PSC Current Affairs Today: Daily GK & Important News Analysis
1. ദ് ബ്രിജ് ഓഫ് നാഷണൽ യൂണിറ്റി എന്ന പാലം പണികഴിപ്പിച്ച രാജ്യം?
Answer: ഹംഗറി
2. യു.എ.ഇയിലെ ഏത് ദ്വീപിലാണ് പുരാവസ്‌തു ഗവേഷകർ പഴയനഗരമായ തുവാമിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്?

Answer: സിനിമ ദ്വീപ്
3. തീസ്ത നദീജലം പങ്കിടുന്ന കരാറിൽ ഇന്ത്യയ്‌ക്കൊപ്പം ഒപ്പുവച്ച രാജ്യം?

Answer: ബംഗ്ലദേശ്
4. ആഗോള സമാധാന സൂചിക 2024-ൽ ഒന്നാം സ്‌ഥാനത്തുള്ള രാജ്യം?

Answer: ഐസ്‌ലാൻഡ്
5. സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം?

Answer: അമേരിക്ക
6. ഇസ്രയേലി പൗരന്മാർക്കും അവിടത്തെ പാസ്പോർട്ട് ഉള്ളവർക്കും പ്രവേശനം നിഷേധിച്ച രാജ്യം?

Answer: മാലദ്വീപ്
7. 2024 മേയിൽ അന്തരിച്ച പ്രസിദ്ധ കനേഡിയൻ എഴുത്തുകാരി?

Answer: ആലിസ് മൺറോ
8. അടുത്തിടെ ആസ്ട്രാസെനക്ക പിൻവലിച്ച കോവിഡ് വാക്‌സീൻ?

Answer: കോവിഷീൽഡ്
9. ഇസ്‌കാൻഡർ-1000 (Iskander-1000) എന്ന ടാക്ടിക്കൽ ബലിസ്റ്റിക് മിസൈൽ നിർമിച്ച രാജ്യം?

Answer: റഷ്യ
10. അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്‌തി?

Answer: ഡൊണാൾഡ് ട്രംപ്
Post a Comment