LDC MODEL QUESTIONS AND ANSWERS PART 15
★ ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?
രാജാറാം മോഹൻ റോയ്
★ ബ്രഹ്മസമാജ സ്ഥാപകൻ?
രാജാറാം മോഹൻ റോയ്
★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്
★ തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ എന്ന കൃതി ആരുടേതാണ്?
രാജാറാം മോഹൻ റോയ്
★ രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേവേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന?
തത്വബോധിനി സഭ
★ മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ - എന്ന് രാജാറാം മോഹൻ
റോയിയെ വിശേഷിപ്പിച്ചതാര് ?
മോനിയർ വില്യംസ്
★ ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ്?
ദേവേന്ദ്രനാഥ ടാഗോർ
★ ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ്?
കേശവ് ചന്ദ്ര സെൻ
★ സാധാരണ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത്?
ആനന്ദ മോഹൻ ബോസ്, ശിവാനന്ദ ശാസ്ത്രി
★ ബ്രഹ്മസമാജം സ്ഥാപിതമായ വർഷം?
1828
★ ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചതാര് ?
വീരേശലിംഗം പന്തലു
★ ആരെല്ലാം ചേർന്നാണ് 1875 ൽ തിയോസഫിക്കൽ സൊസൈറ്റി അമേരിക്കയിലെ ന്യൂയോർക്കിൽ
സ്ഥാപിച്ചത് ?
മാഡം ബ്ലാവട്സ്കി, കേണൽ ഓൾക്കോട്ട്
★ മഹർ പ്രസ്ഥാനം സ്ഥാപിച്ചതാര് ?
അംബേദ്കർ
★ സ്വാമി വിവേകാനന്ദന്റെ ഗുരു?
ശ്രീരാമകൃഷ്ണ പരമഹംസർ
★ സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?
സുബ്രഹ്മണ്യ ഭാരതി
★ സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
1902 ജൂലൈ 4
★ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് ?
പ്രതാപ് ചന്ദ്ര മജുംദാർ
★ മാൻ ദ മേക്കർ ഓഫ് ഹിസ് ഓൺ ഡെസ്റ്റിനി - എന്ന് പ്രസ്താവിച്ചത്?
സ്വാമി വിവേകാനന്ദൻ
★ ദയാനന്ദ ആംഗ്ലോ- വേദിക് കോളേജ് സ്ഥാപിച്ചതാര് ?
ലാലാ ഹൻസ് രാജ്
★ ദയാനന്ദസരസ്വതിയുടെ യഥാർത്ഥ പേര് ?
മുൽശങ്കർ
Post a Comment