Bookmark

10000 General Knowledge Questions and Answers PART 15


2101 'ഡോക്ടേഴ്സ് ദിനം എന്ന് ?   

 ജൂലായ് 1 

2102. 'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത് ? 

 ടൈറ്റാനിയം 

2103. 'ഏഷ്യയിലെ രോഗി ' എന്നറിയപ്പെടുന്ന രാജ്യം ? 

 മ്യാൻമാർ 

2104. വിറ്റാമിനുകൾ കണ്ടെത്തിയത് ആര് ? 

 ഡോ . കാസിമർഫണ്ട് 

2105. പ്രമുഖ പത്രപ്രവർത്തക ലീലാമേനോന്റെ ആത്മകഥ ?   

 നിലയ്ക്കാത്ത സിംഫണി 

2106. ഇന്ത്യയുടെ ആദ്യ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹം ഏത് ?  

 ആപ്പിൾ (APPLE)

2107. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ഏതു വർഷം ? 

 1885

2108. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളുടെ സംഘടന ? 

 G - 8 

2109. പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ? 

 ജുംപാ ലാഹിരി 

2110. ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ ? 

 ആത്മകഥയ്ക്കൊരു ആമുഖം 

2111. കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളുള്ള ജില്ല ? 

 മലപ്പുറം 

2112. ആദ്യമായി കൃത്രിമചായം ഉണ്ടാക്കിയത് ? 

 വില്യം പെർക്കിൻ 

2113. കൊങ്കൺ റെയിൽവേയുടെ ദൈർഘ്യം ? 

 760 കി.മീ. 

2114. 'കുടുംബശ്രീ' നിലവിൽവന്ന വർഷം ? 

 1998 

2115. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനം ? 

 ജൂൺ 26 

2116. ശബ്ദത്തിന്റെ വേഗം ? 

 340m/s 

2117. Kexobiology എന്താണ് ?

 ബഹിരാകാശ ജീവജാലങ്ങളെക്കുറിച്ചുള്ള പഠനം 2118. 'ഫ്രം ഫിയർ റ്റു വിക്ടറി' എന്ന കൃതി രചിച്ച ടെന്നീസ്താരം ?

 മോണിക്ക സെലസ് 

2119. 'സിംപ്യൂട്ടർ' കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ?  

 വിനയ്ദേശ് പാണ്ഡെ

2120. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതാണ് ?  

 പള്ളിവാസൽ 

2121. ക്യാമറാഫോൺ കണ്ടുപിടിച്ചത് ? 

 ഫിലിപ്പ് കാൻ

2122. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (ADB) ആസ്ഥാനം ? 

 മനില (ഫിലിപ്പൈൻസ്) 

2123. വെളുത്ത സ്വർണം ? 

 കശുവണ്ടിപ്പരിപ്പ്

2124. കറുത്ത സ്വർണം ? 

 കുരുമുളക് 

2125. ജലദോഷം ശമിപ്പിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ D 

2126. സുപ്രീം കോടതി ജഡ്ജിയുടെ റിട്ടയർമെന്റ് പ്രായം ? 

 65 വയസ് 

2127. രാഷ്ട്രപതിയുടെ ചുമതലകൾ വഹിച്ച ചിഫ് ജസ്റ്റിസ് ? 

 ജസ്റ്റിസ് എം. ഹിദായത്തുള്ള 

2128. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം ? 

 വജ്രം 

2129. ദൂരെനിന്നും ഉയർന്ന ഊഷ്മാവ് അളക്കാനുള്ള ഉപകരണം ?  

 പൈറോമീറ്റർ 

2130. ക്ലോറോഫോം കണ്ടുപിടിച്ചത് ആരാണ് ? 

 ഗുദ്റി 

2131. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് ?  

 ശൂന്യതയിൽ 

2132. സ്വപ്നസുന്ദരി ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

 കുച്ചിപ്പുടി 

2133. അറബിക്കടലിനെ ഗ്രീക്കുകാർ വിളിച്ചിരുന്ന പേര് ? 

 എറിത്രിയൻ കടൽ 

2134. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയമായി  കരുതപ്പെടുന്നത് ? 

 രാശി 

2135. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നദി ? 

 നെയ്യാർ 

2136. കേരളത്തിൽ കാണപ്പെടുന്ന ഓന്തുവർഗത്തിൽപെട്ട ഏറ്റവും വലിയ ജീവി ? 

 ഉടുമ്പ് 

2137. കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വപഞ്ചായത്ത് ? 

 പോത്തുകൽ (മലപ്പുറം) 

2138. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണംചെയ്ത കേരളത്തിലെ പഞ്ചായത്ത് ? 

 മാങ്കുളം 

2139. 'ശബ്ദതാരാപഥം' ആരുടെ ആത്മകഥയാണ് ? 

 റസൂൽ പൂക്കുട്ടി 

2140. തൃശൂർ പൂരം ആരംഭിച്ച കൊച്ചി രാജാവ് ? 

 ശക്തൻ തമ്പുരാൻ

2141. കേരളത്തിലെ ആദ്യത്തെ ഗേൾസ് സ്കൂൾ ? 

 ഹോളി ഏഞ്ചൽസ് കോൺവെന്റ് , തിരുവനന്തപുരം 

2142. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്യുന്ന ഒരു കേരളീയ നാട്യസംഗീതം ? 

 സോപാനസംഗീതം 

2143. കേരള കലാമണ്ഡലത്തിന്റെ കൂത്തമ്പലം രൂപകല്പന ചെയ്ത ശില്പി ? 

 ഡി. അപ്പുക്കുട്ടൻ നായർ 

2144. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയത് എവിടെ ? 

 പൊഖ്റാൻ 

2145. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF) മുദ്രയിൽ കാണുന്ന മൃഗം ? 

 പാണ്ട 

2146. പ്രവൃത്തിയുടെ യൂണിറ്റ് ? 

 ജൂൾ 

2147. ഏറ്റവും വലിയ ഗ്രഹം ?

 വ്യാഴം 

2148. ഇന്ത്യൻ സമയവും ഗ്രീനിച്ച് സമയവും തമ്മിലുള്ള വ്യത്യാസം ? 

 5½ മണിക്കൂർ 

2149. ഇന്ത്യയിൽ ഏതു ഭാഷയിലാണ് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറങ്ങുന്നത് ? 

 ഹിന്ദി 

2150. സൂര്യനിൽ ഊർജം ഉത്പാദിപ്പിക്കുന്ന പ്രവർത്തനം ? 

 ന്യൂക്ലിയർ ഫ്യൂഷൻ

2151. ആഹാരം കഴുകിയശേഷം മാത്രം കഴിക്കുന്ന ജന്തു ? 

 റക്കൂൺ

2152. 'മാർഷ് ഗ്യാസ്' എന്നറിയപ്പെടുന്ന വാതകം ? 

 മീഥേയ്ൻ 

2153. 'സ്വർണത്തിന്റെ പ്രതീകം ? 

 Au 

2154. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ? 

 ത്വക്ക് 

2155. ഒരു തുള്ളി രക്തത്തിൽ ഏകദേശം എത്ര കോശങ്ങളുണ്ട് ?  

 500 കോടി 

2156. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന അവയവം ? 

 കിഡ്നി 

2157. പോളിയോ രോഗത്തിന് ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചതാര് ? 

 ജോൺസ് ഇ. സൾക്ക്

2158. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം ? 

 സ്ഫിഗ്മോമാനോമീറ്റർ 

2159. ചേന മുറിക്കുമ്പോൾ കൈയിന് ചൊറിച്ചിലുണ്ടാകുന്ന രാസവസ്തു ? 

 കാത്സ്യം ഓക്സലേറ്റ് 

2160. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തിലെത്തിയ വർഷം ? 

1524

2161. ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന മലനിര ?

 സിവാലിക്

2162. ശബ്ദതീവ്രത സൂചിപ്പിക്കുന്ന അളവ് ?  

 ഡെസിബെൽ 

2163. പ്ലാസിയുദ്ധം നടന്ന വർഷം ?

 1757

2164. വിവരാവകാശനിയമം കേന്ദ്രം പാസ്സാക്കിയ വർഷം ? 

 2005 

2165. 'ഡോങ്' ഏതു രാജ്യത്തെ നാണയമാണ് ? 

 വിയറ്റ്നാം 

2166. ഇസ്രയേലിലെ നാണയം ? 

 ഷെക്കേൽ

2167. സാർക്കിന്റെ (SAARC) ആദ്യസമ്മേളനം നടന്നത് ?   

 ഡാക്കയിൽ 

2168. ഇന്റർപോളിന്റെ ആസ്ഥാനം ?   

 ലിയോൺ (ഫ്രാൻസ്) 

2169. ടൈഫോയ്ഡിന് കാരണമായ ബാക്ടീരിയ ? 

 സാൽമൊണല്യ ടൈഫി 

2170. വില്ലൻചുമയുണ്ടാക്കുന്ന ബാക്ടീരിയ ? 

 ബോർഡിറ്റെല്ല്യ പെർട്ടുസിസ് 

2171. അന്നജത്തെ മാൾട്ടോസാക്കുന്ന എൻസൈം ? 

 അമിലേസ് 

2172. സുക്രോസിനെ ഗ്ലൂക്കോസാക്കി മാറ്റുന്ന രാസാഗ്നി ? 

 സുക്രേസ്

2173. ചെറുകുടലിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ദഹനരസം ?  

 ഇറപ്സിൻ 

2174. പെപ്റ്റൈഡുകളെ അമിനോ ആസിഡുകളാക്കുന്ന ദഹനരസം ?  

 ഇറപ്സിൻ 

2175. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ? 

 തൃശൂർ 

2176. കൊഴുപ്പിനെ ഫാറ്റി ആസിഡുകളും ഗ്ലിസറോളുമാക്കി മാറ്റുന്ന എൻസൈം ? 

 ലിപേസ്

2177. മാംസ്യത്തെ അമിനോ ആസിഡുകളാക്കി മാറ്റുന്ന ദഹനരസം ? 

 പെപ്സിൻ 

2178. മാംസ്യത്തെ പെപ്റ്റോണുകളാക്കുന്ന ദഹനരസം ?  

 ട്രിപ്സിൻ 

2179. ശരീരവളർച്ചയെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ?  

 സൊമാറ്റോട്രോഫിൻ 

2180. ശൈശവത്തിൽ രോഗപ്രതിരോധശേഷി നൽകുന്ന ഹോർമോൺ ? 

 തൈമോസിൻ 

2181. രക്തത്തിലെ കാൽസ്യത്തിന്റെ തോത് ക്രമീകരിക്കുന്ന ഹോർമോൺ ? 

 കാൽസിടോൺ

2182. വളർച്ചയെയും ഉപാപചയത്തെയും നിയന്ത്രിക്കുന്ന ഹോർമോൺ ? 

 തൈറോക്സിൻ 

2183. അലർജി രോഗങ്ങളെ തടയുന്ന ഹോർമോൺ ? 

 കോർട്ടിസോൺ 

2184. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം ?   

 നെടുമുടി

2185. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം ?   

 കോട്ടയം 

2186. കേരള ഗ്രന്ഥശാലാ സംഘത്തിന്റ സ്ഥാപകൻ ?

 പി.എൻ. പണിക്കർ 

2187. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ?

 വയനാട്

2188. ആർട്ടിസ്റ്റ് രാജാരവിവർമ്മയുടെ ജന്മസ്ഥലം ?

 കിളിമാനൂർ 

2189. രക്തത്തിലെ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ ?

 ഇൻസുലിൻ 

2190. ശങ്കരാചാര്യരുടെ ജന്മസ്ഥലം ?   

 കാലടി

2191. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ? 

 എ കെ ജി 

2192. 'നാലുകെട്ട്' എന്ന കൃതി എഴുതിയതാര് ? 

 എം.ടി. വാസുദേവൻ

2193. ചെമ്മീൻ എന്ന സിനിമ ചിത്രീകരിച്ചത് ഏത് കടപ്പുറത്താണ് ?  

 പുറക്കാട്

2194. മലേറിയ പരത്തുന്ന കൊതുക് ?

 അനോഫിലസ് പെൺകൊതുക് 

2195. ചികുൻഗുനിയ പരത്തുന്ന കൊതുക് ?

 ഈഡിസ് ഈജിപ്തി 

2196. മൂട്ട പരത്തുന്ന ഒരു രോഗം ? 

കലാ-അസാർ (Kala - Azar) 

2197. സാൻഡ് ഫീവർ പരത്തുന്ന ജീവി ? 

 മണലീച്ച (Sandfly) 

2198. പേൻ പരത്തുന്ന രോഗം ?  

 റിലാപ്സിങ് ഫീവർ 

2199. എലിച്ചെള്ള് പരത്തുന്ന ഒരു രോഗം ? 

 പ്ലേഗ്

2200. വസൂരി (Small pox) വാക്സിൻ കണ്ടുപിടിച്ചത് ആര് ? 

 എഡ്വേർഡ് ജെന്നർ

2201. നിശാന്ധത ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത് ?  

 വിറ്റാമിൻ A 

2202. റെറ്റിനോൾ (Retinel) എന്താണ് ? 

 വിറ്റാമിൻ A 

2203. ബെറിബെറി എതു വിറ്റാമിന്റെ അപര്യാപ്തതകൊണ്ടാണ് ഉണ്ടാകുന്നത് ? 

 വിറ്റാമിൻ B1 

2204. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല എന്ന ബഹുമതിക്ക് അർഹമായത് കേരളത്തിലെ ഏതു ജില്ലയാണ് ? 

 പത്തനംതിട്ട 

2205. മാംസ്യത്തിന്റെ ഉപാപചയത്തിന് സഹായിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ B6 

2206. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന വിറ്റാമിനുകൾ ? 

 വിറ്റാമിൻ B12 , ഫോളിക് ആസിഡ്

2207. വിശപ്പിനെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ B1 

2208. ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തെയും രാത്രിയിലെ കാഴ്ചയെയും സഹായിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ A 

2209. ഉറക്കമില്ലായ്മ ഏത് വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്നു ?  

 വിറ്റാമിൻ B6 

2210. അസ്ഥികളുടെയും പല്ലുകളുടെയും രൂപീകരണത്തിന് സഹായിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ C 

2211. രക്തക്കുഴലുകളുടെയും മോണകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ C 

2212. വിറ്റാമിൻ C- യുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ P 

2213. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ? 

 വിറ്റാമിൻ K 

2214. കരൾരോഗങ്ങൾ ഏതു വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്നു ?  

 വിറ്റാമിൻ K 

2215. പക്ഷിസങ്കേതമായ കുമരകം ഏത് ജില്ലയിലാണ് ?

 കോട്ടയം 

2216 . കുട്ടികളിൽ 'കണ' ഏത് വിറ്റാമിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗമാണ് ? 

 വിറ്റാമിൻ D 

2217. ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ? 

 അരിസ്റ്റോട്ടിൽ 

2218. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത് ആര് ? 

 ജോൺ എഫ്. എൻഡേഴ്സ് 

2219. ഡിഫ്തീരിയ , ടെറ്റനസ് വാക്സിനുകൾ കണ്ടുപിടിച്ചത് ആര് ?  

 എമിൽ അഡോൾഫ് വോൺബെമിങ് , ഷിബാസബുറോ കിറ്റസാറ്റോ 

2220. ആന്റിബയോട്ടിക് കണ്ടുപിടിച്ചത് ? 

 അലക്സാണ്ടർ ഫ്ളെമിങ് 

2221 ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ? 

 സർ തോമസ് ആൽബർട്ട് 

2222. ആന്റിസെപ്റ്റിക് കണ്ടുപിടിച്ചതാര് ? 

 ജോസഫ് ലിസ്റ്റർ 

2223. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?  

 കാൽസ്യം

2224. ഇലക്ട്രോ കാർഡിയോഗ്രാം (ECG) കണ്ടുപിടിച്ചതാര് ? 

 വില്യം ഏൻഥോവൻ 

2225. എക്സ്റേകണ്ടുപിടിച്ചത് ആര്?  

 വില്യം റോൺജൻ 

2226. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണകം ? 

 യൂറോക്രോം

2227. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മാറ്റിവെക്കപ്പെടുന്ന ഭാഗം ? 

 കോർണിയ 

2228. ചുവന്ന രക്താണുക്കളുടെ സഖ്യ ക്രമാതീതമായി വർദ്ധിച്ചുകാണുന്ന രോഗാവസ്ഥ ? 

 പോളിസൈത്തീമിയ 

2229. വെളുത്ത രക്താണുക്കളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചുകാണുന്ന രോഗം ?  

 ലുക്കീമിയ (ബ്ലഡ് കാൻസർ) 

2230. ഏത് അവയവത്തിന്റെ അനിയന്ത്രിതമായ സങ്കോചംകൊണ്ടാണ് എക്കിൾ ഉണ്ടാകുന്നത് ? 

 ഡയഫ്രം 

2231. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രക്തഘടകങ്ങൾ ? 

 പ്ലേറ്റ്ലറ്റുകൾ 

2232. ചുവന്ന രക്താണുവിന്റെ ആയുസ്സ് എത്ര ? 

 ഏകദേശം 120 ദിവസം 

2233. ത്വക്കിനെക്കുറിച്ചും ത്വക്ക് രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ? 

 ഡർമറ്റോളജി 

2234. എന്താണ് നിയോനാറ്റോളജി (Neonatology) ?     

 നവജാതശിശുക്കളുടെ ചികിത്സയെക്കുറിച്ചുള്ള പാനം 

2235. എൻസൈമുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? 

 എഡ്വർഡ് ബുക്നർ 

2236. പെനിസിലിൻ കണ്ടുപിടിച്ചത് ആരാണ് ? 

 അലക്സാണ്ടർ ഫ്ളെമിംഗ് 

2237. ക്ഷതമേറ്റ ശരീരഭാഗങ്ങൾ നീലിക്കുന്നത് എന്തുകൊണ്ട് ?  

 ശരീരകലകളിലെ രക്തക്കുഴലുകൾ പൊട്ടുന്നതിനാൽ

2238. രക്തകോശങ്ങളിലെ Rh ഘടകങ്ങൾ കണ്ടെത്തിയത് ആരെല്ലാം ? 

 കാൾ ലാന്റ് സ്റ്റെയ്നർ , അലക്സാണ്ടർ വീനർ 

2239. ആന്റിബയോട്ടിക്കുകൾക്ക് ആ പേര് നൽകിയത് ആരാണ് ? 

സെൽമാൻ എബ്രഹാം വാക്സ്

2240. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത് ആരാണ് ? 

 സെൽമാൻ എബ്രഹാം വാക്സ് 

2241. പാലിൽ മാത്രം അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഏതാണ് ? 

 കസീൻ 

2242. ഇൻസുലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാർ ആരെല്ലാം ? 

 സർ ഫ്രഡറിക് ഗ്രാന്റ് ബാന്റിങ് , ചാൾസ് ഹെർബർട്ട് ബസ്റ്റ് 

2243. ജ്യോതിശാസ്ത്രത്തെ ക്കുറിച്ചുള്ള ഏറ്റവും പ്രാചീന കൃതി ?

 ആര്യഭട്ടീയം 

2244. മനുഷ്യശരീരത്തിൽ നിർമിക്കപ്പെടുന്ന വിറ്റാമിൻ ഏതാണ് ? 

 വിറ്റാമിൻ D 

2245. ക്ഷയരോഗാണുക്കളെ കണ്ടെത്തിയത് ആര് ? 

 റോബർട്ട് കോക് 

2246. രക്തദാനം നടത്തുമ്പോൾ ഒരു പ്രാവശ്യം ഒരാളിൽ നിന്നെടുക്കുന്ന പരമാവധി രക്തം ? 

 300ml 

2247. അരിയുടെ തവിടിൽ ധാരാളമുള്ള വിറ്റാമിൻ ? 

 വിറ്റാമിൻ B 

2248. ലോകത്തിൽ ആദ്യത്തെ രക്തബാങ്ക് തുറന്നത് എവിടെയാണ് ? 

 കുക്ക് കൗൺടി ഹോസ്പിറ്റൽ , ഷിക്കാഗോ 

2249. ഏറ്റവും വലിയ മത്സ്യം ? 

 തിമിംഗലസാവ് (Rhineodontypus) 

2250. രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ് ? 

 2-4°C

Post a Comment

Post a Comment