Bookmark

10000 General Knowledge Questions and Answers PART 12




1651 ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?  

 ലുസാന്നെ, സ്വിറ്റ്സർലാന്റ് 

1652. ജപ്പാന്റെ ദേശീയവിനോദം ?  

 ജൂഡോ 

1653. അമേരിക്കയുടെ ദേശീയ വിനോദം ? 

 ബേസ്ബോൾ 

1654. ഇന്ത്യയുടെ ദേശീയ വിനോദം ?  

 ഹോക്കി 

1655. സ്പെയിനിന്റെ ദേശീയ വിനോദം ? 

 കാളപ്പോര് 

1656. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ അംഗമായത് എന്ന് ? 

 1945 ഒക്ടോബർ 30 

1657. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? 

 കിളിമഞ്ചാരോ 

1658. ഫാസിസത്തിന്റെ ഉപജ്ഞാതാവ് ? 

 മുസ്സോളിനി 

1659. നാസിസത്തിന്റെ ഉപജ്ഞാതാവ് ? 

 ഹിറ്റ്ലർ 


1660. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്നാണ് ? 

 1969 ജൂലൈ 20  

1661. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച ബഹിരാകാശവാഹനം 
ഏത് ?  

 അപ്പോളോ - 2 

1662. 'കൽക്കരി നദി' ഏതാണ് ? 

 റൈൻ

1663. ആരുടെ രഹസ്യപ്പോലീസായിരുന്നു 'ഗസ്റ്റെപ്പോ' ? 

 ഹിറ്റ്ലറുടെ

1664. ചൈനയിലെ ശിപായിലഹള എന്നറിയപ്പെടുന്ന വിപ്ലവം ?    

 ബോക്സർ സായുധവിപ്ലവം

1665. ചൈനയുടെ പഴയ പേര് എന്തായിരുന്നു ?

 കാതായ്

1666. ഇറാന്റെ പഴയ പേര് ? 

 പേർഷ്യ

1667. ജപ്പാന്റെ പഴയ പേര് ? 

 നിപ്പോൺ

1668. തായ് വാന്റെ പഴയ പേര് ? 

 ഫോർമോസ

1669. ബീഥോവന്റെ അന്ത്യവചനങ്ങൾ എന്തായിരുന്നു ? 

'കൈയടിക്കു സുഹൃത്തുക്കളേ , ഈ തമാശ കഴിഞ്ഞു' 

1670. ലോകത്തിലെ ആദ്യ തപാൽസ്റ്റാമ്പ് ഏത് ? 

 പെനിബ്ലാക് 


1671 'റെഡ് ഷേർട്സ്' ആരുടെ അനുയായികളായിരുന്നു ?  

 ഗാരിബാൾഡിയുടെ 

1672. 'ബ്ലാക് ഷേർട്സ്' ആരുടെ അനുയായികളായിരുന്നു ?  

 മുസോളിനിയുടെ 

1673. 'ഹിന്ദുസ്വരാജ് ' ആരുടെ കൃതിയാണ് ? 

 മഹാത്മാഗാന്ധിയുടെ 

1674. ഇന്ത്യൻ തപാലിൽ പിൻകോഡ് ഏർപ്പെടുത്തിയത് എന്നുമുതൽ ?  

 15-8-1972 

1675. ഇന്തുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിചത് ? 

 മണിപ്പൂർ

1676. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയത് ആര് ? 

 സർ ജോൺ മാർഷൽ 

1677. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത് ആരാണ് ? 

 സുഭാഷ് ചന്ദ്രബോസ് 

1678. ഏതു വർഷമാണ് അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് ? 

 ബി.സി. 326 

1679. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടി ? 

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

1680. ഇന്ത്യയിലെ ആദ്യത്തെ 
ശബ്ദചിത്രം ഏതാണ് ? 

 ആലം ആര 


1681  ബ്രഹ്മസമാജ സ്ഥാപകൻ ?  

 രാജാറാം മോഹൻറോയ് 

1682. ആദ്യമായി 'ജയ്ഹിന്ദ്' മുദ്രാവാക്യം വിളിച്ചതാര് ? 

 സുഭാഷ് ചന്ദ്രബോസ് 

1683. ഹോം റൂൾ ലീഗ് ആരംഭിച്ചത് ആരാണ് ? 

 ആനിബസന്റ് 

1684. ലോകബഹിരാകാശവാരം ?  

 ഒക്ടോബർ 4 - 10 

1685. ഗാന്ധിജിയുടെ ജീവചരിത്രമെഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് ? 

 റൊമെയ്ൻ റൊളാങ് 

1686. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ? 

 മെൽബൺ സ്റ്റേഡിയം

1687. 'മന്ത്' പരത്തുന്ന ജീവി ? 

 ക്യൂലക്സ് കൊതുക്

1688. സ്ത്രീകൾ ആദ്യമായി മത്സരിച്ച ഒളിമ്പിക്സ് ?

 പാരീസ് ഒളിമ്പിക്സ് (1900) 

1689. ഭീകരവാദവിരുദ്ധദിനമെന്ന് ?

 മെയ് 21

1690. കേരളത്തിലെ ആദ്യകോളേജ് ?

 സി.എം.എസ്. കോളേജ് (കോട്ടയം)


1691. സംസ്കൃത വ്യാകരണം രചിച്ച ജർമൻ പണ്ഡിതൻ ആരാണ് ? 

 മാക്സ് മുള്ളർ

1692. ഏറ്റവും കൂടുതൽ ഘ്രാണശക്തിയുള്ള മത്സ്യം ? 

 സ്രാവ് 

1693. 'പ്രകൃതിയുടെ കലപ്പ' എന്നറിയപ്പെടുന്ന ജീവി ? 

 മണ്ണിര 

1694. ചിറകില്ലാത്ത ഏക ഷഡ്പദം ?

 മൂട്ട

1695. ഏറ്റവും വലിയ കടൽപക്ഷി ?

 വാൺഡറിങ് ആൽബട്രോസ് 

1696. ലോകത്തിലെ ഏറ്റവും ചെറിയ ഉഭയജീവി ഏത് ? 

 Arrow Poison Frog 

1697. കേരള പഞ്ചായത്തീരാജ് നിയമം നിലവിൽവന്നത് ? 

 1994 ഏപ്രിൽ 23 

1698. കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി ഏതാണ് ?    

 തിരുവനന്തപുരം സിവിൽ ആശുപ്രതി 

1699. കേരളത്തിൽ നിലനിന്ന ഏക മുസ്ലീം രാജവംശം ഏത് ?  

 അറയ്ക്കൽ രാജവംശം

1700. 'ഖുജുരാഹോ' ക്ഷേത്രം ഏത് സംസ്ഥാനത്താണ് ? 

 മധ്യപ്രദേശ്

1701. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉത്പാദിപ്പിക്കുന്ന അവയവം ?

 കരൾ

1702. 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ?

 ️മംഗൾ പാണ്ഡെ

1703. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ?

 സുഭാഷ് ചന്ദ്രബോസ്

1704. 'കറുത്ത സൂര്യൻ' എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ?

 ️അയ്യങ്കാളി

1705. 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'യുടെ ആസ്ഥാനം ?

 ഇരുവിപേരൂർ 

1706. പണ്ഡിറ്റ് കറുപ്പന് 'വിദ്വാൻ' പദവി നൽകി ആദരിച്ചത് ആരാണ് ?

 ️കേരള വർമ്മ വലിയ കോയി തമ്പുരാൻ 

1707. 'മുടിചൂളും പെരുമാൾ' എന്ന നാമധേയത്തിൽ 
അറിയപ്പെട്ടിരുന്നതാര് ?

 വൈകുണ്ഠ സ്വാമികൾ

1708. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നേതാവ് ആരാണ് ?

 ️തൈക്കാട് അയ്യാ ഗുരു

1709. സാരഞ്ജിനി പരിണയം, സുശീല ദുഃഖം തുടങ്ങിയ നാടകങ്ങൾ രചിച്ചത് ആര്? 

 അയ്യത്താൻ ഗോപാലൻ

 1710. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?

 1888


1711. 'കേരളത്തിലെ ഭാസ്കരാചാര്യ' എന്നറിയപ്പെടുന്നതാര് ?

 ബ്രഹ്മാനന്ദ ശിവയോഗി

1712. അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം ?

 ചിത്രകൂടം (വെങ്ങാനൂർ) 

1713. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

 ️ജോസഫ് മുണ്ടശ്ശേരി 

1714. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി ?

 1919 ഏപ്രിൽ 13

 1715. 'സാഹിത്യകുടീരം' ആരുടെ വീട്ടു പേരാണ് ?

 പണ്ഡിറ്റ് കെ.പി. കറുപ്പൻ

 1716. 'ഭാരത കേസരി' എന്ന ബഹുമതി ലഭിച്ചതാർക്കാണ് ?

 മന്നത്ത് പത്മനാഭൻ

 1717. 'അൽ അമീൻ' എന്ന പത്രത്തിന്റെ സ്ഥാപകൻ ആര്?

 ️മുഹമ്മദ് അബ്ദുൾ റഹ്മാൻ 

1718. ചട്ടമ്പി സ്വാമികളുടെ ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലം  ?

 ️പന്മന (കൊല്ലം)

1719. രാജ്യദ്രോഹ കുറ്റ ആരോപിചച്ചു സ്വദേശിഭമാനി പത്രം 
അടച്ചുപൂട്ടിയ വർഷം ?

 ️1910 സെപ്റ്റംബർ 26

1720. പയ്യന്നുരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാര്?

 ആനന്ദ തീർത്ഥൻ


1721. രണ്ടു ലോക്സഭാ സമ്മേളനങ്ങൾക്കിടയിലെ പരമാവധി കാലാവധി എത്രയാണ് ?

 6 മാസം

1722. കേരളത്തിലെ കാപ്പി ഗവേഷണകേന്ദ്രം എവിടെയാണ് ?

 ചുണ്ടേൽ (വയനാട്)

1723. 'ഇന്ത്യയുടെ കോഹിനൂർ' എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനമേത് ?

 ആന്ധ്രാപ്രദേശ്

1724. ഇന്ത്യയ്ക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി 
മുന്നോട്ടുവച്ചത് ?

 എം.എൻ. റോയ്

1725. ക്യാബിനറ്റ് മിഷൻ നയിച്ചത് ?

പെത്തിക് ലോറൻസ്

1726. ഭൂമിയിലെ സമയമേഖലകളുടെ എണ്ണം ?

24

1727. ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്രനഗരം' എവിടെയാണ്?

 കൊൽക്കത്ത

1728. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ 
വന്ന സംസ്ഥാനമേത് ?

 രാജസ്ഥാൻ

1729. മനുഷ്യന്റെ ശാസ്ത്രീയനാമം ?

 ️ഹോമോ സാപ്പിയൻസ്

1730. കോൺഗ്രസിന്റെ 1897 -ലെ അമരാവതി സമ്മേളനത്തിൽ 
അധ്യക്ഷത വഹിച്ച മലയാളി ?

 സി. ശങ്കരൻ നായർ


1731. സൂര്യനിൽ നടക്കുന്ന ഊർജപരിവർത്തനം ?

️ന്യൂക്ലിയർഫ്യൂഷൻ (അണുസംയോജനം)

1732. അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ?

 ️ഓക്സിജൻ

1733. ജവഹർലാൽ നെഹ്‌റു തന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് 
ആർക്കാണ് ?

 കമലാ നെഹ്റു

1734. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉപപ്രധാനമന്ത്രിയായത് ?

 ️സർദാർ വല്ലഭ്ഭായ് പട്ടേൽ

1735. കേരളത്തിൽ ആദ്യമായി വനം നിയമം നിലവിൽവന്ന വർഷം ?

1961

1736. "കർമ്മത്താൽ തന്നെ ചണ്ടാളൻ കർമ്മത്താൽ തന്നെ ബ്രാഹ്മണൻ" 
ഇപ്രകാരം പറഞ്ഞത് ?

 ️സഹോദരൻ അയ്യപ്പൻ

1737. 'കേരള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ്' 
എന്നറിയപ്പെടുന്നതാര്?

 ️ബാരിസ്റ്റർ ജി.പി. പിള്ള

1738. സമ്പദ്ഘടനയുടെ ഏത് മേഖലയിൽ ഉൾപ്പെടുന്ന വിഭാഗമാണ് 
ഇൻഷുറൻസ് ? 

 തൃതീയ മേഖല

1739. ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം ഏത് ?

 ഫ്രാൻസ് (12)

1740. ഇന്ത്യയുടെ സമയമേഖലകളുടെ എണ്ണം ?

 ഒന്ന്


1741. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയപ്പെടുന്നതാര് ?

 ആഗമാനന്ദ സ്വാമികൾ

1742. കേരളപ്പിറവിയുടെ സുവർണജൂബിലി വേളയിൽ സംസ്ഥാന 
മുഖ്യമന്ത്രി പദം വഹിച്ചിരുന്നതാര് ?

 വി.എസ്. അച്യുതാനന്ദൻ

1743. ദിബ്രു -സൈഖേവാ ബയോസ്ഫിയർ റിസർവ് ഏത് 
സംസ്ഥാനത്താണ് ?

 അസം

1744. ദേശീയ കൈത്തറി ദിനമായി ആചരിക്കുന്ന ദിവസമേത് ?

 ആഗസ്റ്റ് 7

1745. റിസർവ് ബാങ്കിനെ ദേശസ്തകരിച്ച വർഷമേത് ?

1949 ജനുവരി 1

1746. വൈദ്യുതനിലയങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 
വോൾട്ടേജ് എത്ര ?

 11 K.V.

1747. 1926 -ലെ ഹിൽട്ടൻ-യങ് കമ്മീഷന്റെ ശുപാർശ പ്രകാരം 
രൂപവത്കരിക്കപ്പെട്ട ധനകാര്യ സ്ഥാപനമേത് ?

 റിസർവ് ബാങ്ക്

1748. അന്തരീക്ഷമർദ്ദം അക്കാനുള്ള ഉപകരണം ഏത് ?

 ബാരോമീറ്റർ

1749. ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് 
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?

 അമരാവതി സമ്മേളനം (1897)

1750. ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ട വർഷമേത് ?

 1828

1751. ഏത് മൂലകത്തിന്റെ സഹായത്തോടെയാണ് സസ്യങ്ങൾ പ്രോട്ടീൻ തന്മാത്രകൾ നിർമിക്കുന്നത് ?

നൈട്രജൻ

1752. ഏത് യൂണിറ്റ് ഉപയോഗിച്ചാണ് ശബ്ദത്തിന്റെ ആവൃത്തി അളക്കുന്നത് ?

ഹേർട്‌സ്

1753. 'ഇന്ത്യയുടെ രത്നം' എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം ഏത് ?

മണിപ്പുർ

1754. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച വർഷമേത് ?

1963

1755. 'ബർദോളി സത്യാഗ്രഹം നയിച്ചത് ?

സർദാർ വല്ലഭ്ഭായ് പട്ടേൽ

1756. 'കേരള സുഭാഷ് ചന്ദ്രബോസ്' എന്നറിയപ്പെട്ടത് ?

മുഹമ്മദ് അബ്ദുൾ റഹ്‌മാൻ

1757. ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് അംഗീകരിച്ച വർഷമേത് ?

2013

1758. പുജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ? 

 റോമൻ സംഖ്യ

1759. സൈമൺ കമ്മിഷൻ രൂപംകൊണ്ട വർഷം ?

1927

1760. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് ?

ജോർജ് അഞ്ചാമൻ

1761. ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാരുടെ ഓർമയ്ക്കായി ഉണ്ടാക്കിയ സമാരകം ?

ഇന്ത്യാഗേറ്റ്

1762. മാമ്പഴകൃഷിക്ക് പ്രസിദ്ധമായ പാലക്കാടൻ ഗ്രാമം ?

മുതലമട

1763. ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷമേത് ?

1954

1764. കൂടംകുളം ആണവനിലയത്തിന്റെ നിർമാണത്തിൽ സഹകരിക്കുന്ന രാജ്യമേത് ?

റഷ്യ

1765. ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് ?

പതിനേഴ്

1766. അലസവാതകങ്ങളുടെ സംയോജകത എത്ര ?

 0

1767. ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? 

 ജവഹർലാൽ നെഹ്റു

1768. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?

500 സെക്കന്റ് (8 മിനിട്ട് 20 സെക്കന്റ്)

1769. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ?  

 ഉത്തർപ്രദേശ്

1770. കേരളത്തിലെ ആദ്യത്തെ സ്‌പോർട്സ് സ്കൂൾ ?

ജി.വി. രാജ സ്‌പോർട്‌സ് സ്കൂൾ(തിരുവനന്തപുരം)

1771. വേലുത്തമ്പി ദളവയുടെ യഥാർത്ഥപേര് ?

വേലായുധൻ തമ്പി ചെമ്പകരാമൻപിള്ള

1772. 'പെരുമ്പടപ്പ് സ്വാരൂപം' എന്നറിയപ്പെട്ട രാജവംശം ?

കൊച്ചി

1773. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം ?

കൊച്ചി

1774. ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ആദ്യത്തെ മലയാളി വനിത ?

അമ്മു സ്വാമിനാഥൻ

1775. കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രിയായത് ?

ഇക്കണ്ടവാരിയർ

1776. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ?

എഫ്.സി. കൊച്ചിൻ

1777. ഏതുരാജ്യത്തെ ജനങ്ങളാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത് ?

നെതർലൻഡ്സ് (ഹോളണ്ട്)

1778. 'പാലക്കാട് കോട്ട' നിർമിച്ചതാരാണ് ?

ഹൈദർ അലി

1779. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ? 

 ന്യൂസിലാന്റ് 

1780. ലോകത്തിലെ ആദ്യ ചരിത്ര കൃതി അറിയപ്പെടുന്നത് 

 ഹിസ്റ്റോറിക്ക 

1781. മനുഷ്യന്റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം 

 ആഫ്രിക്ക 

1782. ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പച്ചതാര് 

 ഹെറോഡോട്ടസ് 

1783. മനുഷ്യൻ ഇണക്കി വളർത്തിയ രണ്ടാമത്തെ മൃഗമേത് 

 ചെമ്മരിയാട് 

1784. ലോകത്തിലെ ആദ്യ സാമ്രാജ്യം 

 ബാബിലോണിയൻ സാമ്രാജ്യം 

1785. ലോകത്തിലെ ആദ്യ ഭരണാധികാരി 

 ഹമുറാബി 

1786. ആടുന്ന പൂന്തോട്ടം നിർമിച്ച ഭരണാധികാരി 

 നെപുക്ക്ചനാസാർ 

1787. ജാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് 

 സുമേറിയൻ ജനത 

1788. സുമേറിയക്കാരുടെ അളവ് തൂക്ക സമ്പ്രദായം 

 മൈന 

1789. ഫറൂക്കാബാദ് എന്ന വാക്കിന്റെ അർത്ഥം?

 വിജയത്തിന്റെ നഗരം

1790. ഗാന്ധിജി ഹരിജൻ എന്ന് പത്രത്തിൽ കൗമുദി ടീച്ചറെ കുറിച്ച് എഴുതിയ ലേഖനം?

 കൗമുദി കി ത്യാഗ്

1791. ആധുനിക വിനോദ സഞ്ചാരത്തിന്റെ പിതാവ് ? 

 തോമസ് കുക്ക്

1792. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രസിഡന്റ് ? 

 നീലം സഞ്ജീവ റെഡ്ഡി

1793. ഗസലുകളുടെ നാട്?

 കോഴിക്കോട്

1794. മാറാട് കലാപം നടന്ന വർഷം?

 2003 മെയ് 2

1795. അന്താരാഷ്ട്ര പട്ടം പറത്തൽ സംഘടിപ്പിക്കപ്പെട്ട സ്ഥലം?

 കാപ്പാട്

1796. ഇട്ടി അച്യുതൻ ഹോർത്തുസ്‌ മലബാറിക്കസ്‌ മ്യുസിയം എവിടെയാണ്?

 ചാലിയം

1797. കേരളത്തിലെ ആദ്യ കണ്ടൽ മ്യുസിയം?

 കൊയിലാണ്ടി

1798. ലോകത്തിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് ഉൽപാദിപ്പിക്കുന്ന രാജ്യം ? 

 ചൈന

1799. കേരളത്തിലെ ക്ഷേത്ര നഗരം?

 ഹരിപ്പാട്

1800. വയലാർ സ്റ്റാലിൻ ആരാണ്?

 C.K കുമാരപണിക്കർ


Post a Comment

Post a Comment