PSC EXAM
Live
wb_sunny Apr, 10 2025

Top 10 PSC Current Affairs Questions & Answers – Must Read!

Top 10 PSC Current Affairs Questions & Answers – Must Read!


 
1. ഡിജിറ്റൽ പേയ്മെന്റുകൾക്കായി ഇന്ത്യയുടെ യു.പി.ഐ സംവിധാനം സ്വീകരിച്ച ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?

    Answer: പെറു

2. ഐ.എസ്.ആർ.ഒയും ഫ്രഞ്ച് സ്പേസ് ഏജൻസിയും ചേർന്ന് നിർമ്മിക്കുന്ന ഉപഗ്രഹത്തിന്റെ പേര്?

    Answer: തൃഷ്ണ (TRISHNA)

3. രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളായി 2024-ൽ പ്രഖ്യാപിച്ച നാഗി, നക്‌തി പക്ഷിസങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ്?

    Answer: ബിഹാർ

4. 2024 ജൂണിൽ ഇന്ത്യൻ സായുധ സേനയുടെ ഭാഗമായ നാഗാസ്ത്ര-1 ഏതുതരം ഉപകരണമാണ്?

    Answer: ഡ്രോൺ

5. കുനോ ദേശീയോദ്യാനത്തിനുശേഷം ചീറ്റകളെ താമസിപ്പിക്കാനായി തിരഞ്ഞെടുത്ത മധ്യപ്രദേശിലെ രണ്ടാമത്തെ വന്യജീവിസങ്കേതമേത്?

    Answer: ഗാന്ധിസാഗർ വന്യജീവി സങ്കേതം

6. കേന്ദ്ര ഗവൺമെന്റ് 2024-ൽ നിർമ്മാണത്തിന് അനുമതി നൽകിയ പുതിയ വൻകിട തുറമുഖമായ വധവാൻ ഏതു സംസ്ഥാനത്താണ്?

    Answer: മഹാരാഷ്ട്ര

7. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ 2024-ൽ ‘വേൾഡ് ക്രാഫ്റ്റ് സിറ്റി' പദവി നൽകിയ ഇന്ത്യയിലെ നഗരമേത്?

    Answer: ശ്രീനഗർ

8. ഏഷ്യൻ കിങ് കഴുകന്മാർക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യത്തെ സംരക്ഷണകേന്ദ്രം നിലവിൽ വരുന്നതെവിടെ?

    Answer: ഉത്തർപ്രദേശ്

9. കാട്ടുതീ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം ആരംഭിച്ച ഇന്ത്യയിലെ വന്യജീവി സങ്കേതം ഏത്?

    Answer: പെഞ്ച് കടുവാസങ്കേതം, മഹാരാഷ്ട്ര

10. കപ്പലുകൾക്കും അന്തർവാഹനികൾക്കും ഭീഷണിയായ ബോംബുകളെ നിർവീര്യമാക്കാൻ കഴിയുന്ന ഇന്ത്യയുടെ അഡ്വാൻസ്ഡ് ടോർപിഡോ പ്രതിരോധ സംവിധാനം ഏത്?

    Answer: മാരീച്

Tags

Post a Comment