Bookmark

അപരനാമങ്ങൾ (Aliases)


◆ നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം

 ഈജിപ്ത്

◆ തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

 ഉദയ്പൂർ

◆ സ്കൂൾ സിറ്റി എന്നറിയപ്പെടുന്നത് 

ഡെറാഡൂൺ

◆ ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത് 

 വെനീസ്

◆ നിത്യനഗരം എന്നറിയപ്പെടുന്നത്

 റോം 

◆ ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്ന റിയപ്പെടുന്നത്

 ജിബ്രാൾട്ടർ

◆ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്

 പനാമാ കനാൽ 

◆ ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു,വിധിയുടെ മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടത്

 നെപ്പോളിയൻ

◆ ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത് 

 ഖാജിയാർ (ഹിമാചൽ പ്രദേശ്)

◆ കോളാനട്ടിന്റെ നാട് എന്നറിയപ്പെടുന്നത്

 ആഫ്രിക്ക

◆ ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം

 അർജന്റീന

◆ സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്

 നമീബിയ

◆ ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്

 കോയമ്പത്തൂർ

◆ വെള്ളാനകളുടെ നാട്

 തായ്ലൻഡ്

◆ കൊട്ടാരങ്ങളുടെ നഗരം

 കൊൽക്കത്ത 

◆ കുങ്കുമപ്പൂവിന്റെ നാട്

 കാശ്മീർ

◆ കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർഥമുള്ള സംസ്ഥാനം 

 ജാർഖണ്ഡ് 

◆ സമുദ്രത്തിലെ സുന്ദരി എന്നറിയപ്പെടുന്ന നഗരം

 സ്റ്റോക്ക്ഹോം 

◆ സുവർണകവാട നഗരമെന്ന് അറിയപ്പെടുന്നത്

 സാൻഫ്രാൻസിസ്കോ

◆ മെഡിറ്ററേനിയന്റെ ദ്വീപസ്തംഭം എന്ന റിയപ്പെടുന്നത്

 സ്ട്രോംബോളി കൊടുമുടി

◆ കംഗാരുവിന്റെ നാട്

 ഓസ്ട്രേലിയ 

◆ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്

 പസഫിക് സമുദ്രം 

◆ സുഗന്ധദ്രവ്യങ്ങളുടെ റാണി 

 അത്തർ

◆ ലോകത്തിന്റെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത്

 പാരീസ്

◆ ധവള നഗരം എന്നറിയപ്പെടുന്നത്

 ബെൽഗ്രേഡ്

◆ നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്

 എം.എഫ്. ഹുസൈൻ

◆ പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് 

കുട്ടനാട് 

◆ സുവർണക്ഷേത്രത്തിന്റെ നഗരം

 അമൃത്സർ

◆ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ

 സർദാർ പട്ടേൽ

◆ കിഴക്കിന്റെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

 മേഘാലയ

◆ പോർബന്തറിന്റെ പഴയപേര് 

 സുദാമാ പുരി 

◆ ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം

മെക്സിക്കോ 

◆ കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത്

 കോട്ടയം

◆ കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്

 ഇസ്താൻബുൾ

◆ പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്

 റോം

◆ നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത്

നേറ്റാൾ 

◆ പതിനായിരം തടാകങ്ങളുടെ നാട് 

 മിനസോട്ട (അമേരിക്ക)

◆ ഫ്ളോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്

 വെനീസ്

◆ ബാൾക്കൻസിലെ പാരീസ് എന്നറിയപ്പെടുന്നത് 

 ബുക്കാറസ്റ്റ്

◆ ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

 ബാംഗ്ലൂർ

◆ ഇന്ത്യയുടെ ഗാർഡൻ സിറ്റി എന്നറിയപ്പെടുന്നത്

ബാംഗ്ലൂർ

◆ രാജാക്കൻമാരുടെ താഴ് വര എന്നറിയപ്പെടുന്നത്

 തീബ്സ്

◆ ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്

 ധർമശാല

◆ വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത്

 ഫ്ളോറൻസ് നൈറ്റിംഗേൽ

◆ കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്നത്

 ഗോവ

◆ സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്

 സാൻഫ്രാൻസിസ്കോ

◆ കശ്മീർ സിംഹം എന്നറിയപ്പെട്ട നേതാവ്- ഷേക് അബ്ദുള്ള 

◆ പ്രകാശത്തിന്റെ നഗരം എന്നറിയപ്പെടുന്ന രാജ്യം

 ഫ്രാൻസ് 

◆ പസഫിക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത്

 ഗുയയാക്വിൽ തുറമുഖം 

◆ ക്വീൻ സിറ്റി എന്നറിയപ്പെടുന്നത്

ഫിലാഡെൽഫിയ

◆ സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്നത്

 ഹിരോഷിമ

◆ ധവള പാത എന്നറിയപ്പെടുന്നത്

ബ്രോഡ് വേ, ന്യൂയോർക്ക്

◆ നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് 

 ഉദകമണ്ഡലം 

◆ ന്യൂയോർക്ക് നഗരത്തിന്റെ പഴയപേര് 

 ന്യൂ ആംസ്റ്റർഡാം

◆ ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്നത് 

 ഏഥൻസ്

◆ അഗ്നിയുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം

 ഐസ്ലൻഡ്

◆ മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് 

 അന്റാർട്ടിക്ക

◆ മുസ്ലിം പള്ളികളുടെ നഗരം എന്നറിയപ്പെടുന്നത് 

 ധാക്ക

◆ അമേരിക്കയിലെ സുവർണസംസ്ഥാനം എന്നറിയപ്പെടുന്നത്

 കാലിഫോർണിയ 

◆ അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോർക്ക് 

◆ യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം

 ബെൽജിയം 

◆ ഇന്ത്യയിൽ കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് 

കൊൽക്കത്ത

◆ ഇന്ത്യയിലെ മലകളുടെ റാണി

 മസൂറി

◆ ഒറീസയുടെ സാംസ്കാരിക തലസ്ഥാനം

 കട്ടക്ക്

◆ കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

 പൂനെ

◆ ആയിരം തടാകങ്ങളുടെ നാട്

 ഫിൻലൻഡ്

◆ യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത്

 ഗൾഫ് സ്ട്രീം

◆ യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം

 ബെൽജിയം

◆ അലഹബാദിന്റെ പഴയപേര്

 പ്രയാഗ്

◆ മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത്

 ഹവായ് ദ്വീപുകൾ

◆ മാരുത നഗരം എന്നറിയപ്പെടുന്നത്

 ഷിക്കാഗോ

◆ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

 തൂത്തുക്കുടി 

◆ ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം

ചാഡ്

◆ ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം

 ബുറുണ്ടി

◆ യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം 

 സ്വീഡൻ

◆ യൂറോപ്പിന്റെ മദർ-ഇൻ-ലാ എന്നറിയപ്പെടുന്ന രാജ്യം

 ഡെന്മാർക്ക്

◆ ഇന്ത്യൻ ഫുട്ബോളിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന നഗരം

 കൊൽക്കത്ത

◆ പർവതങ്ങളുടെ കടൽ എന്നറിയപ്പെടുന്നത് 

 ബ്രിട്ടീഷ് കൊളംബിയ

◆ പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

 ബാർബഡോസ്

◆ പറക്കും സിഖ് എന്നറിയപ്പെടുന്നത് 

 മിൽക്കാസിങ്

◆ പാപികളുടെ നഗരം എന്നറിയപ്പെടുന്നത്

 ബാങ്കോക്ക്

◆ പാലങ്ങളുടെ നഗരം

 വെനീസ് 

◆ ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ്

ഇസ്കിലസ്

◆ അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത് 

 കാലിഫോർണിയ

◆ ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം 

 ക്യൂബ

◆ ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് 

 തൂത്തുക്കുടി

◆ സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന നഗരം

 കേപ് ടൗൺ

◆ ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് 

 പാമീർ

◆ പാതിരാ സൂര്യന്റെ നാട്

 നോർവേ 

◆ അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്നത്

 പഞ്ചാബ്

◆ ആയിരം കുന്നുകളുടെ നാട്

 റുവാണ്ട

◆ പാലിന്റെയും തേനിന്റെയും ദേശം എന്നറിയപ്പെടുന്നത്

 കാനൻ

◆ പുരാതന ലോകത്തെ ചക്രവർത്തിനി എന്നറിയപ്പെടുന്നത്

 റോം

◆ ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത് 

 ചണ്ഡിഗഢ്

◆ ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത് 

 കേരളം

◆ ഇന്ത്യയുടെ ബൈസിക്കിൾ നഗരം എന്നറിയപ്പെടുന്നത് 

 ലുധിയാന

◆ ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്

 ട്രിസ്റ്റൺ ഡി കുൻഹ

◆ ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്

 കട്ടക്ക്

◆ ഇന്ത്യയിലെ സിലിക്കൺ വാലി എന്ന റിയപ്പെടുന്നത്

 ബാംഗ്ലൂർ


Post a Comment

Post a Comment