PSC EXAM
Live
wb_sunny

Latest PSC Current Affairs : Daily Updates for Competitive Exams

Latest PSC Current Affairs : Daily Updates for Competitive Exams


 1. ടൈം മാഗസിൻ 2024-ലെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതാരെ?

    Answer: ഡോണൾഡ് ട്രംപ്

2. 82-ാമത് ഗോൾഡൻ ഗ്ലോബിൽ മികച്ച ഡ്രാമാ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം?

    Answer: ദി ബ്രൂട്ടലിസ്റ്റ്

3. 2025 മുതൽ 2039 വരെ ജനിക്കുന്ന കുഞ്ഞുങ്ങൾ ഏതു പേരിൽ അറിയപ്പെടും?

    Answer: ജനറേഷൻ ബീറ്റ

4. പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നത് നിരോധിച്ച രാജ്യം?

    Answer: സ്വിറ്റ്സർലൻഡ്

5. മണിക്കൂറിൽ 450 കിലോമീറ്റർ വേഗത്തിൽ വരെ കുതിക്കാനാവുന്ന അതിവേഗ ട്രെയിൻ CR450 അവതരിപ്പിച്ച രാജ്യം?

    Answer: ചൈന

6. ചൈന ആദ്യമായി രാജ്യത്തിനു പുറത്ത് അന്തരീക്ഷ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെ?
    Answer: അന്റാർട്ടിക്കയിൽ

7. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി 2024-ലെ വാക്കായി തിരഞ്ഞെടുത്ത വാക്ക്?

    Answer: ബ്രെയിൻ റോട്ട് (Brain rot)

8. 2024-ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയതാര്?

    Answer: മിഷേൽ ബാഷ്‌ലെറ്റ്

9. അമേരിക്കയുടെ ഔദ്യോഗിക പക്ഷി?

    Answer: ബാൾഡ് ഈഗിൾ

10. ടിബറ്റിലെ ഏത് നദിയിലാണ് ചൈന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണികഴിപ്പിക്കാനൊരുങ്ങുന്നത്?

    Answer: യാർലങ് സാങ്ബോ (ബ്രഹ്മപുത്ര)

Tags

Post a Comment