PSC EXAM
Live
wb_sunny

ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?


നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
ഭൂമി
ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി?
ആമ
ഇന്ത്യയിലെ ആദ്യത്തെ പൊതു സ്വകാര്യമേഖലാ വിമാനത്താവളം എവിടെയാണ്?
കൊച്ചി (നെടുമ്പാശ്ശേരി)
കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥ?
സിറോസിസ്
സ്വർണം ലയിക്കുന്ന ദ്രാവകം?
അക്വാറീജിയ
നാഡീവ്യൂഹത്തിന്റെ തകരാറുമൂലം ഉണ്ടാകുന്ന രോഗം?
പിള്ളവാതം
വിളർച്ചയ്ക്ക് കാരണമാവുന്നത് ഏത് ധാതുവിന്റെ കുറവാണ്?
ഇരുമ്പ്
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
ജീവകം കെ
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ
അരിയുടെ തവിടിൽ ധാരാളമായി കാണുന്ന ജീവകം?
ജീവകം ബി
1 2 3
4 5 6
7 8

Tags

Post a Comment