PSC EXAM
Live
wb_sunny Apr, 24 2025

Latest PSC Current Affairs : Daily Updates for Competitive Exams

Latest PSC Current Affairs : Daily Updates for Competitive Exams


 

Show/Hide Answer Example

Current Affairs Questions

1. 2024-ലെ ലോക ചെസ് ചാംപ്യൻഷിപ് കിരീടം നേടിയതാര്?

ഗുകേഷ് ദൊമ്മരാജു

2. ഗയാനയുടെ ഏറ്റവും ഉയർന്ന അംഗീകാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് 2024 നവംബറിൽ ലഭിച്ചതാർക്ക്?

നരേന്ദ്ര മോദി

3. കാൻ ചലച്ചിത്രോത്സവത്തിൽ പിയർ ആഞ്ജിനോ എക്‌സലൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച ആദ്യ ഏഷ്യക്കാരൻ?

സന്തോഷ് ശിവൻ

4. 2024-ലെ 77-ാ മത് കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയചിത്രം?

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

5. NATO-യുടെ സെക്രട്ടറി ജനറലായി 2024 ഒക്ടോബർ ഒന്നിന് നിയമിതനായത് ആര്?

മാർക്ക് റൂട്ട്

6. ഇന്ത്യൻ വംശജനായ ഋഷി സുനകിന്റെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ലേബർ പാർട്ടി നേതാവ്?

കിയേർ സാമർ

7. യുകെയുടെ ചരിത്രത്തിലെ ആദ്യ വനിതാ ധനമന്ത്രി?

റേച്ചൽ റീവ്സ്

8. ഇറാൻ്റെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഹൃദയശസ്ത്രക്രിയാവിദഗ്ധൻ?

മസൂദ് പെസെഷ്‌കിയാൻ

9. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോകനേതാവ്?

നരേന്ദ്ര മോദി

10. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ ഹെൻലി ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?

സിംഗപ്പുർ

Tags

Post a Comment