Confusing Facts for PSC| Part 1


 

★ 'നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം?

ഇറ്റലി

★ 'ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന രാജ്യം?

ഗ്രീസ്

★ പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

ഈസ്റ്റ് ഹിൽ (കോഴിക്കോട്)

★ പഴശ്ശിരാജ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?

മാനന്തവാടി (വയനാട്)

★ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ?

കാനിംഗ് പ്രഭു

★ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ 

★ 'ബീഹാർ ഗാന്ധി' എന്നറിയപ്പെട്ടതാര്?

ഡോ. രാജേന്ദ്രപ്രസാദ്

★ 'ആധുനിക ഗാന്ധി എന്നറിയപ്പെട്ടതാര്?

ബാബാം ആംതെ

★ 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്?

ഡോ. എ. പി.ജെ. അബ്ദുൾ കലാം

★ 'മിസൈൽ വിമൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്

ടെസ്സി തോമസ്

★ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

★ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

തിരുവനന്തപുരം

★ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല?

വയനാട്

★ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ഡബ്ല്യൂ. സി. ബാനർജി

★ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?

സുഭാഷ് ചന്ദ്രബോസ്

★ മഹർഷി എന്നറിയപ്പെട്ട ഭാരതരത്നം ആരാണ്?

ഡി.കെ കാർവേ

★ 'രാജർഷി' എന്നറിയപ്പെട്ടതാര്?

പുരുഷോത്തംദാസ് ഠണ്ഡൻ

★ ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന ദിവസം?

ജനുവരി 3

★ ഭൂമി സൂര്യനോട് ഏറ്റവും അകന്നുവരുന്ന ദിവസം?

ജൂലായ് 4

Post a Comment