PSC EXAM
Live
wb_sunny

Latest PSC Exam Current Affairs: Important Topics & PDF Download

Latest PSC Exam Current Affairs: Important Topics & PDF Download


 

1. എം.ടി വാസുദേവൻ നായർ ഉൾപ്പെടെ എത്ര പേർക്കാണ് 2025-ൽ പദ്മവിഭൂഷൺ ലഭിച്ചത്?

    Answer: ഏഴു പേർക്ക്

2. 'രാജ്യസ്നേഹികളുടെ രാജകുമാരൻ' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏത് സ്വാതന്ത്ര്യസമര നേതാവിന്റെ 128-ാം ജന്മവാർഷികമായിരുന്നു 2025 ജനുവരി 23?

    Answer: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ

3. ലോക വനിതാ റാപ്പിഡ് ചെസ് കിരീടം നേടിയ ഇന്ത്യൻ താരം?

    Answer: കൊനേരു ഹംപി

4. 2025-ലെ ടാറ്റ സ്റ്റീൽ ചെസ്സ് ടൂർണമെന്റിൽ ലോക ചാമ്പ്യൻ ഗുകേഷ് ദൊമ്മരാജുവിനെ തോൽപ്പിച്ചതാര്?

    Answer: ആർ പ്രഗ്നാനന്ദ

5. 2024 ഡിസംബർ 26-ന് അന്തരിച്ച ഡോ. മൻമോഹൻ സിംഗ് ഏത് കാലത്താണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്?

    Answer: 2004-2014

6. സൈബർ സുരക്ഷയ്ക്കായി ടെലികോം മന്ത്രാലയം ഈയിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?

    Answer: സഞ്ചാർ സാഥി

7. ഇന്ത്യയിൽ ഏത് തടാകത്തിലാണ് ഈയിടെ ഡോൾഫിൻ സെൻസസിന് തുടക്കമിട്ടത്?

    Answer: ചിൽക്ക തടാകം (ഒഡിഷ)

8. മഹാകുംഭമേള പ്രമാണിച്ച് ഓൾ ഇന്ത്യ റേഡിയോ ആരംഭിച്ച എഫ്.എം ചാനൽ?

    Answer: കുംഭ്‌വാണി

9. ആദ്യത്തെ ഖോ ഖോ ലോകകപ്പ് നടന്ന രാജ്യം?

    Answer: ഇന്ത്യ

10. ലോകാരോഗ്യ സംഘടനയുടെ 2024-ലെ നെൽസൺ മണ്ടേല അവാർഡ് ഫോർ ഹെൽത്ത് പ്രമോഷൻ നേടിയ ഇന്ത്യയിലെ സ്ഥാപനമേത്?

    Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (നിംഹാൻസ്), ബെംഗളൂരു

Tags

Post a Comment