Bookmark

General Knowledge Questions About India



★ കോക്കനട്ട് ദ്വീപ് സ്ഥിതിചെയ്യുന്നത് ?

ത്രിപുര

★ അസം റൈഫിൾസിന്റെ ആസ്ഥാനം?

ഷില്ലോങ്

★ ഏറ്റവും കുറവ് നിയമസഭാമണ്ഡലങ്ങളുള്ള സംസ്ഥാനം?

സിക്കിം

★ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള എ.ടി.എം.?

തെഗു (സിക്കിം)

★ വോട്ട് ചെയ്യുന്നവർക്ക് രസീത് നൽകുന്ന സംവിധാനം (VVPAT) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ നിയോജക മണ്ഡലം?

നോക്സൻ (നാഗാലൻഡ്)

★ സാർവത്രിക വോട്ടവകാശത്തിലൂടെ തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം?

മണിപ്പൂർ

★ 'കുന്നുകളിൽ വസിക്കുന്നവരുടെ നാട്' എന്നറിയപ്പെടുന്നത്?

മിസോറാം

★ ഇന്ത്യയിൽ പ്രഭാതസൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?

അരുണാചൽപ്രദേശ്

★ ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്?

ദിബ്രു സൈഖോവ (അസം)

★ ദേശീയ നിലക്കടല ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

ജുനഗഡ്

★ അഹമ്മദാബാദിന്റെ പഴയ പേരെന്താണ്?

കർണാവതി

★ ഒട്ടക വിപണനത്തിന് പ്രസിദ്ധമായ പുഷ്കർ മേള ഏത് സംസ്ഥാനത്തിലാണ്?

രാജസ്ഥാൻ

★ പശു വകുപ്പ് ആരംഭിച്ച ആദ്യ സംസ്ഥാനം?

രാജസ്ഥാൻ

★ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എവിടെ സ്ഥിതിചെയ്യുന്നു?

ജയ്പൂർ

★ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

★ ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?

ഹരിയാന

★ ദേശീയ എരുമ ഗവേഷണകേന്ദ്രം ഹരിയാനയിൽ എവിടെ സ്ഥിതിചെയ്യുന്നു?

ഹിസ്സാർ

★ 'സൂരജ്കുണ്ഡ് മേള' നടക്കുന്ന സംസ്ഥാനം?

ഹരിയാന

★ 'ബ്യൂട്ടിഫുൾ സിറ്റി' എന്നറിയപ്പെടുന്ന നഗരം?

ഛണ്ഡീഗഡ്

★ 'റോബേഴ്സ് ഗുഹ' സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ഉത്തരാഖണ്ഡ്

★ രാഷ്ട്രപതിഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?

പഞ്ചാബ്

★ ഷിപ്കില, റോതാങ് ചുരങ്ങൾ ഏത് സംസ്ഥാനത്തിലാണ്?

ഹിമാചൽ പ്രദേശ്

★ ഇന്ത്യയിലെ ആദ്യ ജൈവ സംസ്ഥാനം ? 

സിക്കിം

★ 2022 ലെ ദേശീയ ഗെയിംസിന് വേദിയാവുന്ന സംസ്ഥാനം? 

മേഘാലയ

★സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെലങ്കാനയിലെ ഉത്സവം? 

ബാഥുക്കമ്മ 

★ ഇന്ത്യയിലെ ആദ്യ പുകരഹിത സംസ്ഥാനം? 

കേരളം

★ ഏത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് വർഷ? മഹാരാഷ്ട്ര

★ താൽച്ചർ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്തിലാണ്? 

ഒഡീഷ

★ ഇന്ദ്രാവതി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്? 

ഛത്തീസ്ഗഡ്

★ കൊൽക്കത്ത ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ള കേന്ദ്രഭരണപ്രദേശം? 

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

★ ബൊക്കാറൊ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്ന സംസ്ഥാനം?

 ജാർഖണ്ഡ് 

★ 'ഖനികളുടെ നഗരം' എന്നറിയപ്പെടുന്നത്? 

ധൻവാദ്

★ 'ജയപ്രകാശ് നാരായൺ' വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം? 

പട്ന

★ ഇന്ത്യയിൽ ന്യൂസ് പ്രിന്റ് വ്യവസായത്തിന് പേരുകേട്ട നേപാനഗർ ഏത് സംസ്ഥാനത്തിലാണ്? 

മധ്യപ്രദേശ്

★ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ്ങ് (ഗുജറാത്ത്)

Post a Comment

Post a Comment