Bookmark

10000 MULTIPLE CHOICE QUESTIONS PART 138


 

1371. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?

(A) ഹൈഡ്രജൻ

(B) കാർബൺ ഡൈ ഓക്സൈഡ്

(C) നൈട്രജൻ

(D) ഇവയൊന്നുമല്ല


1372. കേരളത്തിൽ പോർച്ചുഗീസുകാരുടെ ആധിപത്യം അവസാനിച്ച വർഷം?

(A) 1663

(B) 1673

(C) 1683

(D) 1653


1373. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ?

(A) മഞ്ചേശ്വരം

(B) ഉപ്പള

(C) കവ്വായി

(D) ഏനമാക്കൽ


1374. കേരളത്തിലെ വനിതാ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ?

(A) എം.കമലം

(B) ലിസി ജോസ്

(C) സുഗതകുമാരി

(D) കുൽസു


1375. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ?

(A) കബനി,ഭവാനി,പമ്പ

(B) ഭവാനി,മുതിരപ്പുഴ,കബനി

(C) ഭവാനി,പാമ്പാർ,കബനി

(D) കോരപ്പുഴ,കബനി,ഭവാനി


1376. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഗ്രഹം?

(A) ബുധൻ

(B) ശുക്രൻ

(C) ഭൂമി

(D) വ്യാഴം


1377. ഏറ്റവും ഭാരം കുറഞ്ഞ ലോഹം?

(A) ഹൈഡ്രജൻ

(B) അലുമിനിയം

(C) ലിഥിയം

(D) വെള്ളി


1378. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

(A) കാൽസ്യം ക്ലോറൈഡ്

(B) മഗ്നീഷ്യം ക്ലോറൈഡ്

(C) സോഡിയം ക്ലോറൈഡ്

(D) പൊട്ടാസ്യം ക്ലോറൈഡ്


1379. ഇന്ത്യയിലെ 'ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നതാരാണ്?

(A) സർദാർ വല്ലഭായി പട്ടേൽ

(B) ജവാഹർലാൽ നെഹ്റു

(C) രാജാറാം മോഹൻ റോയ്

(D) ലാൽ ബഹാദൂർ ശാസ്ത്രി


1380. പ്രാചീനകാലത്ത് പരുഷ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേര്?

(A) ബിയാസ്

(B) ഝലം

(C) ചിനാബ്

(D) രവി


ANSWERS

1371. (B) കാർബൺ ഡൈ ഓക്സൈഡ്

1372. (A) 1663

1373. (B) ഉപ്പള

1374. (C) സുഗതകുമാരി

1375. (C) ഭവാനി,പാമ്പാർ,കബനി

1376. (B) ശുക്രൻ

1377. (C) ലിഥിയം

1378. (C) സോഡിയം ക്ലോറൈഡ്

1379. (A) സർദാർ വല്ലഭായി പട്ടേൽ

1380. (D) രവി

Post a Comment

Post a Comment