Current Affairs


◆ യു എസ് നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജ

 അന്ന വോങ്

◆ ഇന്ത്യയിലെ പുതിയ യു.എസ്. അംബാസഡറായി നിയമിതയായത്

എലിസബത്ത് ജോൺസ്

◆ 2022 ഏഷ്യാകപ്പ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്

 കേരളം

◆ 23ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്നത്

 കോട്ടയം

◆ വയലാർ രാമവർമ സാംസ്കാരിക വേദിയുടെ 2021 ലെ സാഹിത്യ പുരസ്കാരം ലഭിച്ചത്

 പെരുമ്പടവം ശ്രീധരൻ, സാറാ തോമസ്

◆ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സംരംഭകരുടെ ഹുറൂൺ ഇന്ത്യ ലിസ്റ്റിൽ ഒന്നാമത് എത്തിയത്

 ശിവ് നാടാർ

◆ 2022 ലെ ജെസിബി സാഹിത്യ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മലയാളി

 ഷീല ടോമി

◆ പുതിയ കേരള PSC ചെയർമാനായി നിയമാതനായത്

 എം. ആർ ബൈജു

◆ ലോക ബാഡ്മിൻറൺ വനിതാ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിത

 പി വി സിന്ധു

◆ അടുത്തിടെ അന്തരിച്ച റെഡ് ബുൾ എന്ന ഊർജ്ജ പാനീയ കമ്പനിയുടെ സഹസ്ഥാപകൻ 

 ഡിട്രിച് മറ്റെഷിറ്റ്‌സ്

◆ 2022 ഒക്ടോബർ 3-ന് യാത്ര അവസാനിപ്പിച്ചതായി ഐ.എസ്.ആർ‍.ഒ. അറിയിച്ച ഉപഗ്രഹം

 മംഗൾയാൻ

◆ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി
അധികാരമേറ്റത്

 ജോർജിയ മേലോണി

◆ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) ഏറ്റവും നല്ല ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്തത്

 പഥേർ പാഞ്ജാലി

◆ 2023 ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്ന രാജ്യം

 ഫിജി

◆ മധ്യപ്രദേശിൽ നിലവിൽ വന്ന ടൈഗർ റിസർവ്വ്

 ദുർഗാവതി ടൈഗർ റിസർവ്വ്

◆ oIndian Urban Housing Conclave 2022 -ലെ വേദി

 ഗുജറാത്ത്

◆ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

 ഋഷി സുനക്

◆ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യ രാജ്യം

സ്കോട്ട്ലാൻഡ്

◆ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസർ ആകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി

ബൈജൂസ്

◆ പത്മഭൂഷൻ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പാര അത്ലറ്റ്

ദേവേന്ദ്ര ജജാരിയ

◆ പതിമൂന്നാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ 

മേപ്പടിയാൻ

◆ ഇന്ത്യയിലെ ആദ്യത്തെ വേൾഡ് പീസ് സെന്റർ സ്ഥാപിക്കുന്നത്

ഗുരുഗ്രാം

◆ ഇന്ത്യയിൽ 12-14 പ്രായക്കാർക്ക് നൽകുന്ന കോവിഡ് വാക്സിൻ 

കോർബെവാക്സ്

◆ ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ റോഡ് നിർമ്മിക്കപ്പെട്ടത് 

സൂറത്ത്

◆ ലോകത്താദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം

ചൈന 

◆ അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ബംഗ്ലാദേശിൽ നാശം വിതച്ച ചുഴലിക്കാറ്റ്

സിത്രാങ് 

◆ നാഷണൽ സിവിക്സ് ദിനം

ഒക്ടോബർ 27

◆ ചരിത്രത്തിലാദ്യമായി പാർലമെന്റിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകൾ മുന്നിലെത്തിയ രാജ്യം 

 ന്യൂസിലാൻഡ്

◆ കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റ കൃത്യങ്ങൾ തടയുന്നതിനായി കേരള ഗവണ്മെന്റ് പുറത്തിറക്കിയ ആപ്പ് 

 കുഞ്ഞാപ്

◆ കേരളത്തിൽ ആ​ദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ​ഗോത്രപഞ്ചായത്ത് 

 നൂൽപ്പുഴ

Post a Comment