LDC MODEL QUESTIONS AND ANSWERS PART 1
★ ആഫ്രിക്കയിലെ ശുഭ പ്രതീക്ഷാ മുനമ്പ് (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?
ബർത്തലോമിയ ഡയസ് (1488)
★ ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യന്മാർ?
പോർച്ചുഗീസുകാർ
★ കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?
അൽവാരസ്സ് ക്രബാൽ
★ ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി?
ജെയിംസ് കോറിയ
★ വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് ?
മാനുവൽ 1
★ വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര് ?
സെന്റ്. ഗ്രബ്രിയേൽ
★ വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?
1524
★ വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് എവിടെ?
ഗോവ
★ വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം?
1524
★ ആദ്യമായി കരമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് സഞ്ചാരി?
പെറോ ഡ കോവിൽഹ
★ ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട?
മാനുവൽ കോട്ട, കൊച്ചി (1503)
★ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?
ഫ്രാൻസിസ് കോ ഡി അൽമേഡ
★ ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?
അൽബുക്കർക്ക്
★ ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ ശക്തി?
ഫ്രഞ്ചുകാർ
★ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?
1513
★ പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?
1540
★ പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം?
എ.ഡി. 1510
★ ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?
1961
★ ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വിജയ്
★ പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി?
സെന്റ് ഫ്രാൻസിസ് ചർച്ച്
Post a Comment