★ ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര്?
(A) മൈക്കൽ ഫാരഡേ
(B) ഡൺലപ്
(C) ഐസക് ന്യൂട്ടൺ
(D) എഡിസൺ
Answer : (C) ഐസക് ന്യൂട്ടൺ
◆ ഭൂമി ഒരു വസ്തുവിൻമേൽ പ്രയോഗിക്കുന്ന ബലം
ഗുരുത്വാകർഷണബലം
◆ ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം
വ്യാഴം
◆ ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം
ബുധൻ
◆ ഒരു വസ്തുവിൻമേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണബലമണ് ആ വസ്തുവിന്റെ ഭാരം
ഭാരം = Mass(m) x gravity(g)
◆ ഗുരുത്വാകർഷണ ബലത്തിന്റെ യൂണിറ്റ്
Kgwt (Kg/s²)
◆ സ്പ്രിംഗ് ബാലൻസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം
ഹുക്ക്സ് നിയമം
◆ ഗുരുത്വാകർഷണ ത്വരണത്തിന്റെ മൂല്യം
9.8 m/s²
◆ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
മാസ്
◆ ഭൂമിയിൽ ചന്ദ്രൻ പ്രയോഗിക്കുന്ന ആകർഷണ ബലം നിമിത്തം സമുദ്രത്തിലെ ജലം ചന്ദനഭിമുഖമായി ഉയരുന്ന പ്രതിഭാസം
വേലിയേറ്റം
◆ ഭൂകേന്ദ്രത്തിൽ വസ്തുവിന്റെ ഭാരം
പൂജ്യം
◆ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നതെവിടെയാണ്
ധ്രുവപ്രദേശങ്ങളിൽ
◆ ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്
ഭൂമധ്യരേഖാ പ്രദേശങ്ങൾ
◆ ഗുരുത്വാകർഷണ സിരാങ്കം (G) മൂല്യം ആദ്യമായി പരീക്ഷണത്തിലൂടെ നിർണയിച്ചത്
ഹെൻറി കാവൻഡിഷ്
◆ ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം
6.67 x 10-¹¹ Nm²/kg²
◆ ഒരു വസ്തുവിന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം
ഭൂമിയിലെ ഭാരത്തിന്റെ 1/6 ഭാഗം
◆ ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
സ്പ്രിങ് ത്രാസ്
◆ വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കൾ താഴോട്ടുവീഴുന്നത് ഒരേ വേഗതയിലായിരിക്കുമെന്ന് അദ്യമായി തെളിയിച്ചത്
ഗലീലിയോ
◆ നിർബാധം പതിയ്ക്കുന്ന വസ്തുക്കളുടെ ഭാരം
പൂജ്യം
◆ ഉയരത്തിലേയ്ക്ക് പോകും തോറും g യുടെ മൂല്യം
കുറയും
◆ ഏതൊരു വസ്തുവിനും അതിന്റെ ഭാരം മുഴുവനും കേന്ദ്രീകരിക്കപ്പെട്ടതുപോലെ വർത്തിക്കുന്ന ഒരു ബിന്ദുവാണ് ആവസ്തുവിന്റെ
ഗുരുത്വകേന്ദ്രം
■ വസ്തുക്കളുടെ പിണ്ഡം വർദ്ധിക്കുന്നതിനനുസരിച്ച് അവ പ്രയോഗിക്കുന്ന ആകർഷണബലവും വർദ്ധിക്കുന്നു.
■ ഭൗമോപരിതലത്തിൽ നിന്നും മുകളിലേയ്ക്ക് പോയാലും താഴേയ്ക്ക് പോയാലും വസ്തുവിന്റെ ഭാരം കുറയുന്നു.
Post a Comment