PSC Exam Schedule May 2025: Latest Dates, Timetable & Important Updates
PSC Exam Schedule - May 2025
തസ്തിക, വകുപ്പ് | പരീക്ഷാ തീയതി |
---|---|
റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ (നേരിട്ടും തസ്തികമാറ്റം വഴിയും), വനം വന്യജീവി (മെയിൻ പരീക്ഷ) | 05.05.2025 |
ഡിവിഷനൽ അക്കൗണ്ടന്റ് (നേരിട്ടുള്ള നിയമനം), കേരള ജനറൽ സർവീസ് (പ്രിലിമിനറി പരീക്ഷ) | 10.05.2025 |
എൽഡി അക്കൗണ്ടന്റ്, സിഡ്കോ | 14.05.2025 |
സിവിൽ എക്സൈസ് ഓഫീസർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ | 17.05.2025 |
ഓഫിസ് അറ്റൻഡന്റ്, സെക്രട്ടേറിയറ്റ്/പിഎസ്‌സി (മെയിൻ പരീക്ഷ) | 21.05.2025 |
റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ, വനം വന്യജീവി (പ്രിലിമിനറി പരീക്ഷ) | 24.05.2025 |
സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ്, കേരള സിവിൽ പോലീസ് (പ്രിലിമിനറി പരീക്ഷ) | 24.05.2025 |
ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് ബറ്റാലിയൻ (പ്രിലിമിനറി പരീക്ഷ) | 24.05.2025 |
അസിസ്റ്റന്റ്/ഓഡിറ്റർ, സെക്രട്ടേറിയറ്റ്/പിഎസ്സി (പ്രിലിമിനറി പരീക്ഷ) | 24.05.2025 |
ഫീൽഡ് അസിസ്റ്റന്റ്, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് | 31.05.2025 |
Post a Comment