ഹെൻറി കാവൻഡിഷ്


 ഹെൻറി കാവൻഡിഷ് (1731-1810) 

► 1731 ഒക്ടോബർ 10-ന് ലേഡി അന്നെ കാവൻഡിഷ് പ്രഭ്വിയുടെ പുത്രനായി ജനിച്ചു. 

► കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ചു.  

► ആളുകളുമായി ഇടപെടുന്നതിൽ വിമുഖനായിരുന്ന ഹെൻറി തന്റെ ജീവിതം പരീക്ഷണശാലയിലും പുസ്തകശാ ലയിലുമായി ചെലവഴിച്ചു.

► ഹൈഡ്രജൻ കണ്ടെത്തി. 

► ഹൈഡ്രജൻ വായുവിൽ കത്തിയാൽ ജലം ഉണ്ടാകുമെന്നു കണ്ടെത്തി. 

► ജലം ഹൈഡ്രജനും ഓക്സിജനും ചേർന്നതാണെന്ന് തെളിയിച്ചു.

► അന്തരീക്ഷത്തിലെ അപൂർവ വാതകമായ ആർഗണിൻ്റെ സാന്നിധ്യത്തെക്കുറിച്ച് ആദ്യമായി പറഞ്ഞു.

► ഗുരുത്വസ്ഥിരാങ്കം ആദ്യമായി നിർണയിച്ചു.

► 1810 ഫിബ്രവരി 10ന് അന്തരിച്ചു.

Post a Comment