Bookmark

Multiple Choice GK Questions and Answers PART 1




 1. കുമാരനാശാന്റെ ജന്മസ്ഥലം:

(A) ചെമ്പഴന്തി 

(B) കായിക്കര

(C) അരുവിപ്പുറം

(D) പല്ലന


2. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകൾ ഉള്ളത്:

(A) എറണാകുളം

(B) പാലക്കാട്

(C) തിരുവനന്തപുരം 

(D) കൊല്ലം


3. ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?

(A) കണ്ണൂർ

(B) കാസർഗോട്

(C) മലപ്പുറം

(D) കോഴിക്കോട്


4. താഴെപ്പറയുന്നവയിൽ വനിതാ ജയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലം:

(A)  വിയ്യൂർ

(B)  അട്ടകുളങ്ങര

(C)  നെട്ടുകാൽത്തേരി

(D)  തൃക്കാക്കര


5. ചുറ്റമ്പലമില്ലാത്ത ക്ഷേത്രം:

(A) ഓച്ചിറ

(B) മലനട

(C) തമലം 

(D) തിരുവല്ലം


6. തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്?

(A) കണ്ണൂർ 

(B) പാലക്കാട്

(C) മലപ്പുറം

(D) കോഴിക്കോട്


7. പട്ടിണി ജാഥ നയിച്ചത് ആര്?

(A) എ കെ ഗോപാലൻ

(B) കെ കേളപ്പൻ

(C) ഇഎംഎസ് നമ്പൂതിരിപ്പാട്

(D) അക്കമ്മ ചെറിയാൻ


8. കേരളത്തിലെ ഏറ്റവും വലിയ പമ്പരാഗത വ്യവസായം:

(A) കയർ

(B) കശുവണ്ടി

(C) നെയ്ത്ത്ത്

(D) ഇവയൊന്നുമല്ല


9. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി:

(A) ഇടുക്കി 

(B) ശബരിഗിരി

(C) പള്ളിവാസൽ

(D) പേപ്പാറ


10. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?

(A) കഞ്ചിക്കോട്

(B) തൃപ്പൂണിത്തുറ

(C) തൃക്കാക്കര

(D) നാലാഞ്ചിറ


11. ഏത് ക്ഷേത്രത്തിലെ ഉൽസവമാണ് "ഭരണി" എന്നറിയപ്പെടുന്നത്?

(A) ഗുരുവായൂർ

(B) അമ്പലപ്പുഴ

(C) കൊടുങ്ങല്ലൂർ 

(D) ശബരിമല


12. "ആംഗല സാമ്രാജ്യം" രചിച്ചത് ആര് ?

(A) എ ആർ രാജരാജവർമ

(B) ഇരയിമ്മൻ തമ്പി

(C) സി വി രാമൻപിള്ള

(D) കേരളവർമ വലിയകോയിതമ്പുരാൻ


13. 'ഗ്രാമവൃക്ഷത്തിലെ കുയിൽ' ആരുടെ രചനയാണ്?

(A) ചങ്ങമ്പുഴ 

(B) കുമാരനാശാൻ

(C) വൈലോപ്പിള്ളി 

(D) വള്ളത്തോൾ


14. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായ വർഷം ?

(A) 1888

(B) 1847

(C) 1869

(D) 1881


15. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം ?

(A) 1869

(B) 1888

(C) 1904

(D) 1932


16. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം:

(A) വെള്ളായണി

(B) മണ്ണുത്തി

(C) പനങ്ങാട്

(D) തവനൂർ


17. കേരള സിവിൽ സപ്ലൈസ് കോർപറേഷന്റെ ആസ്ഥാനം:

(A) തിരുവനന്തപുരം 

(B) കോഴിക്കോട്

(C) കണ്ണൂർ

(D) എറണാകുളം


18. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വർഷം ?

(A) 1910 

(B) 1911 

(C) 1916 

(D) 1906


19. കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി എവിടെയാണ്?

(A) പയ്യന്നൂർ 

(B) തവനൂർ

(C) പീച്ചി

(D) വെള്ളാനിക്കര


20. 'കിസ്തു ഭാഗവതം' രചിച്ചത് ആര് ?

(A) പാറമേക്കൽ തോമാക്കത്തനാർ

(B) ഗുണ്ടർട്ട് 

(C) പി സി ദേവസ്യ

(D) കട്ടക്കയം ചെറിയാൻമാപ്പിള


21. തിരുവിതാംകൂറിൽ നിയമസഭ സ്ഥാപിതമായ വർഷം :

(A) 1898 

(B) 1888 

(C) 1878 

(D) 1868


22. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് :

(A) കണ്ണൂർ

(B) കൊല്ലം

(C) എറണാകുളം

(D) മലപ്പുറം


23. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല :

(A) തീരപ്രദേശം 

(B) മലനാട്

(C) ഇടനാട് 

(D) ഇതൊന്നുമല്ല


24. കേരളത്തിലെ ഏറ്റവും വലിയ കായൽ:

(A) അഷ്ടമുടി 

(B) ശാസ്താംകോട്ട

(C) വേമ്പനാട്

(D) കായംകുളം


25. ഏറ്റവും കൂടുതൽ ഇരുമ്പു നിക്ഷേപമുള്ള ജില്ല :

(A) കോഴിക്കോട്

(B) കൊല്ലം

(C) കാസർഗോട് 

(D) കണ്ണൂർ


26. ബംഗാൽ വിഭജനം നിലവിൽ വന്ന വർഷം ?

(A) 1906

(B) 1911

(C) 1905

(D) 1907


27. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

(A) ഇടുക്കി

(B) പാലക്കാട്

(C) വയനാട്

(D) കൊല്ലം


28. കൊച്ചി മേജർ തുറമുഖമായ വർഷം :

(A) 1947 

(B) 1936 

(C) 1948 

(D) 1930


29. താഴെപ്പറയുന്നവയിൽ ഏത് സ്ഥലത്താണ് കേരളത്തിൽ റീജണൽ പാസ്പോർട്ട് ഓഫീസ്

സ്ഥിതിചെയ്യുന്നത്?

(A) തിരുവനന്തപുരം 

(B) കൊച്ചി

(C) കോഴിക്കോട്

(D) പാലക്കാട്


30. ആറ്റത്തിലെ ചാർജില്ലാത്ത കണം ഏത്?

(A) പ്രോട്ടോൺ

(B) ഇലക്ട്രോൺ

(C) ന്യൂട്രോൺ

(D) പോസിട്രോൺ


31. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :

(A) പൂക്കോട് 

(B) വേമ്പനാട്

(C) ശാസ്താംകോട്ട 

(D) വെള്ളായണി


32. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നതെന്നാണ് ? 

(A) 1996

(B) 1998 

(C) 1999 

(D) 2001 

 

33. ഇന്ത്യയിൽ സമഗ്ര ജലനയത്തിനു രൂപംനൽകിയ ആദ്യ  സംസ്ഥാനം:

(A) കേരളം

(B) തമിഴ്നാട്

(C) കർണാടകം 

(D) ഗോവ


34. രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം :

(A) 1857 

(B) 1847 

(C) 1889 

(D) 1863


35. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വർഷം :

(A) 1953 

(B) 1956 

(C) 1969 

(D) 1979


36. കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപറേഷൻ (വിസ്തീർണം) :

(A) കൊച്ചി 

(B) തിരുവനന്തപുരം

(C) തൃശൂർ 

(D) കോഴിക്കോട്


37. 'അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി' എന്ന ഗാനം രചിച്ചത് ആര് ?

(A) ബോധേശ്വരൻ 

(B) വള്ളത്തോൾ

(C) പന്തളം കെ.പി. രാമൻപിള്ള

(D) ഉള്ളൂർ


38. കായംകുളം താപവൈദ്യുത നിലയം ഏത് ജില്ലയിൽ?

(A) കൊല്ലം

(B) എറണാകുളം

(C) ആലപ്പുഴ

(D) കോഴിക്കോട്


39. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു? 

(A) രംഗനാഥ് മിശ്ര 

(B) എം.എൻ.വെങ്കടചെല്ലയ്യ 

(C) എ.എസ് ആനന്ദ് 

(D) ജെ.എസ്.വർമ 


40. 'ഇന്ദുലേഖ' രചിക്കപ്പെട്ട വർഷം:

(A) 1891 

(B) 1881 

(C) 1885 

(D) 1889


41. 'നിർമിതി കേന്ദ്ര' എന്ന സ്ഥാപനത്തിന്റെ ഉപജ്ഞാതാവ്:

(A) അൽഫോൺസ് കണ്ണന്താനം

(B) സി വി ആനന്ദബോസ്

(C) ഡി ബാബുപോൾ

(D) മലയാറ്റൂർ രാമകൃഷ്ണൻ


42. ഇല്ലിക്കുന്നിലെ ബാസൽമിഷൻ ബംഗ്ലാവിൽ 1845ൽ സ്ഥാപിച്ച കല്ലച്ചിൽനിന്നും 1847ൽ രാജ്യസമാചാരം പ്രസിദ്ധപ്പെടുത്തിയത്?

(A)കേസരി ബാലകൃഷ്ണപിള്ള

(B) ഹെർമൻ ഗുണ്ടർട്ട്

(C)കണ്ടത്തിൽ വർഗീസ്മാപ്പിള

(D) ദേവ്ജി ഭീംജി


43. കേരളത്തിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി :

(A) മട്ടന്നൂർ

(B) ആലുവ

(C) നെടുമങ്ങാട് 

(D) തിരൂർ


44. 'കാക്കേ കാക്കേ കൂടെവിടെ' എന്ന ഗാനം രചിച്ചത് :

(A) ഇടശ്ശേരി 

(B) ഉള്ളൂർ

(C) വള്ളത്തോൾ 

(D) സുഗതകുമാരി


45. കക്കിയാർ ഏതു നദിയുടെ പോഷക നദിയാണ് ? 

(A) ചാലിയാർ 

(B) പെരിയാർ 

(C) തലയാർ 

(D) പമ്പ


46. കോളേജ് ഓഫ് ഹോർട്ടികൾച്ചർ താഴെപ്പറയുന്നവരിൽ എവിടെയാണ്?

(A) കാസർകോട്

(B) പീച്ചി

(C) വെള്ളാനിക്കര 

(D) പന്നിയൂർ


47. പ്രജാ സോഷ്യലിസ്റ്റ് പാർടിയുടെ കേരള ഘടകം രൂപവൽകരിച്ചത് :

(A) പട്ടം താണുപിള്ള 

(B) പി ടി ചാക്കോ

(C) സർദാർ കെ എം പണിക്കർ

(D) പനമ്പിള്ളി ഗോവിന്ദമേനോൻ


48. കേരളത്തിലെ ഏക കന്റോൺമെന്റ് :

(A) ഇടുക്കി 

(B) ഗുരുവായൂർ

(C) കണ്ണൂർ

(D) വർക്കല


49. ആരുടെ വിദ്വൽസദസ്സായിരുന്നു 'കുന്നലക്കോനാതിരിമാർ'?

(A) കൊച്ചി രാജാവ് 

(B) വെള്ളാട്ടിരി

(C) തിരുവിതാംകൂർ രാജാവ്

(D) സാമൂതിരി


50. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്:

(A) പരീക്ഷിത്ത് തമ്പുരാൻ

(B) ശക്തൻ തമ്പുരാൻ

(C) മാർത്താണ്ഡവർമ്മ 

(D) ധർമരാജാവ്


ANSWERS

1. (B) കായിക്കര

2. (C) തിരുവനന്തപുരം

3. (B) കാസർഗോട്

4. (B)  അട്ടകുളങ്ങര

5. (A) ഓച്ചിറ

6. (D) കോഴിക്കോട്

7. (A) എ കെ ഗോപാലൻ

8. (A) കയർ

9. (A) ഇടുക്കി 

10. (C) തൃക്കാക്കര

11. (C) കൊടുങ്ങല്ലൂർ 

12. (A) എ ആർ രാജരാജവർമ

13. (B) കുമാരനാശാൻ

14. (D) 1881

15. (C) 1904

16. (B) മണ്ണുത്തി

17. (D) എറണാകുളം

18. (A) 1910 

19. (B) തവനൂർ

20. (C) പി സി ദേവസ്യ

21. (B) 1888 

22. (A) കണ്ണൂർ

23. (B) മലനാട്

24. (C) വേമ്പനാട്

25. (A) കോഴിക്കോട്

26. (C) 1905

27. (A) ഇടുക്കി

28. (B) 1936

29. (D) പാലക്കാട്

30. (C) ന്യൂട്രോൺ

31. (C) ശാസ്താംകോട്ട 

32. (B) 1998 

33. (A) കേരളം

34. (B) 1847

35. (D) 1979

36. (B) തിരുവനന്തപുരം

37. (C) പന്തളം കെ.പി. രാമൻപിള്ള

38. (C) ആലപ്പുഴ

39. (A) രംഗനാഥ് മിശ്ര 

40. (D) 1889

41. (B) സി വി ആനന്ദബോസ്

42. (B) ഹെർമൻ ഗുണ്ടർട്ട്

43. (B) ആലുവ

44. (B) ഉള്ളൂർ

45. (D) പമ്പ

46. (C) വെള്ളാനിക്കര 

47. (A) പട്ടം താണുപിള്ള 

48. (C) കണ്ണൂർ

49. (D) സാമൂതിരി

50. (B) ശക്തൻ തമ്പുരാൻ

Post a Comment

Post a Comment