51. കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപവൽകൃതമായ മുനിസിപ്പാലിറ്റി:
(A) മട്ടന്നൂർ
(B) നെയ്യാറ്റിൻകര
(C) പയ്യന്നൂർ
(D) തിരൂർ
52. ഏത് രാജാവിന്റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരുന്നത്?
(A) സ്വാതിതിരുനാൾ
(B) ആയില്യം തിരുനാൾ
(C) മാർത്താണ്ഡവർമ
(D) ഉത്രം തിരുനാൾ
53. കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിച്ചത്:
(A) പാലിയത്തച്ചൻ
(B) വേലുത്തമ്പി
(C) പഴശ്ശിരാജ
(D) തലയ്ക്കൽ ചന്തു
54. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിക്കപ്പെട്ട വർഷം :
(A) 1896
(B) 1891
(C) 1901
(D) 1899
55. കോൺഗ്രസിന്റെ അമരാവതി സമ്മേളനത്തിൽ (1897) അധ്യക്ഷവഹിച്ച മലയാളി :
(A) ജി പി പിള്ള
(B) ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള
(C) സർ. സി ശങ്കരൻനായർ
(D) കെ പി ശങ്കരമേനോൻ
56. എസ്എൻഡിപി സ്ഥാപിതമായ വർഷം :
(A) 1914
(B) 1904
(C) 1903
(D) 1906
57. വാഗൺ ട്രാജഡി നടന്ന വർഷം :
(A) 1924
(B) 1931
(C) 1921
(D) 1919
58. കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകിയത് :
(A) കെ കേളപ്പൻ
(B) സി കൃഷ്ണൻനായർ
(C) രാഘവപൊതുവാൾ
(D) കെ പി കേശവമേനോൻ
59. ശ്രീചിത്തിരതിരുനാൾ ഭരണമേറ്റ വർഷം :
(A) 1936
(B) 1933
(C) 1932
(D) 1935
60. കേരളത്തിൽ ആദ്യത്തെ തൊഴിലാളി സമരം നടന്നത് 1935ലാണ് എവിടെ?
(A) ആലപ്പുഴ
(B) കോഴിക്കോട്
(C) വയലാർ
(D) പയ്യന്നൂർ
61. ഏത് സമരത്തിന്റെ /പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു 'തിരുവിതാംകൂർ തിരുവിതാം കൂറുകാർക്ക്'?
(A) മലയാളി മെമ്മോറിയൽ
(B) ഈഴവ മെമ്മോറിയൽ
(C) വൈക്കം സത്യഗ്രഹം
(D) ശുചീന്ദ്രം സത്യഗ്രഹം
62. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്:
(A) മന്നത്ത് പത്മനാഭൻ
(B) കെ കേളപ്പൻ
(C) സി ശങ്കരൻനായർ
(D) കെ പി കേശവമേനോൻ
63. 'ഡൽഹി ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെട്ടത് :
(A) സി കൃഷ്ണൻനായർ
(B) ടൈറ്റസ്
(C) കെ കേളപ്പൻ
(D) സർദാർ കെ എം പണിക്കർ
64. ക്ഷേത്ര പ്രവേശന വിളംബരം പറപ്പെടുവിച്ച തീയതി :
(A) 1936 നവംബർ 12
(B) 1937 ആഗസ്ത് 12
(C) 1935 ഏപ്രിൽ 10
(D) 1933 ആഗസ്ത് 16
65. പിന്നോക്ക സമുദായങ്ങൾക്ക് നിയമസഭയിൽ മതിയായ പ്രാതിനിധ്യം നേടാൻ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണം :
(A) വൈക്കം സത്യഗ്രഹം
(B) മലയാളി മെമ്മോറിയൽ
(C) നിവർത്തന പ്രക്ഷോഭണം
(D) ഈഴവ മെമ്മോറിയൽ
66. കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിന് വേദിയായത് :
(A) പയ്യാമ്പലം
(B) പയ്യന്നൂർ
(C) വേളി
(D) ആലപ്പുഴ
67. കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ രൂപവൽകൃതമായ വർഷം :
(A) 1934
(B) 1939
(C) 1941
(D) 1947
68. മുസ്ലിം ലീഗിന്റെ ശാഖ കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
(A) 1917
(B) 1906
(C) 1927
(D) 1930
69. മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ടവർഷം :
(A) 1937
(B)1940
(C) 1943
(D) 1939
70. താഴെപ്പറയുന്നവരിൽ കൊച്ചി പ്രജാമണ്ഡലത്തിന്റെ രൂപവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ചത് :
(A) ആർ കെ ഷൺമുഖം ചെട്ടി
(B)വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
(C) വി ആർ കൃഷ്ണയ്യർ
(D) പട്ടം താണുപിള്ള
71. താഴെപ്പറയുന്നവരിൽ ആരാണ് 'മലയാളി മെമ്മോറിയലി'ന് നേതൃത്വം നൽകിയത് :
(A) സർ സി ശങ്കരൻനായർ
(B) കെ പി ശങ്കരമേനോൻ
(C) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
(D) പട്ടം താണുപിള്ള
72. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണഘടനാ നിർമാണസമിതി തിരുവിതാംകൂറിൽ നിലവിൽ വന്ന വർഷം :
(A) 1947
(B) 1948
(C) 1949
(D) 1950
73. തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി :
(A) ഇക്കണ്ട വാര്യർ
(B) എ ജെ ജോൺ
(C) പറവൂർ ടി കെ നാരായണപിള്ള
(D) പട്ടം താണുപിള്ള
74. കേരള സംസ്ഥാനം നിലവിൽവന്നശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന വർഷം :
(A) 1956
(B) 1957
(C) 1958
(D) 1959
75. തിരു - കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിർത്തലാക്കിയ വർഷം :
(A) 1947
(B) 1948
(C) 1950
(D) 1951
76. കോട്ടയം സമ്പൂർണ സാക്ഷരത നേടിയ പട്ടണമായ വർഷം :
(A) 1988
(B) 1989
(C) 1990
(D) 1991
77. കേരളത്തിലെ ആദ്യത്തെ റവന്യൂമന്ത്രി :
(A) വി ആർ കൃഷ്ണയ്യർ
(B) ഡോ . എ ആർ മേനോൻ
(C) ജോസഫ് മുണ്ടശ്ശേരി
(D) കെ ആർ ഗൗരിയമ്മ
78. കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്?
(A) കോഴിക്കോട്
(B) കണ്ണൂർ
(C) മലപ്പുറം
(D) എറണാകുളം
79. പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാളചിത്രം :
(A) നീലക്കുയിൽ
(B) രാരിച്ചൻ എന്ന പൗരൻ
(C) എലിപ്പത്തായം
(D) ചെമ്മീൻ
80. കേരള പബ്ലിക് സർവീസ് കമിഷന്റെ ആദ്യചെയർമാൻ :
(A) വി കെ വേലപ്പൻ
(B) വി കെ വേലായുധൻ
(C) എം കെ ദേവസ്സി
(D) വി മരിയാർ പൂതം
81. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വംനൽകിയത് :
(A) പട്ടം താണുപിള്ള
(B) എ ജെ ജോൺ
(C) പറവൂർ ടി കെ നാരായണപിള്ള
(D) പനമ്പിള്ളി ഗോവിന്ദമേനോൻ
82. രാഷ്ട്രപതി പ്രഥമ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി :
(A) 1958 ജൂലൈ 1
(B) 1959 ആഗസ്ത് 15
(C) 1959 ജൂലൈ 31
(D) 1959 ഏപ്രിൽ 5
83. ഒന്നാം കേരള നിയമസഭയിൽ എത്ര സീറ്റുകൾ ഉണ്ടായിരുന്നു ?
(A) 108
(B) 126
(C) 133
(D) 140
84. നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?
(A) മലപ്പുറം
(B) കോഴിക്കോട്
(C) എറണാകുളം
(D) കണ്ണൂർ
85. താഴെപ്പറയുന്നവയിൽ ഏതാണ് വള്ളത്തോൾ നഗറുമായി ബന്ധപ്പെട്ടിരിക്കുന്നത് :
(A) കേരള സാഹിത്യ അക്കാദമി
(B) കേരള കലാമണ്ഡലം
(C) കേരള ഫോക് ലോർ അക്കാദമി
(D) കേരള ലളിതകലാ അക്കാദമി
86. കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപവൽകൃതമായ ജില്ല :
(A) പത്തനംതിട്ട
(B) കണ്ണൂർ
(C) കാസർകോട്
(D) മലപ്പുറം
87. ആധുനിക തിരുവിതാംകൂറിന്റെ ശിൽപി എന്നറിയപ്പെടുന്ന രാജാവ് :
(A) ധർമരാജാവ്
(B) സ്വാതിതിരുനാൾ
(C) ആയില്യം തിരുനാൾ
(D) മാർത്താണ്ഡവർമ
88. കേരളത്തിലെ ആദ്യത്തെ ഗവർണർ :
(A) പി ജി എൻ ഉണ്ണിത്താൻ
(B) എൽ എം പൈലി
(C) ബി രാമകൃഷ്ണറാവു
(D) കെ ടി കോശി
89. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി :
(A) വി ആർ കൃഷ്ണയ്യർ
(B) ജോസഫ് മുണ്ടശ്ശേരി
(C) ഇ എം എസ്
(D) പി കെ ചാത്തൻ
90. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :
(A) തിരുവനന്തപുരം
(B) കണ്ണൂർ
(C) കോഴിക്കോട്
(D) തൃശൂർ
ANSWERS
51. (A) മട്ടന്നൂർ
52. (C) മാർത്താണ്ഡവർമ
53. (A) പാലിയത്തച്ചൻ
54. (B) 1891
55. (C) സർ. സി ശങ്കരൻനായർ
56. (C) 1903
57. (C) 1921
58. (A) കെ കേളപ്പൻ
59. (C) 1932
60. (B) കോഴിക്കോട്
61. (A) മലയാളി മെമ്മോറിയൽ
62. (B) കെ കേളപ്പൻ
63. (A) സി കൃഷ്ണൻനായർ
64. (A) 1936 നവംബർ 12
65. (C) നിവർത്തന പ്രക്ഷോഭണം
66. (B) പയ്യന്നൂർ
67. (B) 1939
68. (A) 1917
69. (A) 1937
70. (B)വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
71. (B) കെ പി ശങ്കരമേനോൻ
72. (B) 1948
73. (D) പട്ടം താണുപിള്ള
74. (B) 1957
75. (D) 1951
76. (B) 1989
77. (D) കെ ആർ ഗൗരിയമ്മ
78. (C) മലപ്പുറം
79. (D) ചെമ്മീൻ
80. (B) വി കെ വേലായുധൻ
81. (C) പറവൂർ ടി കെ നാരായണപിള്ള
82. (C) 1959 ജൂലൈ 31
83. (B) 126
84. (C) എറണാകുളം
85. (B) കേരള കലാമണ്ഡലം
86. (C) കാസർകോട്
87. (D) മാർത്താണ്ഡവർമ
88. (C) ബി രാമകൃഷ്ണറാവു
89. (B) ജോസഫ് മുണ്ടശ്ശേരി
90. (D) തൃശൂർ
Post a Comment