?

 റാംസെ മക്ഡൊണാൾഡ്

★ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?

 മദൻ മോഹൻ മാളവ്യ

★ 3-ാം വട്ടമേശ സമ്മേളനത്തിന് എത്തിയ പ്രതിനിധികളുടെ എണ്ണം?

 46

★ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ?

 ഡോ: ബി. ആർ. അംബേദ്കർ, തേജ് ബഹദൂർ സാപ്രു

★ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

 1932 ആഗസ്റ്റ് 16

★ ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഒപ്പുവച്ച സന്ധി?

 പൂനാ ഉടമ്പടി (1932)

★ ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

 1942 മാർച്ച് 22

★ ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപ്പത്രം?

 ഹരിജൻ 

★ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ്?

 നെഹ്റു

★ ക്വിറ്റ്  ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് ?

  യൂസഫ് മെഹ്റലി

★ ക്വിറ്റ്  ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതെന്ന്?

  1942 ആഗസ്റ്റ് 8

★ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

 1942 ആഗസ്റ്റ് 9

★ ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നതെന്ന്?

 ആഗസ്റ്റ് 9

★ ക്വിറ്റ് ഇന്ത്യാ സമര നായിക?

 അരുണ അസഫലി

★ കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയതാര്?

 ഡോ: കെ. ബി. മേനോൻ

Tags

Post a Comment